STATEമലപ്പുറത്തെ നാല് കോണ്ഗ്രസ്സ് സീറ്റുകളില് രണ്ടെണ്ണം ഹിന്ദു സ്ഥാനാര്ത്ഥികളും രണ്ടെണ്ണം മുസ്ലിം സ്ഥാനാര്ത്ഥികളും എന്ന ഫോര്മുല വിനയാകും; കെ പി നൗഷാദലി തവനൂരും ഷൗക്കത്ത് നിലമ്പൂരും ഉറപ്പിച്ചതോടെ മലപ്പുറത്ത് സീറ്റില്ലാതെ അന്വര് നെട്ടോട്ടത്തില്; ഇനി ഏകവഴി ലീഗിന്റെ ദയയില് തിരുവമ്പാടി മാത്രംമറുനാടൻ മലയാളി ബ്യൂറോ27 May 2025 2:09 PM IST
STATEയുഡിഎഫ് സ്ഥാനാര്ഥിയെ അപമാനിച്ച അന്വറിനോട് നോ കോംപ്രമൈസ് ലൈനില് കോണ്ഗ്രസ്; തൃണമൂലിനെ യുഡിഎഫില് ഘടകകക്ഷി ആക്കിയില്ലെങ്കില് മത്സരിക്കുമെന്ന് ഭീഷണി മുഴക്കി അന്വറും; വിലപേശലിന് വഴങ്ങില്ല, ആരാണ് മുഖ്യശത്രുവെന്ന് അന്വര് നിലപാട് അറിയിക്കട്ടെയെന്ന് കോണ്ഗ്രസ്; എല്ഡിഎഫ് ഇല്ലത്തു നിന്നും ഇറങ്ങിയ അന്വര് അമ്മാത്ത് എത്തില്ല..?മറുനാടൻ മലയാളി ബ്യൂറോ27 May 2025 10:52 AM IST
ANALYSISഎല്ഡിഎഫ് പുറന്തള്ളിയതോടെ വഴിയാധാരം ആകാതിരിക്കാന് എംഎല്എ സ്ഥാനം രാജിവെച്ചു; നിലമ്പൂര് സീറ്റ് കൈമോശം വരാതിരിക്കാന് കോണ്ഗ്രസില് കുളംകലക്കി; സതീശന്റെ കണിശതയില് അന്വറിന്റെ നീക്കങ്ങള് അമ്പാടെ പൊളിഞ്ഞു; യുഡിഎഫില് കയറാന് ലീഗ് നേതാക്കളുമായി കെഞ്ചി അന്വര്; തിരുവമ്പാടി സീറ്റെങ്കിലും കിട്ടാന് നെട്ടോട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ27 May 2025 8:16 AM IST
SPECIAL REPORTപൗരോഹിത്യത്തിനും, മതമൗലികവാദത്തിനെതിരെയും പ്രതികരിക്കുന്ന 'പാഠം ഒന്ന് ഒരു വിലാപം' അടക്കമുള്ള സിനിമകള്; വാര്ഡ് മെമ്പര് തൊട്ട് പടിപടിയായുള്ള രാഷ്ട്രീയ വളര്ച്ച; ആഗോള ചര്ച്ചയായ നിലമ്പൂര് മോഡലിന്റെ ഉപജ്ഞാതാവ്; ആര്യാടന്റെ തട്ടകം പിടിക്കാന് ഷൗക്കത്ത് വീണ്ടുമെത്തുമ്പോള്എം റിജു26 May 2025 10:32 PM IST
ANALYSISനിലമ്പൂരില് ഷൗക്കത്ത് വിജയിച്ചു കയറിയാല് മണ്ഡലം എന്നെന്നേക്കുമായി കൈവിട്ടുപോകും; വി എസ് ജോയിയുടെ പേര് പറഞ്ഞ് ഷൗക്കത്തിനെതിരെ അന്വര് തിരിഞ്ഞത് ഇക്കാരണത്താല്; സമ്മര്ദ്ദ തന്ത്രത്തെ മുളയിലേ നുള്ളി വി ഡി സതീശന്; യുഡിഎഫ് പ്രവേശനം ഓഫറുണ്ടെങ്കിലും അതും കയ്യാലപ്പുറത്ത്; 'ഓപ്പറേഷന് നിലമ്പൂരില്' ആദ്യഘട്ടത്തില് വിജയിച്ചു കെപിസിസിയുടെ പുതിയ നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ26 May 2025 8:49 PM IST
SPECIAL REPORTസമ്മര്ദ തന്ത്രത്തിനിടെ കല്യാണവീട്ടില് ഒരുമിച്ചിരുന്ന് സദ്യയുണ്ട് പി വി അന്വറും ആര്യാടന് ഷൗക്കത്തും; പാര്ട്ടിയില് സമ്മര്ദ്ദം ഉയരവെ സണ്ണി ജോസഫിന്റെ നേതൃത്വത്തില് കളമശ്ശേരിയിലെ ഹോട്ടലില് നിര്ണായകയോഗം; വാക്കു മാറിയ അന്വറിനെ നമ്പാതെ ലീഗ് പിന്തുണയില് ഒറ്റപ്പേരിലേക്ക് നേതാക്കള്; നിലമ്പൂര് സീറ്റ് ആര്യാടന് ഷൗക്കത്ത് ഉറപ്പിച്ച വിധംസ്വന്തം ലേഖകൻ26 May 2025 5:27 PM IST
