You Searched For "പൊലീസ് കസ്റ്റഡി"

പോലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിട്ട് കോടതിയിലെത്തി കീഴടങ്ങല്‍; പി സി ജോര്‍ജിന്റെ നാടകീയ നീക്കം കണ്ട് ഞെട്ടിയ പൊലീസിന് കസ്റ്റഡി അപേക്ഷയും പിഴച്ചു; കസ്റ്റഡി അപേക്ഷ വീണ്ടും സമര്‍പ്പിക്കണം;  പി.സി.ജോര്‍ജ് ആറുമണി വരെ കസ്റ്റഡിയില്‍ വിട്ടു;  ജാമ്യാപേക്ഷയില്‍ തീരുമാനം വൈകിട്ട്
പങ്കാളിത്ത പെൻഷനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്; ജോയിന്റ് കൗൺസിൽ ജാഥയ്ക്കിടെ പ്രസംഗം തടസപ്പെടുത്തി എൻജിഓ യൂണിയൻ പ്രവർത്തകൻ; പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു