You Searched For "പൃഥ്വിരാജ്"

എലോണിൽ മോഹൻലാൽ മാത്രം; ട്വൽത്ത് മാനിൽ 24 മണിക്കൂറും; ബ്രോ ഡാഡിയും അതിവേഗം; ആശിർവാദ് സിനിമാസ് ചിത്രങ്ങളിൽ ദുരൂഹത കണ്ട് മറ്റ് സിനിമാക്കാർ; മരയ്ക്കാറെ ഒടിടിക്ക് വിൽക്കാൻ കൊച്ചു ബഡ്ജറ്റിൽ പ്രമുഖ സംവിധായകരെ മറയാക്കി ആന്റണി പെരുമ്പാവൂർ തന്ത്രമൊരുക്കി; ലാലിനും പഴയ ഡ്രൈവർക്കുമെതിരെ അമർഷം പുകയുമ്പോൾ
ബ്രോഡാഡിയും ട്വൽത്ത് മാനും എലോണും ഒടിടിക്ക് കൊടുത്തോളൂ; മരയ്ക്കാറെ ഞങ്ങൾക്ക് തന്നെ വേണം; ക്രിസ്മസിന് മുമ്പ് തിയേറ്ററിൽ നിറയെ ആളുറപ്പാക്കാൻ സർക്കാരിൽ സമ്മർദ്ദത്തിന് ഫിലിം ചേമ്പർ; ആമസോണുമായി ആന്റണി പെരുമ്പാവൂർ കരാറൊപ്പിട്ടില്ലെന്ന തിരിച്ചറിവിൽ പുതു നീക്കം; ഡിസംബറിൽ അറബിക്കടലിന്റെ സിംഹം തിയേറ്റർ കാണുമോ?
ശാരീരികമായ മാറ്റങ്ങളും അധ്വാനവും ആടുജീവിത്തിന് അനിവാര്യം; ബ്ലെസിയുടെ ചിത്രം ഉടൻ പൂർത്തിയാക്കി മറ്റ് തിരക്കുകളിൽ സജീവമാകാൻ തീരുമാനം; ബറോസിൽ നിന്ന് പൃഥ്വി പിന്മാറുന്നത് എമ്പുരാനെ വേഗത്തിലാക്കും; കാളിയനും വൈകാതെ തുടങ്ങിയേക്കും; മോഹൻലാലിന്റെ സംവിധാനത്തിൽ അഭിനയിക്കാൻ പൃഥ്വിരാജ് നോ പറയുമ്പോൾ
ഷാരിസ് മുഹമ്മദിന്റെ തിരക്കഥ തീവ്രത ചോരാത്ത ഫ്രയിമുകളാക്കി ഡിജോ ജോസ് ആന്റണിയുടെ സംവിധാന മികവ്; പൃഥ്വിരാജിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും കരുത്തുറ്റ പ്രകടനങ്ങളും; ആൾക്കൂട്ട മന:ശാസ്ത്രത്തിന്റെ രാഷ്ട്രീയം തേടുന്ന ജനഗണമന
ആക്രമിക്കപ്പെട്ട നടി അടുത്ത സുഹൃത്താണ്; ഇന്നും അവർക്കൊപ്പമാണ്; നടിയിൽ നിന്ന് നേരിട്ട് കാര്യങ്ങൾ അറിഞ്ഞിരുന്നു; വിജയ് ബാബു പങ്കെടുത്ത അമ്മയുടെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല; കേസിനെപ്പറ്റി ധാരണയില്ലെന്നും പൃഥ്വിരാജ്; പ്രതികരണം, ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നതിനിടെ
പ്രഭാത ഭക്ഷണത്തിന് ഒരുങ്ങുമ്പോഴേക്കും സംഘം സംഘമായി എത്തി; ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെ വരവ്; പൃഥ്വിരാജിന്റെയും, ആന്റണി പെരുമ്പാവൂരിന്റെയും ആന്റോ ജോസഫിന്റെയും ലിസ്റ്റിൻ സ്റ്റീഫന്റെയും വീടുകളിൽ ആദായ നികുതി റെയ്ഡ്; വിവിധ രേഖകൾ പിടിച്ചെടുത്തതായി സൂചന
ഗുരുവായൂരപ്പന്റെ പേരിൽ എന്തെങ്കിലും കാണിച്ചു കൂട്ടാനാണോ ശ്രമം; എങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത വാരിയം കുന്നനെ ഓർത്താൽ മതി; പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്