You Searched For "പെരുമ്പാവൂര്‍"

ക്ഷയ രോഗബാധിതനായി കിടപ്പില്‍; പിതാവിന് അനക്കമില്ലെന്ന് പറഞ്ഞ് സഹോദരിയുടെ വീട്ടിലെത്തി; സ്വാഭാവിക മരണമാക്കാന്‍ നീക്കം; വാരിയെല്ലുകള്‍ക്ക് ഒടിവ് സംഭവിച്ചതായി പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞത് കുരുക്കായി; പെരുമ്പാവൂരില്‍ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടി കൊന്ന മകന്‍ അറസ്റ്റില്‍
സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ സ്‌കാന്‍ ചെയ്ത് ആവശ്യക്കാരുടെ ഫോട്ടോ പതിപ്പിക്കും; വ്യാജ ആധാര്‍ കാര്‍ഡുമായി പിടികൂടിയതില്‍ ബംഗ്ലാദേശികളും; അന്വേഷണത്തില്‍ കണ്ടെത്തിയത് അസ്ലം മൊബൈല്‍ ഷോപ്പിലെ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം; പെരുമ്പാവൂരില്‍ അസം സ്വദേശി പിടിയില്‍
പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തിയ ഒന്നര മണിക്കൂര്‍; കണ്ണൂര്‍ നഗരത്തില്‍ കൂറ്റന്‍ മരത്തില്‍ കയറിയ പെരുമ്പാമ്പിനെ റെസ്‌ക്യു പ്രവര്‍ത്തകര്‍ പിടികൂടി