Uncategorizedഅച്ഛനും മക്കളും തമ്മിലെ സ്നേഹത്തെ കുറിച്ച് പുസ്തകമെഴുതി മേഗൻ മാർക്കെൽ; സ്വന്തം അച്ഛനെ തള്ളുകയും ഹാരിയെ പിതാവിൽ നിന്നകറ്റുകയും ചെയ്ത മേഗന്റെ പുസ്തകത്തെ ട്രോളി വായനക്കാർമറുനാടന് ഡെസ്ക്5 May 2021 8:46 AM IST
SPECIAL REPORT'ഓ...റബ്ബേ എന്റെ മോനേ തല്ലിക്കൊല്ലണല്ലോ..എനിക്കിത് കാണാൻ പറ്റണില്ല.. പുറത്തുള്ള ആൾക്കാരോട് ഞാൻ വിളിച്ചുപറയും; ഭാര്യയുടെയും ഉമ്മയുടെയും നിലവിളികൾക്കിടെ ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച് പിതാവ്; ഇനി വിളവെടുക്കുമോ എന്ന് ചോദിച്ച് വടി കൊണ്ടടിച്ചും മുട്ടുകാലിലും തലകീഴായും നിർത്തി ശിക്ഷാമുറകൾ; മട്ടാഞ്ചേരി ചെറളായിയിൽ പിതാവ് കസ്റ്റഡിയിൽആർ പീയൂഷ്14 May 2021 9:52 PM IST
Marketing Featureഭാര്യയുടെയും ഉമ്മയുടെയും നിലവിളി വകവെക്കാതെ ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച പിതാവിനെതിരെ വധശ്രമത്തിന് കേസെടുത്തു; 15 വയസു മുതൽ മകനെ മർദ്ദിക്കാറുണ്ടെന്ന് അമ്മയുടെ മൊഴി നിർണായകമായി; ചട്ടം പഠിപ്പിക്കണം എന്നുപറഞ്ഞായിരുന്നു ക്രൂര മർദ്ദനമെന്ന് മാതാവ്മറുനാടന് മലയാളി15 May 2021 1:30 PM IST
Uncategorizedസഹായത്തിന് ആരുമില്ല.. എല്ലാ സഹിച്ച് ഇവിടെ കഴിയുന്നു; മൂന്നു മക്കൾ ഇല്ലായിരുന്നെങ്കിൽ എന്നേ ഞാൻ ആത്മഹത്യ ചെയ്തേനെ; മകനെ കൊല്ലുമെന്ന് തോന്നിയപ്പോഴാണ് സഹികെട്ട് പ്രതികരിച്ചത്; ഇപ്പോൾ ഭർത്താവ് ജയിലിലുമായി; ഇനി ഞങ്ങൾ എങ്ങനെ ജീവിക്കുമെന്ന് അറിയില്ല; പിതാവിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഭിന്നശേഷിക്കാരന്റെ മാതാവ് കണ്ണീർവാർത്ത് മറുനാടനോട്ആർ പീയൂഷ്16 May 2021 1:10 PM IST
Uncategorizedവർഷങ്ങളായി തുടരുന്ന ചികിത്സ മുടക്കാൻ പറ്റില്ല; മകന്റെ ജീവൻരക്ഷ മരുന്നിനായി 280 കിലോമീറ്റർ സൈക്കിൾ ചവുട്ടി പിതാവ്; സംഭവം ബെംഗളൂരുവിൽസ്വന്തം ലേഖകൻ1 Jun 2021 2:31 PM IST
SPECIAL REPORTമകളെ കൈ പിടിച്ച് കൊടുത്തപ്പോൾ ഇത്ര ക്രൂരനാണെന്ന് അറിഞ്ഞിരുന്നില്ല; നഴ്സായതിനാൽ അവൾക്ക് വിദേശത്തു ജോലി വാങ്ങി നൽകാമെന്നും വാഗ്ദാനം നൽകിയിരുന്നു; മകൾ ഊരാക്കുടുക്കിലാണ് പെട്ടത് എന്നറിയാൻ വൈകി: ചേർത്തലയിൽ കൊല്ലപ്പെട്ട യുവതിയുടെ പിതാവ് മറുനാടനോട്ആർ പീയൂഷ്28 July 2021 12:01 PM IST
Uncategorizedഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം; പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചുന്യൂസ് ഡെസ്ക്5 Sept 2021 8:25 PM IST
Uncategorizedവീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരനെ പുലിപിടിച്ചു; വസ്ത്രത്തിൽ കടിച്ചുവലിച്ച് വനത്തിലേക്ക് കൊണ്ടുപോകാൻ ശ്രമം; അതിസാഹസികമായി മകനെ രക്ഷപ്പെടുത്തി പിതാവ്ന്യൂസ് ഡെസ്ക്15 Sept 2021 5:33 PM IST
SPECIAL REPORTഎന്റെ വേദന കേരളം ഏറ്റെടുക്കണം, പത്ത് പവൻ കൂടി നൽകാതെ മകളെ വേണ്ടെന്ന് ഭർത്താവ് പറയുന്നു; സ്ത്രീധനത്തിന്റെ പേരിൽ മകളെ ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചതിലുള്ള മനോവിഷമത്തിൽ വീഡിയോ ചിത്രീകരിച്ചു പിതാവിന്റെ ആത്മഹത്യ; നടുക്കുന്ന സംഭവം നിലമ്പൂരിൽമറുനാടന് മലയാളി5 Oct 2021 1:14 PM IST
KERALAMഅച്ഛൻ പോയി. എന്റെ സൂര്യനും തണലും ജീവിതവുമായിരുന്നു അച്ഛൻ; ഹൃദയം പിളർക്കുന്ന വേദനയിലും ആ അച്ഛന്റെ മകളായി പിറന്നതിൽ അഭിമാനിക്കുന്നു; കുറിപ്പുമായി ആശ ശരത്ത്മറുനാടന് ഡെസ്ക്11 Oct 2021 12:36 PM IST
JUDICIALകല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ച അച്ഛൻ; സ്ത്രീധനമായി അഞ്ചുലക്ഷം രൂപയും 96 പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; സഹോദരിക്ക് പഠന ചെലവും; സൂരജിന് തൂക്കുകയറിന് ഇനി അപ്പീൽമറുനാടന് മലയാളി13 Oct 2021 2:22 PM IST
Marketing Featureപ്ലസ്ടു കുട്ടികളുടെ പ്രണയം അറിഞ്ഞപ്പോൾ പെൺവീട്ടുകാർക്ക് എതിർപ്പ്; കേസ് കോടതിയിൽ എത്തിയപ്പോൾ മകൾ കാമുകനൊപ്പം പോയതോടെ ദേഷ്യം പകയായി; ആൺകുട്ടിയുടെ പിതാവിന് നേരേ ക്വട്ടേഷൻ ആക്രമണം; പെൺകുട്ടിയുടെ പിതൃസഹോദരൻ അറസ്റ്റിൽജംഷാദ് മലപ്പുറം15 Oct 2021 10:40 PM IST