You Searched For "പൃഥ്വിരാജ്"

കണ്‍വിന്‍സിങ്ങ് സ്റ്റാറായി ബേസില്‍; പാന്‍ ഇന്ത്യനായി ഫഹദും, പൃഥിയും, ടൊവീനോയും; ആദ്യ നൂറുകോടി പൂവണിയാതെ മമ്മുക്ക; ലാലേട്ടന് പ്രതീക്ഷ ബറോസില്‍; ഔട്ടായി ദിലീപ്; ഇഡിയും ഹേമയും കലുഷിതമാക്കിയ കാലം; ചരിത്രത്തില്‍ ഏറ്റവും പണം വാരിയ വര്‍ഷം; എന്നിട്ടും ഒരാഴ്ച തികയ്ക്കാതെ 175 ചിത്രങ്ങള്‍!
ഏകമകളുടെ സ്‌കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തി പൃഥ്വിരാജും ഭാര്യ സുപ്രിയയും; സ്കൂൾ ഏതെന്ന് തിരഞ്ഞപ്പോൾ ആരാധകർ ഒന്ന് ഞെട്ടി; സാക്ഷാൽ ഷാരൂഖ് ഖാൻ അടക്കമുള്ളവരുടെ മക്കൾ പഠിക്കുന്ന സ്ഥലം; ഇവിടെ ചേർക്കാൻ തന്നെ പൃഥ്വി നൽകിയത് ചില്ലറ തുകയല്ല; ഇവിടെത്തെ സൗകര്യങ്ങളും നിങ്ങളെ അമ്പരപ്പിക്കും!
ഗംഭീര യൂണിറ്റ്, ഒരുങ്ങുന്നത് മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍; രാം ഗോപാല്‍ വര്‍മ എമ്പുരാൻ ലൊക്കേഷനിൽ; ഇതിഹാസത്തിന്‍റെ ക്രാഫ്റ്റില്‍ നിന്ന് ഏറെ പ്രചോദിപ്പിക്കപ്പെട്ടിട്ടുണ്ട്, സെറ്റില്‍ കണ്ടുമുട്ടാന്‍ സാധിച്ചത് വലിയ ഭാഗ്യമെന്ന് പൃഥ്വിരാജ്
കോളയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധംകെടുത്തിയ ശേഷം പീഡനം; കെണിയില്‍ വീഴ്ത്തിയത് അഭിനയ മോഹം നല്‍കി; പീഡനം ബ്രോ ഡാഡി സെറ്റില്‍ വച്ച്; അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് അറസ്റ്റില്‍