SPECIAL REPORTമണപ്പാട്ട് ചെയര്‍മാനും വി ഡി സതീശനും തമ്മില്‍ അവിശുദ്ധബന്ധം; വി ഡി സതീശന്റെ വിമാന ടിക്കറ്റും ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷന്; യുകെയില്‍ നിന്ന് പണം വന്നത് മിഡ്ലാന്‍ഡ് എയ്ഡ് ട്രസ്റ്റ് എന്ന എന്‍ജിഒയുടെ അക്കൗണ്ടില്‍ നിന്നും; വിജിലന്‍സ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്6 Jan 2026 2:12 PM IST
SPECIAL REPORTപ്രളയം തകര്‍ത്ത പറവൂരിനെ റീബില്‍ഡ് ചെയ്തതിനാണ് പുനര്‍ജനിക്കെതിരെ അന്വേഷണം; പുനര്‍ജനിയില്‍ എല്ലാം നിയമപരം; ഒരു വിധത്തിലും പണം ദുരുപയോഗം ചെയ്തിട്ടില്ല; എനിക്കെതിരെ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അറസ്റ്റു ചെയ്യിക്കണമെന്നുമാണ് സിപിഎമ്മും ആഗ്രഹിക്കുന്നതെങ്കില്‍ അതു ചെയ്യട്ടെ: വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 5:44 PM IST
INVESTIGATIONപുനര്‍ജനി വിവാദം: മണപ്പാട്ട് ഫൗണ്ടേഷനും സിഇഒയ്ക്കും എതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ; അമീര്‍ അഹമ്മദിനെതിരെ എഫ്സിആര്‍എ നിയമപ്രകാരം സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് നിര്‍ദേശം; വിദേശത്തുനിന്നും വന്ന പണവുമായി ബന്ധപ്പെട്ട് നിരവധി പൊരുത്തക്കേടുകള്‍ കാണപ്പെടുന്നുണ്ടെന്ന് വിജിലന്സ്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 11:34 AM IST
STATEസതീശന് പേടിക്കണം, ഇവിടുത്തെ കാതലായ പ്രശ്നം ജനപ്രതിനിധിയായ വിഡി സതീശന് വിദേശത്ത് പോയി പണപിരിവ് നടത്തിയോ എന്നാണ്; 'പുനര്‍ജനി'യില്‍ നിര്‍മിച്ചു നല്കിയ വീടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണം; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 4:10 PM IST
STATEവി ഡി സതീശനോട് എനിക്കും നിങ്ങള്‍ക്കും യോജിക്കാം വിയോജിക്കാം; എതിര്‍ക്കാം അനുകൂലിക്കാം; അതിന്റെ പേരില്‍ പുനര്‍ജനി പോലെ മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തുന്ന ഒരു പദ്ധതിയെ എതിര്‍ക്കുന്നത് ജനവിരുദ്ധമാണ്; വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിനുള്ള നീക്കത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ഡെസ്ക്4 Jan 2026 3:58 PM IST