You Searched For "പൃഥ്വിരാജ്"

അണ്ണന്‍ ചതിച്ചൂലോ ആശാനെ... അണ്ണന്‍ കട പൂട്ടി പോയി;  എല്ലാം ഓക്കെ അല്ല അണ്ണാ എന്നു ചോദിച്ചു തഗ്ഗടിച്ച പൃഥ്വിരാജിന് ആന്റണി പെരുമ്പാവൂര്‍ പോസ്റ്റു പിന്‍വലിച്ചതോടെ ട്രോള്‍; കമന്റ് ബോക്‌സില്‍ നിറയുന്നത് പണി പാളിയെന്ന കമന്റുകള്‍
മാർച്ച് കലണ്ടർ കത്തും...; ഗെയിം ഓഫ് ത്രോണ്‍സിലെ ആ സൂപ്പർതാരത്തെയും എംപുരാനിലെത്തിച്ച് സംവിധായകൻ ബുദ്ധി; ബോറിസ് ഒലിവര്‍ ആയി ജെറോം ഫ്‌ളിന്‍ നിറഞ്ഞാടും; ആകാംക്ഷയിൽ ആരാധകർ!
18 ദിവസം 36 ക്യാരറ്റർ, നാളെ 10 മണി മുതൽ എമ്പുരാന്റെ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ; അപ്ഡേറ്റുമായി എമ്പുരാൻ ടീം; പുറത്ത് വിടുന്നത് താരങ്ങളുടെ എക്സ്പീരിയൻസ് അടങ്ങുന്ന വീഡിയോ
അബ്രാം ഖുറേഷി ഈസ് ബാക്ക്! സോഷ്യല്‍ മീഡിയയെ തീ പിടിപ്പിച്ച് എമ്പുരാന്റെ ടീസര്‍; പൃഥ്വിരാജ് ഇത്രയും ചെറിയൊരു പടമെടുക്കും എന്ന് വിചാരിച്ചില്ലെന്ന് ടീസര്‍ ലോഞ്ച് ചെയ്തുകൊണ്ട് മമ്മൂട്ടി; ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് മാര്‍ച്ച് 27ന്
കോളയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധംകെടുത്തിയ ശേഷം പീഡനം; കെണിയില്‍ വീഴ്ത്തിയത് അഭിനയ മോഹം നല്‍കി; പീഡനം ബ്രോ ഡാഡി സെറ്റില്‍ വച്ച്; അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് അറസ്റ്റില്‍
കോവിഡു കാലത്ത് താടിയും മുടിയും നീട്ടി വളർത്തിയ ക്വാറന്റൈൻ സ്‌റ്റൈൽ! വീണ്ടും ക്ലീൻ ഷേവിൽ ലാലേട്ടൻ; ഇടതു വശത്ത് പൃഥ്വിയും വലതു വശത്ത് ദുൽഖറും; ആൺ ലോക്ക് കാലത്ത് വൈറലായി മോഹൻലാലിന്റെ പുതിയ സ്റ്റൈൽ; ദൃശ്യം 2ന്റെ മെയ്‌ക് ഓവറിലേക്ക് സൂപ്പർ താരം; കൊറോണയ്ക്ക് ശേഷം ലാൽ ജോർജ്ജു കുട്ടിയായി മാറുന്നു; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രങ്ങൾക്ക് പിന്നിലെ അണിയറക്കഥ