You Searched For "പിടികൂടി"

അന്താരാഷ്ട്ര വിപണിയിൽ മുപ്പതു കോടി വിലയുള്ള തിമിംഗല ഛർദിൽ തൃശൂരിൽ പിടികൂടി; കേരളത്തിൽ ആദ്യം; പിടിച്ചെടുത്ത ആംബർഗ്രിസിന് 18 കിലോ ഭാരം; വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ വനംവകുപ്പ് വിജിലൻസിന്റെ പിടിയിൽ
കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നു വിളിപ്പേരുള്ള വസ്തു; പ്രധാന ഉപയോഗം പെർഫ്യൂം നിർമ്മാണത്തിനായി; ചേറ്റുവയിൽ പിടികൂടിയത് കേരളത്തിലെ ആദ്യത്തെ തിമിംഗല ഛർദി; രഹസ്യ വിവരം ലഭിച്ചതോടെ ഇടപാടുകാരായി വനം വകുപ്പ് ഉദ്യോഗസ്ഥർ; വീഡിയോ കോളിൽ സിനിമാ കറൻസി കാണിച്ചതോടെ സംഘം വീണു; വിൽപ്പനക്ക് എത്തിയതോടെ കരുക്കിൽ
സ്വിസ് മുദ്രയുള്ള സ്വർണക്കട്ടികൾ അടക്കം ആർപിഎഫ് ട്രെയിനിൽ നിന്നും പിടിച്ചത് 16 കിലോഗ്രാം സ്വർണം; മുൻ കസ്റ്റംസ് കമ്മിഷണർ ഇടനിലക്കാരനായി സ്വർണം വിട്ടു കൊടുക്കാൻ വഴിവിട്ട നീക്കവും; ഇടപാടിന് പിന്നിൽ ചെന്നൈ കേന്ദ്രീകരിച്ചുള്ള വമ്പൻ റാക്കറ്റ്
ഉരുക്കി പരത്തി രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് 739 ഗ്രാം സ്വർണവുമായി യുവതി മംഗളുരു വിമാനത്താവളത്തിൽ അറസ്റ്റിൽ; കണ്ണൂരിൽ ഒളിച്ചു കടത്താൻ ശ്രമിക്കവേ പിടിച്ചത് 73 ലക്ഷം രൂപയുടെ സ്വർണവും; രണ്ടിടത്തും പിടിയിലായത് കാസർകോട് സ്വദേശികൾ