You Searched For "പെട്രോൾ"

2021 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം പെട്രോളിൻ മേൽ ചുമത്തുന്ന 67 രൂപ നികുതിയിൽ വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന ബേസിക് എക്‌സൈസ് തീരുവ; ആറു കൊല്ലം കൊണ്ട് കേന്ദ്ര നികുതി 307 ശതമാനം കൂടി; ദ്രോഹിക്കുന്നത് മോദി സർക്കാർ; ഇന്ധന വിലവർദ്ധനവിൽ ഞെട്ടിക്കുന്ന കണക്കുമായി മുഖ്യമന്ത്രി
പെട്രോളിനും ഡീസലിനും ജി.എസ്.ടി ചുമത്തിയാൽ പരമാവധി ഈടാക്കാൻ സാധിക്കുന്നത് നികുതി 28 ശതമാനം മാത്രം; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ നികുതിയിൽ നഷ്ടം വരും; വിഷയത്തിൽ കോടതി ഇടപെടുമ്പോഴും ആരും അത്ഭുതം പ്രതീക്ഷിക്കാത്തത് വരുമാന നഷ്ടം ഭയന്ന് ഇരുകൂട്ടരും ഒരുപോലെ എതിർക്കുന്നത് തന്നെ
പാറശ്ശാലക്കാർക്ക്‌ സെഞ്ച്വറിയുടെ പെട്രോൾ ദിനം; സംസ്ഥാനത്ത് പെട്രോൾ വില 100 കടന്നു; 2008ൽ ക്രൂഡ് ഓയിൽ ബാരലിന് 144 ഡോളറായിരുന്നപ്പോൾ മലയാളി കൊടുത്തത് ഒരു ലിറ്ററിന് 50 രൂപയോളം; ഇന്ന് ക്രൂഡ് ഓയിൽ വില 76 ഡോളറും; നികുതിയിലൂടെ സാധാരണക്കാരെ കൊള്ളയടിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ; കോവിഡു കാലത്ത് പെട്രോളടിച്ച് ജനം മുടിയുമ്പോൾ
ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പൈപ്പ്‌ലൈനിൽ ദ്വാരമിട്ട് പെട്രോൾ മോഷ്ടിച്ചു; അളവിൽ കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ വിശദപരിശോധന നടത്തിയപ്പോൾ മോഷണം കണ്ടെത്തി; ഒരാൾ അറസ്റ്റിൽ
ബ്രെന്റ് ക്രൂഡോയിൽ വില കുറയുന്നത് അറിയാത്ത ഭാവം നടിച്ച് രാജ്യത്തെ എണ്ണ കമ്പനികൾ; രാജ്യാന്തര എണ്ണ വിപണിയിലെ ഇടിവിലും പെട്രോൾ വില കുറയുന്നില്ല; പരമാവധി ലാഭം ഉണ്ടാക്കി പൊതുമേഖലാ സ്ഥാപനങ്ങൾ; കണ്ണടച്ച് മോദിയും; ഇന്ത്യാക്കാർ പെട്രോൾ അടിച്ച് മുടിയുമ്പോൾ
വില കുറയുമെങ്കിലും പെട്രോളും ഡീസലും ജി എസ് ടിയിൽ എത്തിയാൽ നടുവൊടിയുക കേരളത്തിന്; നികുതി നഷ്ടത്തിലെ നഷ്ടപരിഹാര ബാധ്യതയും അടുത്ത വർഷം മുതൽ കേന്ദ്രത്തിനില്ല; തൊട്ടാൽ പൊള്ളുന്ന വിഷയത്തിൽ മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടാൻ മന്ത്രി ബാലഗോപാൽ; എല്ലാം യുപി-ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്ന് തിരിച്ചറിഞ്ഞ് കേരളം
അടിസ്ഥാന വില 39 രൂപ; 28 ശതമാനം പരമാവധി നികുതി പിരിച്ചാൽ കിട്ടുക 10.92 രൂപ; അതിൽ പകുതി കേന്ദ്രത്തിനും; പെട്രോളിനെ ജി എസ് ടിയിൽ ഉൾപ്പെടുത്തിയാൽ കേരളത്തിന്റെ സാമ്പത്തിക തകരും; സെസ് പിരിവ് നിർത്തി ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന ആവശ്യമുയർത്താൻ മന്ത്രി ബാലഗോപാൽ; ഇന്ധന വില കുറയുമോ?
പെട്രോളും ഡീസലും ജിഎസ്ടിയിലെങ്കിൽ ലാഭം ജനത്തിന്; സർക്കാരിന് നഷ്ടം; ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഒറ്റക്കെട്ടായി എതിർത്ത് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ; യുപിക്കും വിയോജിപ്പ്; ചർച്ച മാറ്റി; കേന്ദ്രം അനുകൂലമെങ്കിലും ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ല
വീണ്ടും സെഞ്ച്വറി അടിച്ച് ഡീസലും പെട്രോളും! പാറശാലയിൽ ഡീസൽ വില ലിറ്ററിന് 100.11 രൂപയിൽ;  തിരുവനന്തപുരത്ത് പെട്രോളിന് വില 106. 40 രൂപ; രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ പെട്രോളിന് വില 116.09 രൂപ! കൽക്കരി ക്ഷമം വൈദ്യുതി പ്രതിസന്ധിക്ക് വഴിവെക്കുമ്പോൾ കേരളത്തെയും ബാധിച്ചേക്കും
കേരളത്തിൽ പെട്രോളിന് 110 രൂപ പിന്നിട്ടു; ജനത്തെ പൊള്ളിച്ച് ഇന്ധനവില കുതിക്കുമ്പോഴും ഭരണാധികാരികൾക്ക് കുലുക്കമില്ല; ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 7.75 രൂപയും പെട്രോളിന് 6.07 രൂപയും; ക്രൂഡ് ഓയിൽ വില രാജ്യാന്തര തലത്തിലും കുതിക്കുന്നു