You Searched For "പൊലീസ്"

വീട്ടിൽ നിന്നും സ്വർണം അടിച്ചുമാറ്റി മുങ്ങും; സ്വർണം പണയംവെച്ചും വിറ്റും കിട്ടുന്ന പണവുമായി ലോഡ്ജുകളിൽ താമസിച്ച് മദ്യപിക്കും; ഞാൻ പോകുന്നു; എന്നെ അന്വേഷിക്കേണ്ട എന്ന് എഴുതിവെച്ച് ഭാര്യയുടെ പത്തു പവനുമായി മുങ്ങിയ ഭർത്താവ് റഹീമിന് ഇത് പതിവു പരിപാടി
നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി; ഉടമ റോയി ജോസഫ് വയലാട്ടിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത് പൊലീസ്; സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹതയില്ലെന്ന് എറണാകുളം എ.സി.പി; ഡിജെ പാർട്ടിക്കിടെ തർക്കങ്ങൾ നടന്നതായി സൂചന; കൂടുതൽ പരിശോധന നടത്തും
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ അന്വേഷണം തമിഴ്‌നാട്ടിലെ എസ്ഡിപിