You Searched For "പീഡന കേസ്"

രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി; സംരക്ഷണമൊരുക്കിയത് കോണ്‍ഗ്രസ് നേതാക്കളെന്ന് മുഖ്യമന്ത്രി;   രാഹുലിനെ ഒളിപ്പിച്ചിരിക്കുന്നത് പിണറായി ആണോ എന്നാണ് തങ്ങളുടെ സംശയമെന്ന് കെ മുരളീധരനും; കേരളത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴും രാഹുല്‍ ബംഗളുരുവില്‍ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍
മുകേഷ് അന്നും ഇന്നും പാര്‍ട്ടി അംഗമല്ല; മുകേഷിനെതിരെ പാര്‍ട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്; കേസില്‍ തുടര്‍നടപടി വരുമ്പോള്‍ നോക്കാം; പ്രതികരണവുമായി എംവി ഗോവിന്ദന്‍
ഭര്‍ത്താവ് മരിച്ച 37കാരിയെ ലൈംഗികമായി പീഡിപ്പിച്ചു;അശ്ലീല ശബ്ദ സന്ദേശങ്ങള്‍ അയച്ചു; ഭീഷണിപ്പെടുത്തി ഒന്നര കോടി രൂപ തട്ടിയെടുക്കാനും ശ്രമം: ബെംഗളൂരു സര്‍വകലാശാലയിലെ പ്രൊഫസര്‍ അറസ്റ്റില്‍
യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം; വിവാഹ വാഗ്ദാനം ചെയ്തതിന് വാട്ട്‌സാപ്പ് ചാറ്റുകളടക്കം തെളിവുകളുണ്ടെന്നാണ് തൃക്കാക്കര പോലീസ്; കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത് രണ്ട് മാസം കൊണ്ട്; സാമ്പത്തിക ഇടപാടുകളിലടക്കം രേഖകളുണ്ടെന്നും കുറ്റപത്രത്തില്‍
വിശ്വാസ്യത കളയുന്ന ഒരുകാര്യവും ചെയ്തിട്ടില്ല; നിങ്ങളുടെ മുന്നില്‍ ഒരു ചെറിയ കലാകാരനായി നില്‍ക്കാന്‍ കൊതിയാണ്! ഏത് ഷേപ്പില്‍ വന്നാലും നിങ്ങളുണ്ടാവണം! ഉണ്ടാവില്ലേടേ: വൈകാരിക കുറിപ്പുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍
ജാതിയുടെ പേരില്‍ രാഹുല്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയെന്ന് കോണ്‍ഗ്രസ് മുന്‍ എംപിയുടെ മകള്‍ എഐസിസിക്ക് പരാതി നല്‍കിയോ? ഈ യുവതിയുടെ മൊഴിയും ക്രൈംബ്രാഞ്ച് എടുക്കാന്‍ ശ്രമിക്കും; ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതും വധഭീഷണി മുഴക്കിയതും മാധ്യമ പ്രവര്‍ത്തകയോടോ? ഈ യുവതിയേയും അന്വേഷണ ഉദ്യോഗസ്ഥര്‍ സമീപിക്കും; രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടാന്‍ രണ്ടും കല്‍പ്പിച്ച് പിണറായി പോലീസ്
വേടന്റെ പാട്ടുകള്‍ കേട്ട് വിളിച്ചു, പരിചയം മുതലെടുത്ത് വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് ഒരു പെണ്‍കുട്ടി; രണ്ടാമത്തെ പരാതിക്കാരിയും കലാരംഗവുമായി ബന്ധമുള്ളയാള്‍; വേടന്റെ കുരുക്കില്‍ യുവതികള്‍ വീണത് ഇങ്ങനെ; വേടന്‍ സ്ഥിരം കുറ്റവാളിയെന്ന ആദ്യ പീഡന കേസിലെ പരാതിക്കാരിയും; വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെത്തേക്ക് മാറ്റി
മനപ്പൂർവ്വം കുടുക്കിയതെന്ന് പറഞ്ഞ് കോടതിയിൽ പൊട്ടിക്കരഞ്ഞു; ശിക്ഷയിൽ ഇളവ് വരുത്തണമെന്ന ആവശ്യവും വിലപോയില്ല; വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജെ‍ഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണക്ക് ജീവപര്യന്തം തടവ്; 4 പീഡനക്കേസുകളിലെ ആദ്യ വിധി