You Searched For "പീഡനം"

അയാൾ എന്നെ ബലാത്സംഗം ചെയ്തു, എന്റെ കുഞ്ഞിന്റെ അച്ഛൻ അയാൾ തന്നെയാണ്; ബിജെപി എംഎൽഎക്കെതിരെ പരാതിയുമായി യുവതി; ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് എംഎൽഎയും
ഫോൺ നമ്പർ കൈക്കലാക്കിയ ശേഷം സൗഹൃദം നടിച്ചു യുവതിയുമായി അടുത്തൂകൂടി; റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; വടകരയിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ
ഭർത്താവുമായി ഡിവോഴ്‌സായപ്പോൾ രണ്ട് പെൺമക്കളുടെ സംരക്ഷണം ഏറ്റെടുത്തത് അമ്മ; പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇളയ കുട്ടിയെ പീഡിപ്പിച്ചത് അച്ഛനെ അകറ്റിയ അമ്മയുടെ കാമുകനായ മധ്യവയസ്‌കൻ; മൂത്ത കുട്ടിയേയും അപ്പൂപ്പൻ വെറുതെ വിട്ടില്ല; മധ്യവയസ്‌കന്റെ പരാക്രമത്തിന് അമ്മയുടെ മൗന സമ്മതവും; ചൈൽഡ് ലൈനിന്റെ കൗൺസിലിങ് പുറത്തു കൊണ്ടു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; കേരളത്തെ ഞെട്ടിപ്പിച്ച് വീണ്ടുമൊരു പോക്‌സോ കേസ്
ബന്ധു പീഡിപ്പിക്കുമ്പോൾ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ വാ പൊത്തിപ്പിടിച്ചുകൊടുത്തത് പെറ്റമ്മ! ആദ്യം പീഡിപ്പിച്ചത് നാലം ക്ലാസിൽ പഠിക്കുന്ന ഇളയ കുട്ടിയെ; മൂന്നാഴ്ച മുൻപ് പ്ലസ്ടുവിൽ പഠിക്കുന്ന മൂത്ത കുട്ടിയെയും പ്രതി ഉപദ്രവിച്ചു; മധ്യവയസ്‌കന്റെ പീഡനം സഹിക്കാതെ വന്നപ്പോൾ അച്ഛനെ എല്ലാം വിളിച്ചറിയിച്ചു; അങ്ങനെ പീഡകനെ കുടുക്കാൻ ചൈൽഡ് ലൈനും എത്തി; കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബന്ധു പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
സൂര്യനെല്ലി മോഡലിൽ 16 കാരിയെ പീഡിപ്പിച്ചത് 30 യുവാക്കൾ; അവസരത്തിനായി എല്ലാവരും ഹോട്ടൽ മുറിയിൽ ക്യു നിന്നു; ഇസ്രയേലിനെ ഞെട്ടിച്ച കൂട്ടബലാൽസംഗത്തിന്റെ പേരിൽ രോഷാകുലരായ ജനത തെരുവിലേക്ക്; മേൽവസ്ത്രം ഊരി യുവതികളും അടുക്കള ഉപേക്ഷിച്ച് വീട്ടമ്മമാരും തെരുവ് കീഴടക്കിയതോടെ അങ്കലാപ്പിലായത് നെതന്യാഹു
വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡനം; ബലമായി നഗ്നചിത്രം പകർത്തി അതുപയോഗിച്ച് ബ്ലാക് മെയിൽ; പുറത്തു പറഞ്ഞാൽ ഭർത്താവിനേയും മകളേയും കൊല്ലുമെന്നും ഭീഷണി; ഉപദ്രവിക്കൽ സഹിക്കാതെ വന്നപ്പോൾ എല്ലാം പൊട്ടിക്കരഞ്ഞ് പറഞ്ഞ് വീട്ടമ്മ; പഞ്ചായത്തിൽ നിന്നും സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ വാങ്ങി കൊടുക്കാമെന്ന വാഗ്ദാന ചതിയിൽ സ്ത്രീകളെ വീഴ്‌ത്തുന്നത് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി; എസ് ശിവരാജിനെതിരെ ബലാത്സംഗ കേസെടുത്ത് പൊലീസും; പ്രതി പാലക്കാട്ടെ സ്ഥിരം വില്ലൻ
കണ്ണൂർ വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീഷോപ്പും കഫറ്റീരിയയും തുടങ്ങാൻ താത്പര്യമുണ്ടോ എന്ന് അന്വേഷിച്ച് വിപിൻദാസ് വന്നത് മൂന്ന് വർഷം മുമ്പ്; വർഷങ്ങളായി പരിചയമുള്ള ആളായിരുന്നതുകൊണ്ട് അവിശ്വസിച്ചില്ല; മകളുടെ കല്യാണം നടത്താനായി വച്ചിരുന്ന സ്ഥലം വിറ്റുകിട്ടിയ 90 ലക്ഷം രൂപ നൽകി; വാങ്ങിയത് ഡൽഹിയിൽ നൽകാനാണെന്ന് പറഞ്ഞ്; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ വെളിപ്പെടുത്തലുമായി തലശ്ശേരിയിലെ വ്യാപാരി
ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടബലാത്സംഗം നടത്തിയ എട്ടാം ക്ലാസ്സുകാരി ഒന്നരമാസം ഗർഭിണി; സംഭവം പുറത്തറിഞ്ഞത് ആശുപത്രിയിൽ നടത്തിയ കൗൺസിലിങ്ങിനിടെ; ചങ്ങാത്തമുണ്ടാക്കി എട്ടാം ക്ലാസുകാരിയെ വളച്ചെടുത്തത് ഇതരസംസ്ഥാന തൊഴിലാളികൾ തന്നെ; കൊച്ചി പീഡനത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ; 15 വയസ്സുകാരിയായ മകളെ പിതാവ് പീഡനത്തിനിരയാക്കിയത് നിിരവധി തവണ: പിതാവ് മകളെ പീഡനത്തിനിരയാക്കിയത് കുട്ടിയുടെ മാതാവ് വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്ത്
സ്വകാര്യ ഭാഗത്തുണ്ടായ മുറിവിലൂടെ ശരീരത്തിലെ മൂന്നിലൊന്ന് രക്തവും നഷ്ടമായി; ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുന്ന ഹൈപ്പോവോലെമിക് ഷോക്ക് എന്ന അവസ്ഥ മരണ കാരണമായി; സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും പെൺകുട്ടികളെ പരിചയപ്പെട്ട് ചതിയിൽ വീഴ്‌ത്തുന്ന സ്ഥിരം കുറ്റാവളിയാണ് കാവുങ്കൽ ഗോകുലെന്നും കണ്ടെത്തി പൊലീസ്; എറണാകുളം സൗത്തിലെ റീഗേറ്റ് ഹോട്ടൽ മുറിയിൽ 19കാരി രക്തം വാർന്ന് മരിച്ചതിന് കാരണം ചികിൽസ വൈകിയതു തന്നെ