You Searched For "പീഡനം"

എസ് പിക്ക് കിട്ടിയ സിഐയ്ക്കെതിരായ പീഡന പരാതി കൈമാറിയത് താനൂര്‍ ഡി വൈ എസ് പിയ്ക്ക്; പരാതി കളവാണെന്ന അന്വേഷണ റിപ്പോര്‍ട്ട് സ്പെഷ്യല്‍ ബ്രാഞ്ചും സ്ഥിരീകരിച്ചു; സര്‍വ്വത്ര ദുരൂഹം; ലക്ഷ്യം മുട്ടില്‍ മരം മുറി; ബെന്നിയെ കുടുക്കാന്‍ പുതിയ ആരോപണം
ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് പോയ യുവതിയെ ആംബുലന്‍സ് ജീവനക്കാര്‍ പീഡിപ്പിച്ചു; നിലവിളിച്ചതിന്  ഇരുവരേയും വഴിയില്‍ ഇറക്കി വിട്ടു; കൊടുംക്രൂരത യുപയില്‍
ദർശനത്തിനെത്തിയ 30കാരി ഭക്തയെ ബന്ദിയാക്കി ബലാത്സംഗം ചെയ്തു; ക്രൂരബലാത്സംഗം നടത്തിയ പൂജാരി പൊലീസ് പിടിയിൽ; യുവതിയെ തടവിലാക്കിയത് ആത്മീയ പാഠങ്ങൾ പഠിപ്പിക്കാമെന്ന് പറഞ്ഞ്; യുവതിയെ അടിയന്തര വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്നും പൊലീസ്
സുഹൃത്ത് ജയിലിലായ തക്കം നോക്കി സുഹൃത്തിന്റെ ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത് യുവാവ് ! ആലുവയിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ കാസർകോട് സ്വദേശി പിടിയിൽ; പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തി ഫേസ്‌ബുക്ക് വഴി യുവതിയെ വലയിലാക്കി പീഡിപ്പിച്ച സംഭവത്തിലും ഇയാൾ പ്രതി !
പാടത്ത് കരിങ്കല്ല് കെട്ടാനുണ്ടെന്നും പറഞ്ഞ് ആദിവാസി യുവാവിനെ തടിമില്ലിലേക്ക് കൂട്ടിക്കൊണ്ടുപോയി; തടികൾക്കിടയിൽ എത്തിച്ച ശേഷം അനങ്ങാൻ കഴിയാത്ത വിധം ബന്ധനസ്ഥാനാക്കി; തുടർന്ന് ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന പണം തട്ടിയെടുത്തു; സമീപത്തുകിടന്ന പട്ടിക കഷണമെടുത്ത് തലങ്ങും വിലങ്ങും തല്ലി അവശനാക്കി; ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിനും ഇടയാക്കി: മൂന്നംഗ അക്രമി സംഘം പിടിയിൽ
വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പൊലീസ് പിന്നാലെ എത്തിയപ്പോൾ ആത്മഹത്യ ചെയ്‌തെന്ന് വരുത്തി തീർക്കാനും ശ്രമം: പീഡന കേസിൽ ഒരാഴ്ചയ്ക്ക് ശേഷം പ്രതി പിടിയിൽ
ഏറെ നിർബന്ധം പിടിച്ച് പോയത് ഐസിഐസി ബാങ്കിലേക്കുള്ള അഭിമുഖം എന്ന് തെറ്റിധരിപ്പിച്ച്; പ്രണയ കുരുക്ക് എത്തിയത് പ്ലസ്ടുവിന് കിട്ടാതെ പോയ ഒരു വിഷയം എഴുതിയെടുത്ത ശേഷം ഡിഗ്രി പഠനത്തിന് തയ്യാറെടുക്കുമ്പോൾ; ചതിച്ചത് ഓൺലൈൻ പഠനത്തിന് വാങ്ങി നൽകിയ മൊബൈൽ; കള്ളം പറഞ്ഞ് മകൾ പോയത് ഭീഷണി കൊണ്ടാകാം; ഈ അനുഭവം ഇനിയാർക്കും ഉണ്ടാകാതിരിക്കാൻ മകളെ ഇല്ലാതാക്കിയവനെ തൂക്കിക്കൊല്ലണമെന്ന് അച്ഛനും അമ്മയും; കാവുങ്കൽ ഗോകുലിന്റെ ക്രൂരതയിൽ തകർന്ന് ഈ കൊച്ചു കുടുംബം
ഓൺലൈൻ പഠനം തുടങ്ങിയതോടെ അമ്മയുടെ ഫോൺ മുഴുവൻ സമയവും പെൺകുട്ടിയുടെ കൈകകളിലായി; ഇൻസ്റ്റാഗ്രാമിലെ കിടിലൻ ഫോട്ടോകൾ നിറഞ്ഞ ചൂണ്ടയിൽ കോഴിക്കോട്ടെ ഒൻപതാം ക്ലാസുകാരി കൊത്തി; ഹൈലൈറ്റ് മാളിൽ ആദ്യ കൂടിക്കാഴ്ച; പിന്നെ യാത്രയ്ക്കിടെ ദുരനുഭവങ്ങൾ പലത്; കാശില്ലെന്ന് പറഞ്ഞപ്പോൾ ചോദിച്ചത് സ്വർണ്ണവും; മകളുടെ സ്വഭാവമാറ്റം തിരിച്ചറിഞ്ഞ് തിരക്കിയപ്പോൾ അമ്മയും അച്ഛനും അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന പീഡനം; ഷറഫലിയും രാഗേഷിനേയും കുടുക്കിയത് ഭീഷണിയുടെ ബ്ലാക്‌മെയിലും
പണക്കാരായ വ്യാപാരികളെ വശീകരിക്കുന്നത് 23കാരി; നസ്‌നിയുടെ പഞ്ചാരവാക്കിൽ വീണാൽ വീട്ടിലെത്താൻ നിർദ്ദേശിക്കും; നഗ്ന ഫോട്ടോ പകർത്തി കഴിഞ്ഞാൽ പിന്നെ ബ്ലാക് മെയിലും തടഞ്ഞു വയ്ക്കലും; പച്ചാളം സ്വദേശിയുടെ എടിഎം കാർഡിൽ നിന്ന് അടിച്ചെടുത്തത് ഒരു ലക്ഷം രൂപ; തൃക്കാക്കര മുണ്ടുപാലത്തെ വീട്ടിൽ വ്യാപാരിക്ക് നേരിടേണ്ടി വന്നത് ചതിയിൽ ഒളിപ്പിച്ച ക്രൂരത; യുവതി അടക്കം ടീമിനെ പൊക്കി പൊലീസ്; ഹണിട്രാപ്പിൽ പിടിയിലായത് നാലംഗ സംഘം