You Searched For "പി വി അന്‍വര്‍"

സമ്മര്‍ദ തന്ത്രത്തിനിടെ കല്യാണവീട്ടില്‍ ഒരുമിച്ചിരുന്ന് സദ്യയുണ്ട് പി വി അന്‍വറും ആര്യാടന്‍ ഷൗക്കത്തും; പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ഉയരവെ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ കളമശ്ശേരിയിലെ ഹോട്ടലില്‍ നിര്‍ണായകയോഗം; വാക്കു മാറിയ അന്‍വറിനെ നമ്പാതെ ലീഗ് പിന്തുണയില്‍ ഒറ്റപ്പേരിലേക്ക് നേതാക്കള്‍;  നിലമ്പൂര്‍ സീറ്റ് ആര്യാടന്‍ ഷൗക്കത്ത് ഉറപ്പിച്ച വിധം
പി വി അന്‍വറിന്റ വിലപേശല്‍ തന്ത്രം വിലപ്പോകില്ല! ആര്യാടന്‍ ഷൗക്കത്തിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ യുഡിഎഫ് തീരുമാനം; പ്രഖ്യാപനം ഉടന്‍ തന്നെ; ആര് സ്ഥാനാര്‍ഥിയായാലും പിന്തുണക്കുമെന്ന് ഉറപ്പ് നല്‍കിയ അന്‍വര്‍ മലക്കം മറിഞ്ഞതില്‍ കടുത്ത അതൃപ്തിയില്‍ നേതാക്കള്‍; വിലപേശുന്ന നിലമ്പൂരാന്റെ യുഡിഎഫ് പ്രവേശനവും ത്രിശങ്കുവില്‍..!
പി വി അന്‍വറിന്റെ ഭീഷണിക്ക് മുമ്പില്‍ കോണ്‍ഗ്രസ് വഴങ്ങരുത്; നിലമ്പൂരില്‍ ആശയക്കുഴപ്പമില്ല, സ്ഥാനാര്‍ഥിയെ കുറിച്ച് ഇന്ന് വൈകുന്നേരത്തോടെ ഹൈക്കമാന്‍ഡിനെ അറിയിക്കും; കോണ്‍ഗ്രസിന് വളക്കൂറുള്ള മണ്ണാണ് നിലമ്പൂരെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; അന്‍വറിന്റെ ഭീഷണിക്ക് വഴങ്ങരുതെന്ന് വികാരം പാര്‍ട്ടിയില്‍ ശക്തം
പി വി അന്‍വറിന് രഹസ്യവിവരം ചോര്‍ത്തി നല്‍കിയവരെ തിരിച്ചെടുക്കാന്‍ വല്ലാത്ത ആവേശം; മുതിര്‍ന്ന ഉദ്യോഗസ്ഥരോടും ആഭ്യന്തര വകുപ്പിനോടും മിണ്ടിയില്ല; രണ്ടുപൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് റദ്ദാക്കി വീണ്ടും സസ്‌പെന്‍ഷന്‍; കമാന്‍ഡന്റ് അടക്കം മൂന്നുഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണം; നടപടി മറുനാടന്‍ വാര്‍ത്തയെ തുടര്‍ന്ന്
മമത ബാനര്‍ജി കൊല്‍ക്കത്തയിലേക്ക് വിളിപ്പിച്ചെന്ന് പറഞ്ഞ് അന്‍വറിന്റെ സമ്മര്‍ദ്ദ തന്ത്രം; പിന്നാലെ അന്‍വറിനെ സഹകരിപ്പിക്കാന്‍ തീരുമാനിച്ച് യുഡിഎഫ്; ഏതെങ്കിലും ഘടകകക്ഷിയില്‍ ലയിച്ച് മുന്നണിയില്‍ എത്തിക്കാന്‍ പച്ചക്കൊടി; സഹകരിപ്പിക്കുമെന്ന കാര്യങ്ങള്‍ എങ്ങനെയെന്ന് തീരുമാനിക്കാന്‍ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തി യുഡിഎഫ് യോഗം
യുഡിഎഫ് പ്രവേശനം ഉടന്‍ വേണമെന്ന് പി വി അന്‍വര്‍; ഭീഷണിക്ക് വഴങ്ങിയാല്‍ ഭാവിയിലും അന്‍വര്‍ തനിസ്വഭാവം കാണിക്കുമെന്ന് മുന്നറിയിപ്പുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍; യുഡിഎഫില്‍ കയറണമെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചു പകരം കേരളാ പാര്‍ട്ടിയുണ്ടാക്കാന്‍ നിര്‍ദേശിക്കാന്‍ കോണ്‍ഗ്രസ്; തവനൂര്‍, പട്ടാമ്പി സീറ്റുകളും ചര്‍ച്ചകളില്‍
