You Searched For "പിസി ചാക്കോ"

കേരളത്തിൽ പഴയ ശിഷ്യനെ കൂടെ കൂട്ടാൻ ശരത് പവാർ; പാലാ വിട്ടു കൊടുത്ത് മറ്റൊരു സീറ്റ് ഇടതിൽ നിന്ന് വാങ്ങി അതിവിശ്വസ്തനെ മത്സരിപ്പിക്കാൻ നീക്കം; നിയമസഭാ സീറ്റ് കോൺഗ്രസ് നൽകിയില്ലെങ്കിൽ പിസി ചാക്കോയും പാർട്ടി വിടും; എൻസിപി നേതൃത്വം ഏറ്റെടുക്കും; ലക്ഷ്യം ചാലക്കുടി സീറ്റ്; കെവി തോമസിന് പിന്നാലെ മറ്റൊരു പ്രമുഖനും ഇടത് റഡാറിൽ
സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിന്നടക്കം തന്നെ ഒഴിവാക്കി; ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നു; പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് രാജിപ്രഖ്യാപിച്ച് പിസി ചാക്കോ
ആന്റണിക്കൊപ്പം ഇടതുപക്ഷത്ത് എത്തി 1980ൽ നായനാരുടെ കീഴിൽ വ്യവസായ മന്ത്രിയായി; ജെപിസിയിലെ ചർച്ചകൾ നൽകിയത് ദേശീയ നേതാവിന്റെ ഗ്ലാമർ; യാക്കോബായക്കാരന്റെ മനസ്സിൽ ഇപ്പോഴുള്ളത് ബിജെപിയിലേക്കുള്ള കൂടുമാറ്റമല്ല; പിസി ചാക്കോ വണ്ടി കയറുന്നത് ഗുരുവിന്റെ അനുഗ്രഹത്തോടെ ഇടതുപക്ഷത്തേക്ക്; എൻസിപിയെ ഇനി കേരളത്തിൽ നയിക്കുക പവാറിന്റെ ശിഷ്യൻ എന്നുറപ്പ്
ലക്ഷ്യമിടുന്നത് ആസാദിന്റെ തിരുത്തൽ വാദിക്കൊപ്പം ചേരാനോ? കോൺഗ്രസ് വിട്ട നേതാവ് മെയ്‌ 2 വരെ കാത്തിരിക്കും; പിസി ചാക്കോയുടെ ലക്ഷ്യം വിമത കൂട്ടായ്മയുടെ കേരളത്തിലെ നേതാവാകാനോ?
മറുനാടൻ കൊടുത്തത് തീർത്തും സത്യസന്ധമായ വാർത്ത; ചാനലുകളെ വിളിച്ച് എല്ലാം നിഷേധിച്ച നേതാവ് രാഷ്ട്രീയ വാർത്തയ്ക്ക് ഡിജിപിക്ക് പരാതിയും കൊടുത്തു; പുക മറ തീർത്ത് ഒളിച്ചിരുന്ന് പാലായിൽ കാപ്പന് പണികൊടുത്തു; എലത്തൂർ ശശീന്ദ്രന് ഉറപ്പിച്ചതിനും തന്ത്രമൊരുക്കി; ഇനി പീതാംബരനെ മാറ്റി അധ്യക്ഷനാകും; എൻസിപിയിൽ പിസി ചാക്കോ എത്തുമ്പോൾ
രാജ്യസഭയിലേക്ക് ചെറിയാൻ ഫിലിപ്പ് സിപിഎം സ്ഥാനാർത്ഥിയാകും; പാലായിലെ കുറവ് നികത്താൻ ഇടതുപക്ഷത്തെ രണ്ടാം സീറ്റ് നോട്ടമിട്ട് ശരത് പവാറും; മൂന്നാം സീറ്റിൽ ജയിച്ചു കയറുക മുസ്ലിം ലീഗിന്റെ അബ്ദുൾ വഹാബ്; എൻസിപിക്ക് സീറ്റ് അനുവദിച്ചാൽ പിസി ചാക്കോയ്ക്കും കോളടിക്കും
പി.സി.ചാക്കോയെ സ്വീകരിക്കവേ പൊട്ടിക്കരഞ്ഞ് മന്ത്രി ശശീന്ദ്രൻ; രാഷ്ട്രീയത്തിൽ സംശുദ്ധിയുടെ പ്രതീകമാണ് പി സി ചാക്കോ; വൈകാരികമായ നിമിഷത്തിനാണ് സാക്ഷ്യം വഹിച്ചതെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ ശശീന്ദ്രൻ
ചെന്നിത്തല പ്രവർത്തിക്കുന്നത് മറ്റാരുടേയോ തിരക്കഥ അനുസരിച്ച്: പി സി ചാക്കോ; പ്രതികരണം വോട്ടർ പട്ടിക സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്കെതിരെ;ചെന്നിത്തല കേരളം ഉറങ്ങുമ്പോൾ ഉണർന്നിരിക്കുകയല്ല, മറിച്ച് കൂർക്കംവലിച്ച് ഉറങ്ങുകയാണെന്നും ചാക്കോ
പീതാംബരൻ മാസ്റ്റർ ഔട്ട്; പിസി ചാക്കോ ഇൻ; എകെ ശശീന്ദ്രനെ മന്ത്രിയാക്കിയതിന് പിന്നാലെ മുതിർന്ന നേതാവിനെ മാറ്റി പ്രധാന ശിഷ്യനെ നേതൃത്വം ഏൽപ്പിച്ച് ശരത് പവാർ; പാർട്ടിയിലെ തമ്മിലടി ഇല്ലാതാക്കാൻ ഇടപെട്ട് കേന്ദ്ര നേതൃത്വം; കേരളത്തിലെ എൻസിപിക്ക് ഇനി പ്രസിഡന്റ് പിസി ചാക്കോ
ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കും വരെ സമരം തുടരും: ഇന്ത്യയുടെ പൊതുസ്വത്ത് മുഴുവൻ വിറ്റുതുലയ്ക്കുന്ന നരേന്ദ്ര മോദി അയച്ച റിയൽ എസ്റ്റേറ്റ് ഏജന്റാണ് പ്രഫുൽ ഖോഡ പട്ടേൽ എന്നും പിസി ചാക്കോ
പരാതിക്കാരിയായ പെൺകുട്ടി ബിജെപി അംഗം; എൻസിപി അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകേണ്ടെന്ന് പാർട്ടി നിർദ്ദേശം; പരാതിക്കാരിയില്ലാതെ എന്ത് അന്വേഷണം? എൻസിപി കമ്മീഷൻ പരുങ്ങലിൽ