STATEപി വി അന്വറിന്റ വിലപേശല് തന്ത്രം വിലപ്പോകില്ല! ആര്യാടന് ഷൗക്കത്തിനെ തന്നെ സ്ഥാനാര്ഥിയാക്കാന് യുഡിഎഫ് തീരുമാനം; പ്രഖ്യാപനം ഉടന് തന്നെ; ആര് സ്ഥാനാര്ഥിയായാലും പിന്തുണക്കുമെന്ന് ഉറപ്പ് നല്കിയ അന്വര് മലക്കം മറിഞ്ഞതില് കടുത്ത അതൃപ്തിയില് നേതാക്കള്; വിലപേശുന്ന നിലമ്പൂരാന്റെ യുഡിഎഫ് പ്രവേശനവും ത്രിശങ്കുവില്..!മറുനാടൻ മലയാളി ബ്യൂറോ26 May 2025 4:47 PM IST
STATEപി വി അന്വറിന്റെ ഭീഷണിക്ക് മുമ്പില് കോണ്ഗ്രസ് വഴങ്ങരുത്; നിലമ്പൂരില് ആശയക്കുഴപ്പമില്ല, സ്ഥാനാര്ഥിയെ കുറിച്ച് ഇന്ന് വൈകുന്നേരത്തോടെ ഹൈക്കമാന്ഡിനെ അറിയിക്കും; കോണ്ഗ്രസിന് വളക്കൂറുള്ള മണ്ണാണ് നിലമ്പൂരെന്ന് രാജ്മോഹന് ഉണ്ണിത്താന്; അന്വറിന്റെ ഭീഷണിക്ക് വഴങ്ങരുതെന്ന് വികാരം പാര്ട്ടിയില് ശക്തംമറുനാടൻ മലയാളി ബ്യൂറോ26 May 2025 4:00 PM IST
SPECIAL REPORTപി വി അന്വറിന് രഹസ്യവിവരം ചോര്ത്തി നല്കിയവരെ തിരിച്ചെടുക്കാന് വല്ലാത്ത ആവേശം; മുതിര്ന്ന ഉദ്യോഗസ്ഥരോടും ആഭ്യന്തര വകുപ്പിനോടും മിണ്ടിയില്ല; രണ്ടുപൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് റദ്ദാക്കി വീണ്ടും സസ്പെന്ഷന്; കമാന്ഡന്റ് അടക്കം മൂന്നുഉദ്യോഗസ്ഥര്ക്ക് എതിരെ അന്വേഷണം; നടപടി മറുനാടന് വാര്ത്തയെ തുടര്ന്ന്കെ എം റഫീഖ്13 May 2025 5:47 PM IST
STATEമമത ബാനര്ജി കൊല്ക്കത്തയിലേക്ക് വിളിപ്പിച്ചെന്ന് പറഞ്ഞ് അന്വറിന്റെ സമ്മര്ദ്ദ തന്ത്രം; പിന്നാലെ അന്വറിനെ സഹകരിപ്പിക്കാന് തീരുമാനിച്ച് യുഡിഎഫ്; ഏതെങ്കിലും ഘടകകക്ഷിയില് ലയിച്ച് മുന്നണിയില് എത്തിക്കാന് പച്ചക്കൊടി; സഹകരിപ്പിക്കുമെന്ന കാര്യങ്ങള് എങ്ങനെയെന്ന് തീരുമാനിക്കാന് പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തി യുഡിഎഫ് യോഗംമറുനാടൻ മലയാളി ബ്യൂറോ2 May 2025 2:28 PM IST
STATEയുഡിഎഫ് പ്രവേശനം ഉടന് വേണമെന്ന് പി വി അന്വര്; ഭീഷണിക്ക് വഴങ്ങിയാല് ഭാവിയിലും അന്വര് തനിസ്വഭാവം കാണിക്കുമെന്ന് മുന്നറിയിപ്പുമായി ഒരു വിഭാഗം കോണ്ഗ്രസ് നേതാക്കള്; യുഡിഎഫില് കയറണമെങ്കില് തൃണമൂല് കോണ്ഗ്രസിനെ ഉപേക്ഷിച്ചു പകരം കേരളാ പാര്ട്ടിയുണ്ടാക്കാന് നിര്ദേശിക്കാന് കോണ്ഗ്രസ്; തവനൂര്, പട്ടാമ്പി സീറ്റുകളും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ22 April 2025 9:08 AM IST
ANALYSISമമത ബാനര്ജിയുടെ തൃണമൂലിനൊപ്പം യുഡിഎഫില് കയറാമെന്ന അന്വറിന്റെ മോഹം നടക്കില്ല! ഒറ്റക്കു വന്നാല് നോക്കാമെന്ന നിലപാടില് കോണ്ഗ്രസ്; വി എസ് ജോയിയുടെ പേരു പറഞ്ഞുള്ള സമ്മര്ദ്ദ തന്ത്രവും എങ്ങനെയും മുന്നണിയില് കയറാന്; വിശുദ്ധനായി മുന്നണിയില് കയറാന് അന്വര് വീണ്ടും പാര്ട്ടി വിടുമോ? ബുധനാഴ്ച്ച് കോണ്ഗ്രസ് നേതൃത്വുമായി അന്വറിന്റെ കൂടിക്കാഴ്ച്ചമറുനാടൻ മലയാളി ബ്യൂറോ21 April 2025 7:17 AM IST