മമത ബാനര്‍ജിയുടെ തൃണമൂലിനൊപ്പം യുഡിഎഫില്‍ കയറാമെന്ന അന്‍വറിന്റെ മോഹം നടക്കില്ല! ഒറ്റക്കു വന്നാല്‍ നോക്കാമെന്ന നിലപാടില്‍ കോണ്‍ഗ്രസ്; വി എസ് ജോയിയുടെ പേരു പറഞ്ഞുള്ള സമ്മര്‍ദ്ദ തന്ത്രവും എങ്ങനെയും മുന്നണിയില്‍ കയറാന്‍; വിശുദ്ധനായി മുന്നണിയില്‍ കയറാന്‍ അന്‍വര്‍ വീണ്ടും പാര്‍ട്ടി വിടുമോ? ബുധനാഴ്ച്ച് കോണ്‍ഗ്രസ് നേതൃത്വുമായി അന്‍വറിന്റെ കൂടിക്കാഴ്ച്ച
ഒന്നുകില്‍ വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കുക, അല്ലെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫ് പ്രവേശനം നല്‍കുക;  അന്‍വറിന്റെ പിടിവാശികള്‍ എങ്ങനെയെങ്കിലും മുന്നണിയില്‍ കയറിക്കൂടാന്‍; കോണ്‍ഗ്രസ് വഴങ്ങിയാല്‍ അന്‍വറിന് കീഴടങ്ങലെന്ന വ്യാഖ്യാനവുമാകും; അന്‍വര്‍ മുന്നണിയില്‍ കയറും മുമ്പേ കോണ്‍ഗ്രസിന് വന്‍ തലവേദന
നിലമ്പൂരില്‍ പി വി അന്‍വറിന് പ്രസക്തിയില്ല; യുഡിഎഫ് സ്ഥാനാര്‍ഥിയെ അന്‍വറല്ല തീരുമാനിക്കേണ്ടത്; ആരുടെയും ഭീഷണിക്ക് കോണ്‍ഗ്രസ് വഴങ്ങരുത്; ആര് സ്ഥാനാര്‍ഥിയായാലും ലീഗ് പിന്തുണക്കും; വി എസ് ജോയിക്കായുള്ള അന്‍വറിന്റെ വിലപേശലിനെ തള്ളി പി വി അബ്ദുള്‍ വഹാബ്
വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണം എന്ന നിലപാടില്‍ ഉറച്ചു പി വി അന്‍വര്‍; കോണ്‍ഗ്രസ് നേതൃത്വം തന്റെ പിന്നാലെ വരുമെന്ന് കണക്കുകൂട്ടി വിലപേശല്‍; ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്; സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളോട് മിണ്ടില്ലെന്ന് പോസ്റ്റിട്ട് പയറ്റുന്നത് സമ്മര്‍ദ്ദ തന്ത്രം! കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിക്കാര്യം അന്‍വറിന്റെ നിയന്ത്രണത്തിലോ?
എ ഗ്രൂപ്പിനെയും ആര്യാടന്‍ മുഹമ്മദിന് ഒപ്പം നിന്നവരെയും വെട്ടിനിരത്തുന്നതില്‍ പ്രതിഷധം മുറുകുന്നതിനിടെ ആര്യാടന്‍ ഷൗക്കത്തിനെ വെട്ടാനും നീക്കം; മുനമ്പം വിഷയത്തില്‍ അകന്ന ക്രൈസ്തവ സഭയെ ഒപ്പം കൂട്ടാന്‍ വി എസ് ജോയിക്കായി വാദം; സങ്കീര്‍ണമാക്കി സാമുദായിക സമവാക്യങ്ങള്‍; നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം സങ്കീര്‍ണമാകുമ്പോള്‍
നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ മാത്രം മതി; മണ്ഡലം കണ്‍വെന്‍ഷനുമായി യുഡിഎഫ് വിജയത്തിന് കച്ചമുറുക്കി മുസ്ലിംലീഗ് ഒരു മുഴം മുമ്പേ; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പതനത്തിന്റെ തുടക്കമാകുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍; യുഡിഎഫില്‍ ആകാംക്ഷ സ്ഥാനാര്‍ഥി വി എസ് ജോയിയോ ആര്യാടന്‍ ഷൗക്കത്തോ എന്നറിയാന്‍