You Searched For "പിണറായി"

സ്വർണ്ണക്കള്ളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രീ, നിങ്ങളൊരു കമ്യൂണിസ്റ്റാണോ? ലാവ്‌ലിനിൽ ഫയലുകൾ ചോർത്തി തുടങ്ങിയതാണ് ശിവശങ്കറുമായുള്ള ബന്ധം; മകളുടെ കല്യാണത്തിന് ക്ലിഫ്ഹൗസിൽ സ്വപ്ന എത്തിയില്ലേ; പുത്രീ വാത്സല്യത്തിൽ മുഖ്യമന്ത്രി കേരളത്തെ നശിപ്പിക്കുന്നു: പിണറായിക്കെതിരെ പി ടി തോമസ്
പിണറായി വിജയനെ പി ടി തോമസിന് മനസിലായിട്ടില്ല; പൂരപ്പാട്ടിനുള്ള വേദിയല്ല സഭ; ലാവലിൻ കേസിൽ പ്രതിയാക്കാൻ കുറേ ശ്രമിച്ചതല്ലേ, ഒടുവിൽ കോടതി അത് വലിച്ചെറിഞ്ഞു; മകളെ ഒരു ഏജൻസിയും ചോദ്യം ചെയ്തിട്ടില്ല; റിയൽ എസ്റ്റേറ്റ് സ്ഥലത്തു നിന്നും ഇറങ്ങി ഓടിയത് ആരാണ്? പി ടി തോമസിന് അക്കമിട്ട മറുപടിയുമായി മുഖ്യമന്ത്രി
പ്രത്യേക ജനുസ്സ് തന്നെ, താൻ വലിയ സംഭവമാണെന്ന് സ്വയം പറയേണ്ടിയിരുന്നില്ല; കുറച്ച് മയത്തിൽ തള്ളണം; ഗ്രൂപ്പുകളിയുടെ ആശാനായി വിഎസിനെ ഒതുക്കിയ പിണറായിക്ക് കോൺഗ്രസിലെ ഗ്രൂപ്പ് കളിയെക്കുറിച്ച് പറയാൻ എന്ത് അവകാശം; മുഖ്യമന്ത്രിയുടെ സ്വയം പുകഴ്‌ത്തലിനെ പരിഹസിച്ചു ചെന്നിത്തല
ഇനിയുള്ള നാലുമാസം മികച്ച പ്രകടനം കാഴ്ചവച്ചാൽ ഭരണത്തുടർച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ജേക്കബ് തോമസ്; കിറ്റും, ക്ഷേമ പെൻഷനും സർക്കാരിന്റെ മുഖചിത്രം മാറ്റി; 21 വയസുകാരിയെ മേയറാക്കിയ ധൈര്യം സർക്കാരിന് വലിയ മൈലേജുണ്ടാക്കിയെന്നും മുൻ ഡിജിപി
സ്വർണ്ണ കടത്തിൽ മോദിക്ക് കത്തെഴുതിയത് അന്വേഷണം സെക്രട്ടറിയേറ്റിൽ എത്തുമെന്ന് അറിയാതെ; വിവിധ മാനങ്ങളിലുള്ള ഏകോപനത്തിലൂടെയുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ആ പഴയ കത്ത് സുപ്രീംകോടതിയിലും കേന്ദ്രത്തിന്റെ ആയുധമാകും; ലൈഫിൽ യുവി ജോസിനെ അറസ്റ്റ് ചെയ്യാൻ ഉറച്ച് സിബിഐയും; വിനയാകുന്നത് പിണറായിയുടെ കത്ത് തന്നെ
യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്‌നം മിസ്റ്റർ പിണറായി വിജയൻ? എന്ന് ചോദിച്ച തന്റേടി; സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സിന്റെ വൻപട; എംഎസ്എഫ് നേതാവ്‌‌ ഫാത്തിമ തഹ്ലിയയെ നിയമസഭാ സഥാനാർത്ഥി ആക്കാൻ സമ്മർദം ചെലുത്തുന്നത് പി.കെ.ഫിറോസോ?
പ്രതിപക്ഷത്തിന്റെ പാപ്പരത്വത്തിന് തെളിവ്; സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവിന് കൂടുതൽ സമയം അനുവദിക്കുന്നത് കണ്ട് പലപ്പോഴും എനിക്ക് പരാതി തോന്നിയിരുന്നു; എന്നിട്ടും അദ്ദേഹത്തോട് നന്ദിയില്ലല്ലോയെന്നും പിണറായി
സ്പ്രിൻക്ലറിലെ കള്ളത്തരം മറയ്ക്കാൻ ഖജനാവ് മുടിച്ചു പിണറായി; മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ട് അട്ടിമറിക്കാൻ നിയോഗിക്കപ്പെട്ട പുതിയ സമിതി അധ്യക്ഷന് പ്രതിമാസം നൽകുന്നത് 75,000 രൂപ! സർക്കാരിനെ വെട്ടിലാക്കുന്ന റിപ്പോർട്ടു നൽകിയ ആദ്യ കമ്മറ്റിക്ക് പ്രതിഫലവും നൽകിയില്ല
സിഎജി റിപ്പോർട്ടിനെതിരേ നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രമേയം; കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധമെന്ന് പ്രമേയം; സിഎജി റിപ്പോർട്ടിനെ തള്ളാൻ സഭയ്ക്ക് എന്തധികാരം? വിചിത്രമായ പ്രമേയമെന്ന് പറഞ്ഞ് എതിർപ്പുയർത്തി പ്രതിപക്ഷം
1970ലെ നാലാം കേരള നിയമസഭയിലാണ് ഉമ്മൻ ചാണ്ടി ആദ്യമായി അംഗമാകുന്നത്, ആ സഭയിൽ ഞാനും അംഗമായിരുന്നു; കാച്ചിക്കുറുക്കിയ വാക്കുകളുമായി പിണറായി; കേരള രാഷ്ട്രീയത്തിലെ വിസ്മയമെന്ന് ചെന്നിത്തല; നിയമസഭാ സാമാജികത്വത്തിൽ അമ്പത് വർഷം തികയ്ക്കുന്ന ഉമ്മൻ ചാണ്ടിയെ സഭ അനുമോദിച്ചത് ഇങ്ങനെ