STATEഅന്‍വര്‍ പറഞ്ഞത് ശുദ്ധ അസംബന്ധം; ഇത് കോടതിയോടുള്ള വെല്ലുവിളി; കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒന്ന് അന്‍വറിന് അറിയാമെന്ന് തോന്നുന്നില്ല; ലാവ്ലിന് പരാമര്‍ശത്തില്‍ മറുപടിയുമായി എകെ ബാലന്മറുനാടൻ മലയാളി ബ്യൂറോ9 Oct 2024 1:11 PM IST
SPECIAL REPORTവാട്ട്സ്ആപ്പ് കോള്‍ റെക്കോര്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്; ഫോണ്‍ ചോര്‍ത്തല്‍ സംവിധാനത്തെ കുറിച്ച് അറിവില്ലെന്ന് അന്‍വറിന്റെ മൊഴി; എം.എല്‍.എമാരുടെയോ മന്ത്രിമാരുടെയോ ഫോണ്‍കോള്‍ ചോര്‍ത്തിയിട്ടില്ല; ഗവര്‍ണര്‍ക്ക് വിശദീകരണം നല്കി മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ9 Oct 2024 1:00 PM IST
SPECIAL REPORTഎത്തിയത് കറുപ്പും ചുവപ്പും നിറത്തിലുള്ള ഷാളും അണിഞ്ഞ്; നിയമസഭയുടെ ഒന്നാംനില വരെ എത്തിയത് കെ ടി ജലീലിനൊപ്പം; കൈകൊടുത്തു സ്വീകരിച്ചത് ലീഗ് എംഎല്‍എമാര്‍; ഇരിപ്പിടം എ.കെ.എം അഷ്റഫിന് അടുത്തായി; സഭയില്‍ അന്‍വറിന്റെ രണ്ടാം 'പ്രവേശനോത്സവം' ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ9 Oct 2024 10:54 AM IST
SPECIAL REPORTഗവര്‍ണറെ കണ്ടത് പൊലീസില്‍ വിശ്വാസമില്ലാത്തതിനാല്‍; എ.ഡി.ജി.പിക്കെതിരായ ഡി.ജി.പിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തി; ഡി.എം.കെ ഷാള്‍ അണിഞ്ഞ് കൈയില്‍ ചുവന്ന തോര്‍ത്തുമായി അന്‍വര്‍; ചുവന്ന തോര്‍ത്ത് തൊഴിലാളികളുടെ പ്രതീകമെന്നും വാദംമറുനാടൻ മലയാളി ബ്യൂറോ9 Oct 2024 10:14 AM IST
STATEരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്ത് നിന്ന് പോയ വോട്ട് ആരുടേത് ആണെന്നറിയാം; പിന്നീട് വെളിപ്പെടുത്തുമെന്ന് പി വി അന്‍വര്‍; താന്‍ കൊണ്ടുവന്ന തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയെന്നും നിലമ്പൂര്‍ എം എല്‍ എമറുനാടൻ മലയാളി ബ്യൂറോ8 Oct 2024 11:45 PM IST
KERALAMഅന്‍വറിന് ഇനി പുതിയ ഇരിപ്പിടം; ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ച് സ്പീക്കര്സ്വന്തം ലേഖകൻ8 Oct 2024 11:07 PM IST
STATE'അന്‍വറിനെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് നടന്നിട്ടുണ്ട്; നിയമപരമായ പ്രശ്നങ്ങളുണ്ടായിട്ടും എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി സംരക്ഷിച്ചു; പാര്‍ട്ടിയെ ഇപ്പോള്‍ കയറി ആക്രമിക്കാമെന്ന് വിചാരിച്ചാല്‍ നടക്കില്ല'; നിലമ്പൂര്‍ ആയിഷയെ വേദിയിലിരുത്തി പി വി അന്‍വറിന് മറുപടി നല്കി സിപിഎംസ്വന്തം ലേഖകൻ7 Oct 2024 9:57 PM IST
STATE'മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ അന്‍വര്‍ ഹീറോയാണ്; പാര്‍ട്ടിയെ തകര്‍ക്കാന്‍ കിട്ടിയ അവസരം ആഘോഷിക്കുന്നു; കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് എ. വിജയരാഘവന്സ്വന്തം ലേഖകൻ7 Oct 2024 8:03 PM IST
KERALAM'ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ'; ഫേസ്ബുക്ക് കുറിപ്പുമായി പി വി അന്‍വര്‍; അവസാന വിക്കറ്റും വീണെന്ന് കെടി ജലീല്സ്വന്തം ലേഖകൻ6 Oct 2024 10:54 PM IST
STATEപൂരം കലക്കല്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പറഞ്ഞ 30 ദിവസം കഴിഞ്ഞു; എഡിജിപിക്കെതിരെ നടപടിയെടുക്കാന്‍ ഭയം; പൊലീസ് ഹെഡ്ക്വാട്ടേഴ്സില്‍ അജിത് കുമാറിന്റെ സംഹാര താണ്ഡവം; എവിടെയാണ് സി.പി.ഐ.; രൂക്ഷവിമര്‍ശനവുമായി പി വി അന്വര്സ്വന്തം ലേഖകൻ6 Oct 2024 8:45 PM IST
STATEകേരള ഡിഎംകെക്ക് രൂപം കൊടുക്കാന്‍ സ്റ്റൈല്‍ മാറ്റി അന്‍വര്‍! 'അപ്പുറം പാക്കലാം തമ്പി' എന്ന് തമിഴില്‍; അനുയായികള്‍ ഡിഎംകെ ഷാളുകളും പതാകയുമേന്തി സദസ്സില്‍; വാഹന വ്യൂഹവുമായി വീട്ടില്‍ നിന്നും യാത്ര; മഞ്ചേരിയില്‍ നിലമ്പൂര്‍ എംഎല്‍എയുടെ വിശദീകരണമറുനാടൻ മലയാളി ബ്യൂറോ6 Oct 2024 6:29 PM IST
SPECIAL REPORT'എംവി രാഘവന് സാധ്യമല്ലാത്തത് പുതിയകാലത്ത് സാധ്യമാകുമെന്ന് ആര്‍ക്കും സ്വപ്നം കാണാം; പക്ഷേ എട മോനെ, ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക്!' പി.വി അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിസ്വന്തം ലേഖകൻ6 Oct 2024 4:24 PM IST