KERALAMഎമ്പുരാന് കണ്ടു, ഇഷ്ടപ്പെട്ടു; മോഹന്‍ലാലിനും പൃഥിരാജിനും എന്റെ അഭിനന്ദനങ്ങള്‍; വര്‍ഗീയതയ്ക്കെതിരെയുള്ള അതിശക്തമായ പ്രമേയം തന്നെയാണിത്; സിനിമയില്‍ പ്രിയദര്‍ശിനിയുടെ വിജയം ഒത്തിരി സന്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ1 April 2025 8:34 PM IST
Top Storiesസംഘപരിവാര്‍ എതിര്‍പ്പ് മുതലാക്കി എമ്പുരാന്റെ കുതിപ്പ്; പൃഥ്വിയെ ഒറ്റപ്പെടുത്തേണ്ട, എല്ലാം ലാല്‍ സാറിന് അറിയാമെന്ന് വ്യക്തമാക്കിയ ആന്റണി പെരുമ്പാവൂര്‍ പറയുന്നത് മൂന്നാം ഭാഗം തീര്‍ച്ചയായും ഉണ്ടാകുമെന്ന്; ഖുറേഷി അബ്രാം ഇന്റര്‍പോള്‍ ഏജന്റോ? മുഖ്യമന്ത്രിയായി നാട് വാഴുമോ? 'അസ്രേല്‍' അണിയറയില്‍? വിവാദങ്ങള്‍ക്കിടെ ലൂസിഫര്‍ 3 ചര്‍ച്ചയാക്കി സാമൂഹ്യ മാധ്യമങ്ങള്സ്വന്തം ലേഖകൻ1 April 2025 4:54 PM IST
Top Stories'എമ്പുരാന്' പിശാചിന്റെ സന്തതി; ഏറ്റവും കൂടുതല്‍ അവഹേളിച്ചിരിക്കുന്നത് ക്രിസ്ത്യന്‍ വിശ്വാസങ്ങളെ; സിനിമയില്‍ നികൃഷ്ടമായ ഒളിച്ചു കടത്തല്‍; എമ്പുരാന് എന്ന പേര് തന്നെ ഒളിച്ചു കടത്തല്‍ ആണ്; ക്രിസ്ത്യാനികള്‍ ദൈവത്തെ തമ്പുരാനെ എന്ന് വിളിച്ച് ദിവസവും പ്രാര്‍ത്ഥിക്കും; ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കൂടുതല്‍ വിശദീകരണവുമായി ലേഖകന്മറുനാടൻ മലയാളി ബ്യൂറോ1 April 2025 2:11 PM IST
SPECIAL REPORTഎമ്പുരാന് സിനിമയില്‍ വെട്ട് 17 അല്ല, 24 വെട്ടുകള്‍! പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കി; എന്‍.ഐ.എയെ പരാമര്‍ശിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കി; പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ സംഭാഷണത്തിനും വെട്ട്; സുരേഷ് ഗോപിക്കുള്ള നന്ദികാര്‍ഡും നീക്കി; റീ എഡിറ്റഡ് എമ്പുരാന് ഇന്നുമെത്തില്ലമറുനാടൻ മലയാളി ബ്യൂറോ1 April 2025 1:14 PM IST
SPECIAL REPORTഎമ്പുരാന് സിനിമയില മാറ്റം ഭയന്നിട്ടല്ല; തെറ്റുതിരുത്തുക ചുമതല; മോഹന്‍ലാലിന് കഥയടക്കം എല്ലാമറിയാം, പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട; സിനിമയില്‍ എഡിറ്റ് ചെയ്തത് 2 മിനിറ്റ്, 'റീഎഡിറ്റഡ് എമ്പുരാന്' ഇന്നുതന്നെ എത്തിക്കാന്‍ ശ്രമം; വിവാദത്തില്‍ ആദ്യമായി പരസ്യമായി പ്രതികരിച്ച് ആന്റണി പെരുമ്പാവൂര്മറുനാടൻ മലയാളി ബ്യൂറോ1 April 2025 11:20 AM IST
Right 1'എമ്പുരാന്' സിനിമാ വിവാദങ്ങളും പൃഥ്വിരാജിനും മോഹന്‍ലാലിനും എതിരായ ആക്രമണങ്ങളും നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവും; വിമര്‍ശനം വ്യക്ത്യധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലുമാവരുത്; മൗനം വെടിഞ്ഞ് ഫെഫ്ക; മൗനം തുടര്‍ന്ന് അമ്മമറുനാടൻ മലയാളി ബ്യൂറോ31 March 2025 8:17 PM IST
