Marketing Featureവീടിന് തീ വെച്ച് പെൺമക്കളേയും അവരുടെ നാലു മക്കളേയും കൊലപ്പെടുത്തിയത് സ്വന്തം പിതാവ്; അരുംകൊല മകൾ സ്‌നേഹിച്ചവനെ വിവാഹം ചെയ്തതിലുള്ള പക: പാക്കിസ്ഥാനിലെ ദുരഭിമാനക്കൊലയിൽ പൊലിഞ്ഞത് പിഞ്ചു കുഞ്ഞുങ്ങളുടേതടക്കം ഏഴ് ജീവനുകൾസ്വന്തം ലേഖകൻ19 Oct 2021 7:16 AM IST
KERALAMപിതാവിനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: മകൻ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍21 Oct 2021 4:17 PM IST
Marketing Featureപനി പിടിച്ചപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയില്ല; മരുന്നിന് പകരം മന്ത്രിച്ച് ഊതിയ വെള്ളം നൽകി; ചികിത്സയുടെ ഭാഗമായി ഫാത്തിമയ്ക്ക് മർദ്ദനവും; ഒടുവിൽ പനി കൂടി ശ്വാസകോശത്തിലെ അണുബാധ മൂലം മരണം; പതിനൊന്നുകാരിയുടെ മരണത്തിൽ പിതാവും മന്ത്രവാദി ഇമാം ഉവൈസിയും അറസ്റ്റിൽ; അഞ്ച് പേരുടെ സമാന മരണത്തിൽ വിശദ അന്വേഷണംഅനീഷ് കുമാര്‍3 Nov 2021 11:07 AM IST
KERALAMവിദേശത്തു നിന്നു അവധിക്ക് എത്തിയ മകനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തി; മകനെ ആലിംഗനം ചെയ്തു സ്വീകരിക്കവേ പിതാവ് കുഴഞ്ഞു വീണു മരിച്ചുസ്വന്തം ലേഖകൻ6 Nov 2021 5:40 PM IST
SPECIAL REPORTഇനി ബ്രിട്ട്നി സ്പെയേഴ്സിന് അച്ഛനെ പേടിച്ച് നടക്കേണ്ട; 13 വർഷം നീണ്ട പിതാവിന്റെ നിയന്ത്രണം എടുത്തുമാറ്റി കോടതി; ലോകത്തെ ഒന്നാം നമ്പർ പോപ് സ്റ്റാർ 39-ആം വയസ്സിൽ സ്വാതന്ത്ര്യം ആഘോഷിക്കാൻ തുടങ്ങുന്ന കഥമറുനാടന് ഡെസ്ക്13 Nov 2021 7:11 AM IST
Marketing Featureമകളെ ബലാത്സംഗം ചെയ്തുകൊന്ന് പിതാവിന്റെ ക്രൂരത; കൃത്യം ചെയ്തത് മകൾ ഇതര ജാതിക്കരനെ വിവാഹം കഴിച്ചതിലുള്ള പ്രതികാരമെന്ന് പിതാവിന്റെ കുറ്റസമ്മതം; യുവതിക്കൊപ്പം കണ്ടെടുത്തത് കുഞ്ഞിന്റെയും മൃതദേഹം; രാജ്യത്തെ ഞെട്ടിച്ച ക്രൂരത ഭോപാലിൽ നിന്ന്മറുനാടന് മലയാളി17 Nov 2021 3:30 PM IST
SPECIAL REPORTഈ മാസം ക്യാറ്റ് പരീക്ഷ എഴുതണം... അതുകഴിഞ്ഞ് മിസ് ഇന്ത്യ മത്സരത്തിനുള്ള തയ്യാറെടുപ്പ്; അൻസി തന്റെ ആഗ്രഹങ്ങളെല്ലാം ആ ചുമരിൽകുറിച്ചിട്ടു; സിനിമയും മോഡലിങ്ങും ഏറെ ഇഷ്ടമായിരുന്നെങ്കിലും ക്യാറ്റ് പരീക്ഷയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നതെന്ന് പിതാവ്; മോളുടെ മരണത്തിന്റെ എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് കബീർമറുനാടന് മലയാളി21 Nov 2021 7:27 AM IST
KERALAMറെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ പിതാവും മകളും ട്രെയിൻ തട്ടി മരിച്ചു; അപകടം സാധനങ്ങൾ വാങ്ങാൻ മകളുമൊന്നിച്ച് കടയിലേക്ക് പോകവേമറുനാടന് മലയാളി6 Jan 2022 12:54 PM IST
Uncategorizedഭാര്യയോട് ദേഷ്യംതീർക്കാൻ ഏഴുവയസുകാരനെ കുത്തിക്കൊന്നു; പിതാവ് അറസ്റ്റിൽമറുനാടന് ഡെസ്ക്7 Jan 2022 4:56 PM IST
Uncategorizedഒമ്പതാം ക്ലാസുകാരൻ ഓടിച്ച കാറ് റോഡരികിലെ കുടിലേക്ക് പാഞ്ഞു കയറി നാല് സ്ത്രീകൾ മരിച്ചു; പിതാവിനെതിരെ നരഹത്യയ്ക്ക് കേസ്സ്വന്തം ലേഖകൻ31 Jan 2022 12:49 PM IST
KERALAMമകൻ ദേഹത്ത് ആസിഡ് ഒഴിച്ചതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; പടയറ ചന്ദ്രസേനന്റെ മരണം ഇന്ന് പുലർച്ചെ; സ്വത്തു തർക്കമാകാം ആക്രമണത്തിന്റെ കാരണമെന്ന് പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍11 April 2022 3:44 PM IST
SPECIAL REPORTമകൾ ചതിയിൽ കുടുങ്ങിതാണ്; ജോയ്‌സ്‌ന 'കാണാതായതിന്' പിന്നിൽ ദുരൂഹതയുണ്ട്; സംസ്ഥാന പൊലീസിൽ വിശ്വാസമില്ല; കേന്ദ്ര ഏജൻസി അന്വേഷിക്കണം; ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിട്ടുണ്ടെന്നും പിതാവ് ജോസഫ്മറുനാടന് മലയാളി14 April 2022 3:30 PM IST