You Searched For "പിതാവ്"

പ്രണയബന്ധത്തെ എതിര്‍ത്തതോടെ പിതാവിനോട് പകയായി; പിതാവ് നല്‍കിയ പരാതിയില്‍ കാമുകന്‍ പോക്‌സോ കേസില്‍ അസ്റ്റിലായതോടെ പക ഇരട്ടിച്ചു;  പ്രണയത്തിന് തടസ്സമായി നിന്ന അച്ഛന് മയക്കുമരുന്ന് നല്‍കി കാമുകനെ കൊണ്ട് കൊലപ്പെടുത്തി പതിനേഴുകാരി
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ പിതാവും സഹോദരനും ചേര്‍ന്ന് യുവതിയെ വെട്ടിക്കൊന്നു; അരുംകൊല നടത്തിയത്  കോടാലിയും കൊടുവാളും അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച്
അഗ്നിപകരുന്നതിന് മുമ്പ് ഭൗതികശരീരത്തിന് അരികിലേക്കെത്തി; ചിതയില്‍ തീപടര്‍ന്നതോടെ ഭൗതികശരീരത്തില്‍ സ്പര്‍ശിച്ച ശേഷം മുഷ്ടിചുരുട്ടി പിതാവിന് അഭിവാദ്യം നല്‍കി ധ്യാന്‍; ഉറ്റചങ്ങാതിയുടെ ജീവിതത്തിന്റെ ഭാഗമായ കടലാസും പേനയും ചിതയില്‍വെച്ച് സത്യന്‍ അന്തിക്കാട്; മലയാള സിനിമയുടെ വ്യാകരണം മാറ്റിയെഴുതിയ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകളും വേറിട്ടതായി
പിതാവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി; പിതാവിനെ കസ്റ്റഡിയിലെടുത്ത് പോലിസ്: മുഖ്യമന്ത്രിയുടെ ഓഫിസില്‍ വരെ പരാതിപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ഫോണ്‍സന്ദേശം
മദ്യപിച്ചെത്തുന്ന പിതാവ് തന്നെയും മാതാവിനെയും ക്രൂരമായി മര്‍ദ്ദിക്കുന്നു; സ്‌കൂളില്‍ പോകാനോ പഠിക്കാനോ സമ്മതിക്കാറില്ല; പഠിക്കാനിരുന്നാല്‍ പുസ്തകങ്ങള്‍ വലിച്ചുകീറും; നെയ്യാറ്റിന്‍കരയില്‍ ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചു;  ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍
ഒമ്പതു വയസുകാരിയായ മകള്‍ക്ക് നേരെ നടുറോഡില്‍ ലൈംഗികാതിക്രമം; 17കാരനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു; പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസ്; ദുരൂഹത ആരോപിച്ച് കുടുംബം
കായംകുളത്ത് അഭിഭാഷകനായ മകന്‍ പിതാവിനെ വെട്ടിക്കൊന്നു; വെട്ടേറ്റ അമ്മയുടെ നില ഗുരുതരം; പിതാവിന്റെ തലയ്ക്ക് നിരവധി തവണ വെട്ടേറ്റതായി റിപ്പോര്‍ട്ട്:  ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ കീഴടക്കിയത് സാഹസികമായി
സ്വഭാവവും ശീലവും കാരണം വന്നുപോയ ടെന്‍ഷന്‍; മകന്‍ ജീവനൊടുക്കാന്‍ കാരണം എസ് ഐ ആര്‍ സമ്മര്‍ദ്ദം മാത്രമെന്ന് അനീഷ് ജോര്‍ജിന്റെ അച്ഛന്‍; മുപ്പതോളം ഫോം ബാക്കിയുണ്ടായിരുന്നു, ഇന്നലെ വൈകിട്ടും സമ്മര്‍ദം പങ്കുവച്ചെന്ന് സുഹൃത്ത് ഷൈജു; ബി എല്‍ ഒയുടെ മരണത്തില്‍ കളക്ടറോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍; പ്രതിഷേധ സൂചകമായി നാളെ ബി എല്‍ ഒ മാര്‍ ജോലി ബഹിഷ്‌കരിക്കും
യാത്രയ്ക്കിടെ ഉണ്ടായ വഴക്കിനെ തുടര്‍ന്ന് ഭാര്യ പിണങ്ങി പോയി; ഇരട്ടക്കുട്ടികളുമായി വനമേഖലയിലേക്ക് പോയ പിതാവ് കുട്ടികളുടെ കഴുത്തറുത്ത ശേഷം തീയിട്ടു കൊന്നു:  പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി യുവാവ്