Right 1'ഈ വര്‍ഷം അയാളുടെ മാത്രം'; ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ 'എമ്പുരാന്'; പുതിയ റെക്കോര്‍ഡ് അറിയിച്ച് മോഹന്‍ലാലും പൃഥ്വിരാജും; റീ എഡിറ്റ് 'എമ്പുരാന്' വൈകുന്നു; സാങ്കേതിക കാരണങ്ങള്‍; ഇന്നും പുതിയ പതിപ്പ് തിയേറ്ററുകളിലെത്തിയില്ല; മൗനം പാലിച്ച് മുരളിഗോപിസ്വന്തം ലേഖകൻ31 March 2025 6:19 PM IST
STARDUST'സമൂഹം രണ്ടായി നിന്ന് പോരാടുന്നത് അപകടകരമായ കാഴ്ച'; മുഖ്യമന്ത്രിയോട് സർവകക്ഷി യോഗം വിളിക്കണമെന്ന് ഹരീഷ് പേരടിസ്വന്തം ലേഖകൻ31 March 2025 6:13 PM IST
Top Stories'സിനിമ പൂര്‍ണ്ണമായും മോഹന്‍ലാലിനെ കാണിച്ചിരുന്നോ? അത് ഗുജറാത്ത് കലാപമാണെന്ന് അദ്ദേഹത്തെ ധരിപ്പിച്ചിരുന്നോ? നായകനടന്റെ ഖേദപ്രകടനത്തിനു പിന്നില്‍ അഭയം തേടുന്ന സംവിധായകന് ഭീരുവാണ്; ഈ മൗനം ഇനി എത്രനാള്‍?' എമ്പുരാന് വിവാദത്തില്‍ പൃഥ്വിരാജിനോട് ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കര്സ്വന്തം ലേഖകൻ31 March 2025 3:01 PM IST
Right 1പൃഥ്വിരാജ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും കൊടി പിടിച്ച് നടക്കുന്ന ആളല്ല, നടക്കത്തുമില്ല; പൃഥ്വിരാജ് നല്ലത് കണ്ടാല്‍ നല്ലത് പറയും; തെറ്റ് കണ്ടാല്‍ തെറ്റെന്ന് പറയും; മോഹന്‍ലാലിന്റെ പോസ്റ്റ് അല്‍പ്പം നേരത്തെയാവാമായിരുന്നു; താന്‍ പ്രതികരിച്ചത് സിനിമാ സംഘടനകള്‍ പ്രതികരിക്കാത്തതിനാല്‍; മകന് ആരെയും ചതിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് മല്ലിക സുകുമാരന്മറുനാടൻ മലയാളി ഡെസ്ക്31 March 2025 9:18 AM IST
Top Storiesഅണ്ണാ എല്ലാം ഒകെ അല്ലേ.... എന്നു പറഞ്ഞ് ആന്റണിയെ കൊമ്പത്ത് കയറ്റി; ആളറിഞ്ഞ് കളിയടാ എന്ന ഭാര്യയുടെ പ്രതികരണം ലക്ഷ്യമിട്ടതും പരിവാറിനെ; എമ്പുരാനിലെ ഒളിച്ചു കടത്തല്‍ മോഹന്‍ലാല്‍ ശരിവച്ചോ? രാജമൗലിയും പെട്ടെന്ന് വിലയിരുത്തല്‍; സലാറിലും പ്രതിസന്ധി; പൃഥ്വിരാജ് ഇനി ആര് എസ് എസിന് 'ലൂസിഫര്‍'! ആ സിനിമകള്‍ ത്രിശങ്കുവിലോ?മറുനാടൻ മലയാളി ബ്യൂറോ30 March 2025 2:19 PM IST
Top Storiesഫസ്റ്റ് ഷോ കഴിഞ്ഞപ്പോള്‍ ആദ്യം ചര്‍ച്ചയായത് ആദ്യ പകുതിയിലെ ലാഗിങും ലാലിസത്തിന്റെ അഭാവവും; പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും പരിഹസിച്ചുള്ള ബിനീഷ് കോടിയേരിയുടെ പോസ്റ്റില്‍ രാഷ്ട്രീയമെത്തി; ഹിന്ദു വിരുദ്ധമെന്ന് ആര്‍എസ്എസ്; ലാലിന് ഒന്നുമറിയില്ലെന്ന മേജറുടെ വെളിപ്പെടുത്തല്‍; ഒടുവില്‍ ലാലിന്റെ ഖേദപ്രകടനം; എമ്പുരാനില്‍ നിറയുന്നത് 'ചതിയും രാഷ്ട്രീയവും'മറുനാടൻ മലയാളി ബ്യൂറോ30 March 2025 1:31 PM IST