You Searched For "പിതാവ്"

ജോയ്‌സ്‌ന പോയത് കഴുകൻകൂട്ടങ്ങൾക്കിടയിലേക്ക്; ഇതേ പോലൊരു ദുരനുഭവം കേരളത്തിലെ ആർക്കും ഉണ്ടാവരുത്; എന്റെ മുന്നിൽ വരാൻ അവൾ താൽപര്യം കാണിച്ചില്ല, ഇനി എന്റെ മുന്നിലേക്ക് അവൾ വരേണ്ട ആവശ്യമില്ല; തനിക്ക് ഇനി മകളെ കാണേണ്ടെന്ന് പിതാവ്
പോപ്പുലർ ഫ്രണ്ട് മാർച്ചിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ; പള്ളുരുത്തിയിലെ വീട്ടിലെത്തി പൊലീസ് നടപടി; ഒളിവിൽ പോയതായിരുന്നില്ല, ടൂറിലായിരുന്നെന്ന് വിശദീകരിച്ചു മാതാപിതാക്കൾ; ഇരട്ട നീതിയെന്ന് ആരോപിച്ചു പ്രതിഷേധ പ്രകടനവുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ
ഭർത്താവ് കുടുംബാംഗങ്ങളെ കിണറ്റിലേക്ക് തള്ളിയിട്ടു; മൂന്ന് കുട്ടികൾ മരിച്ചു; അദ്ഭുതകരമായി രക്ഷപ്പെട്ട്  ഭാര്യ; മംഗളൂരു മുതൽകിയിലെ പത്മാനൂരിൽ നടന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ
നെഞ്ചുപിടയ്ക്കുന്ന കാഴ്ചകൾ കണ്ടില്ലെന്ന് നടിക്കാനാകില്ല; തടയാൻ പോയാൽ അറയ്ക്കുന്ന ഭാഷയിൽ ചേട്ടൻ തെറിവിളിക്കും; മദ്യപിച്ചെത്തി മാനസിക വെല്ലുവിളി നേരിടുന്ന മകനെ പിതാവ്  ക്രൂരമായി മർദ്ദിക്കുന്നുവെന്ന് ബന്ധുക്കൾ;  മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നു
വിൻഡോ സീറ്റ് വേണമെന്ന് മകൾ വാശിപിടിച്ചു; തേർഡ് എസി കോച്ചിലെ യാത്ര ഒഴിവാക്കി; മറ്റൊരു കോച്ചിൽ ടി.ടി.ഇ ഇടപെട്ട് സീറ്റ് നൽകി; ട്രെയിൻ ദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട് എട്ടുവയസുകാരിയും പിതാവും
ഭീകരർ വീടിനുള്ളിൽ കയറിയിരിക്കുന്നു: യോണി ആഷർക്ക് ഭാര്യയിൽ നിന്ന് കിട്ടിയ ഒടുവിലത്തെ കോൾ; പിന്നെ കണ്ടത് ഗസ്സയിൽ തന്റെ കുടുംബം ഒരു വാഹനത്തിൽ ഇരിക്കുന്ന വീഡിയോ; അവരെ വെറുതെ വിടൂ, പകരം ഞാൻ വരാമെന്ന്  ഹമാസിനോട് അപേക്ഷിച്ച് യോണി
സ്വത്ത് തർക്കത്തെ തുടർന്ന് പകയായി; പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ഭാര്യയുടെ വ്യാജ പരാതി; ഒന്നരവർഷത്തെ ജയിൽ വാസത്തിന് ശേഷം പിതാവിനെ വെറുതെവിട്ട് കോടതി