You Searched For "പിസി ചാക്കോ"

ചെന്നിത്തല പ്രവർത്തിക്കുന്നത് മറ്റാരുടേയോ തിരക്കഥ അനുസരിച്ച്: പി സി ചാക്കോ; പ്രതികരണം വോട്ടർ പട്ടിക സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്കെതിരെ;ചെന്നിത്തല കേരളം ഉറങ്ങുമ്പോൾ ഉണർന്നിരിക്കുകയല്ല, മറിച്ച് കൂർക്കംവലിച്ച് ഉറങ്ങുകയാണെന്നും ചാക്കോ
പീതാംബരൻ മാസ്റ്റർ ഔട്ട്; പിസി ചാക്കോ ഇൻ; എകെ ശശീന്ദ്രനെ മന്ത്രിയാക്കിയതിന് പിന്നാലെ മുതിർന്ന നേതാവിനെ മാറ്റി പ്രധാന ശിഷ്യനെ നേതൃത്വം ഏൽപ്പിച്ച് ശരത് പവാർ; പാർട്ടിയിലെ തമ്മിലടി ഇല്ലാതാക്കാൻ ഇടപെട്ട് കേന്ദ്ര നേതൃത്വം; കേരളത്തിലെ എൻസിപിക്ക് ഇനി പ്രസിഡന്റ് പിസി ചാക്കോ
ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കും വരെ സമരം തുടരും: ഇന്ത്യയുടെ പൊതുസ്വത്ത് മുഴുവൻ വിറ്റുതുലയ്ക്കുന്ന നരേന്ദ്ര മോദി അയച്ച റിയൽ എസ്റ്റേറ്റ് ഏജന്റാണ് പ്രഫുൽ ഖോഡ പട്ടേൽ എന്നും പിസി ചാക്കോ
പരാതിക്കാരിയായ പെൺകുട്ടി ബിജെപി അംഗം; എൻസിപി അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകേണ്ടെന്ന് പാർട്ടി നിർദ്ദേശം; പരാതിക്കാരിയില്ലാതെ എന്ത് അന്വേഷണം? എൻസിപി കമ്മീഷൻ പരുങ്ങലിൽ
പീഡന പരാതി ഒത്തുതീർക്കാൻ എ.കെ.ശശീന്ദ്രൻ ശ്രമിച്ചെന്ന് കണ്ടെത്തിയാൽ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കി നിർത്തും; തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റിയിൽ വിശദചർച്ച; പ്രാദേശിക തർക്കങ്ങളാണ് വിവാദം ആളിക്കത്തിച്ചത്; 18 ദിവസം കഴിഞ്ഞ് പരാതി വന്നത് എന്തുകൊണ്ടെന്ന് ആലോചിക്കണമെന്നും പി.സി.ചാക്കോ
മരംമുറിക്കാൻ മന്ത്രി നിർദ്ദേശിച്ചാൽ ഉത്തരവിടേണ്ട ബാധ്യത ഉദ്യോഗസ്ഥനില്ല; മരംമുറി വിവാദത്തിൽ മന്ത്രിമാരുടെ പ്രേരണ, സമ്മർദം എന്നിവ അന്വേഷിക്കണം; ശശീന്ദ്രൻ മന്ത്രിപ്പണി ചെയ്താൽ മതി; പാർട്ടി കാര്യം നോക്കാൻ പ്രസിഡന്റും മറ്റു നേതാക്കളുമുണ്ട്: പി.സി.ചാക്കോ
ശശീന്ദ്രൻ മന്ത്രിയെ എല്ലാ അർത്ഥത്തിലും നിയന്ത്രിക്കുക പാർട്ടി സംസ്ഥാന കമ്മറ്റി; ശൂപാർശകൾ എല്ലാം ഇനി കൈമാറുക നേതൃത്വം; കേഡർ പാർട്ടിയായി മാറാൻ എൻസിപിയും; അതിവിശ്വസ്തരെ എത്തിച്ച് ജില്ലാ കമ്മറ്റികൾ പിടിച്ചെടുത്ത് പിസി ചാക്കോ; ശരത് പവാറിന്റെ ശിഷ്യൻ കേരള ഘടകത്തെ സ്വന്തമാക്കുമ്പോൾ
പി എസ് സിയിൽ ശശീന്ദ്രനും പീതാംബരൻ മാസ്റ്ററും ഒരുമിച്ചു; പിസി ചാക്കോയ്ക്കെതിരെ ഇപ്പോൾ നടക്കുന്നത് യോജിച്ച നീക്കം; കഴക്കൂട്ടത്തുകാരിയെ താക്കോൽ സ്ഥാനത്ത് എത്തിക്കാതിരിക്കാൻ സംയുക്ത ഓപ്പറേഷൻ; ബദൽ പേരുകളുമായി മന്ത്രിയെ അനുകൂലിക്കുന്നവർ; ഒന്നും മിണ്ടാതെ തോമസ് കെ തോമസും; പവാറിന്റെ പവർ വീണ്ടും ചാക്കോയ്ക്ക് ശക്തി നൽകുമോ?