Top Stories'ഫര്‍സാനയുമായുള്ള അഫാന്റെ ബന്ധം അറിയാമായിരുന്നു; ഒരു 27 വയസാകട്ടെ, ജോലിയൊക്കെ ആയ ശേഷം കെട്ടിച്ചു തരാം എന്നു പറഞ്ഞു; അഹ്‌സാന്‍ അയച്ചു തന്നെ ചിത്രത്തിലൂടെ അവളെ കണ്ടിരുന്നു'; ഫര്‍സാനയുടെ കുടുംബത്തോട് മാപ്പിരക്കുന്നതായി പിതാവ് റഹീം; സ്വത്ത് വിറ്റ് ബാധ്യത തീര്‍ക്കാമെന്നും മകനോട് പറഞ്ഞിരുന്നതായി റഹീംമറുനാടൻ മലയാളി ബ്യൂറോ14 March 2025 10:14 AM IST
Top Stories'അഫാന്‍ എങ്ങനെ ഇങ്ങനെയായെന്ന് അറിയില്ല; അവന്‍ പബ്ജി ഗെയിം കളിച്ചിരുന്നത് മാത്രമറിയാം; മകനാണ് ഇതെല്ലാം ചെയ്തെന്ന് ഷെമി ഇനിയും വിശ്വസിച്ചിട്ടില്ല; 40 ലക്ഷം കടം വന്നത് എങ്ങനെയെന്നും തനിക്ക് അറിയില്ല; ഇനി എങ്ങനെ മുന്നോട്ട് പോകും?' പ്രതിസന്ധികള്‍ക്ക് നടുവില്‍ അബ്ദുല്‍ റഹീം; ആശുപത്രി വിട്ടു ഷെമിമറുനാടൻ മലയാളി ബ്യൂറോ13 March 2025 7:33 AM IST
KERALAMപിതാവിനെ കുത്തിക്കൊന്ന ശേഷം ഓട്ടോറിക്ഷയില് കയറി കടന്നുകളയാന് ശ്രമം; ഫോണ് സംഭാഷണം കേട്ടതോടെ യുവാവിനെ പോലിസ് സ്റ്റേഷനിലെത്തിച്ച് ഓട്ടോ ഡ്രൈവര്സ്വന്തം ലേഖകൻ6 March 2025 9:37 AM IST
KERALAMഅട്ടപ്പാടിയില് മാനസികവെല്ലുവിളി നേരിടുന്നയാള് മക്കളുടെ അടിയേറ്റ് മരിച്ചു; ഇരുവരേയും അറസ്റ്റ് ചെയ്ത് പോലിസ്സ്വന്തം ലേഖകൻ6 March 2025 6:32 AM IST
KERALAMമദ്യപാനിയെ ഭയന്ന് അയല്വീട്ടില് അഭയം തേടിയ പിതാവിന് സംരക്ഷണം നല്കി; പക കാരണം വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദനം; യുവാവ് അറസ്റ്റില്ശ്രീലാല് വാസുദേവന്4 March 2025 8:32 PM IST
Top Storiesമകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത് കൂട്ടുകാരന്‍; കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും മര്‍ദിച്ചു; മകനെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയുള്ള ആക്രമണമാണ് നടന്നതെന്ന് പിതാവ്; വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പലവട്ടം അടികൂടിയെന്ന് ദൃക്‌സാക്ഷിയും; താമരശ്ശേരി മര്‍ദ്ദനം നടുക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ28 Feb 2025 5:03 PM IST
SPECIAL REPORTവെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാന്റെ പിതാവ് ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും; റഹീം ദമാമില്‍ നിന്നും യാത്ര തിരിച്ചത് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍: ഏഴു വര്‍ഷത്തിനു ശേഷം ആ പിതാവ് നാട്ടിലെത്തുന്നത് തകര്‍ന്ന് തരിപ്പണമായ തന്റെ കുടുംബത്തിന്റെ വേദനയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ28 Feb 2025 5:53 AM IST
KERALAMകൂടലില് 14 കാരനെ മര്ദ്ദിച്ച സംഭവം; അച്ഛന് രാജേഷ് കുമാര് അറസ്റ്റില്സ്വന്തം ലേഖകൻ27 Feb 2025 9:55 AM IST
INVESTIGATIONബെല്‍റ്റു പോലെയുള്ള വസ്തു ഉപയോഗിച്ച് അടിച്ചുനുറുക്കി കളഞ്ഞു; വേദന കൊണ്ട് നിലവിളിച്ചിട്ടും തല്ലിച്ചതച്ചു; പോലീസിൽ പരാതി നൽകാനും പേടി; പത്തനംതിട്ടയിൽ പതിമൂന്നുകാരനെ സ്വന്തം പിതാവ് മർദിച്ചത് അതിക്രൂരമായി; ബഹളം കേട്ട് ഓടിയെത്തി ബന്ധുക്കൾ; ഇയാൾ ലഹരിക്ക് അടിമയെന്ന് സൂചനകൾമറുനാടൻ മലയാളി ബ്യൂറോ26 Feb 2025 3:44 PM IST
KERALAMപ്രണയബന്ധത്തില് നിന്നും ഒഴിവാകില്ലെന്ന് ശാഠ്യം പിടിച്ചു; ബെംഗളൂരുവില് 18കാരിയെ പിതാവ് മരത്തടി കൊണ്ട് അടിച്ചു കൊന്നുസ്വന്തം ലേഖകൻ9 Feb 2025 6:57 AM IST
KERALAMപിതാവിനെ വാര്ധക്യത്തില് സംരക്ഷിക്കാന് ആണ്മക്കള് ബാധ്യസ്ഥര്; ഹൈക്കോടതിസ്വന്തം ലേഖകൻ8 Feb 2025 8:46 AM IST