You Searched For "പൊലീസ്"

അനാശാസ്യമാരോപിച്ച് പിടിച്ചതും മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതും പ്രതികാരം; വിരമിക്കുന്നതിന് തൊട്ടു മുമ്പ് വീണ്ടും മെമോ; പെൻഷൻ ഇല്ലാത്തതിനാൽ സെക്യൂരിറ്റി ജോലി എടുത്ത് മുൻ ഐപിഎസുകാരൻ; ഫസൽ വധത്തിൽ കോടിയേരി പറഞ്ഞത് കേൾക്കാത്തത് വിനയായി; ഫസൽ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ വിടാതെ സിപിഎം വേട്ടയാടുമ്പോൾ
മോഫിയയുടെ മരണം ഹൃദയഭേദകം; സ്ത്രീധന പീഡന മരണങ്ങളുണ്ടാകുന്നത് ദൗർഭാഗ്യകരം; എല്ലായിടത്തും പുഴുക്കുത്തുകളുണ്ട്; പൊലീസിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും ഗവർണർ
കുടംബ വഴക്കിനെ തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കി യുവാവ് രാത്രി വീട് വിട്ടിറങ്ങി; പൊലീസിന്റെ എമർജൻസി നമ്പറിലേക്ക് സന്ദേശം അയച്ച് ഭാര്യ; മൊബൈൽ ലൊക്കേഷൻ കണ്ടെത്തി പൊലീസ് എത്തുമ്പോൾ കണ്ടത് പാലത്തിൽ ചാടാൻ നിൽക്കുന്ന ഭർത്താവിനെ; പൊലീസ് ഇടപെടൽ യുവാവിന്റെ ജീവൻ രക്ഷിച്ചു
അമ്മയും രണ്ടു മക്കളും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മക്കൾക്ക് വിഷം നൽകി മാതാവ് ആത്മഹത്യ ചെയ്തതെന്ന് സൂചന; പൊലീസ് സീലു വെച്ചു പോയ വീട് കുത്തി തുറക്കാൻ ശ്രമിച്ച് യുവാവ്; കടന്നു കളഞ്ഞയാൾക്കായി പൊലീസിന്റെ തിരച്ചിൽ
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് കറിവെച്ചു; ഡി ജെ പാർട്ടികളിൽ എംഡിഎംഎ എത്തിച്ചു നൽകി; പാർട്ടികൾക്ക് എത്തുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവ്; സൈജു തങ്കച്ചൻ ലഹരിക്ക് അടിമയെന്നും കസ്റ്റഡി അപേക്ഷയിൽ
മൻഫിയയുടെ മരണത്തിന് ഇടയാക്കിയ കളമശ്ശേരി വാഹനാപകടം; കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നു; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചുവെന്ന് കമ്മീഷണർ; മകളെ കൊല്ലുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തിയെന്ന മാതാവിന്റെ ആക്ഷേപവും അന്വേഷിക്കുമെന്ന് സിഎച്ച് നാഗരാജു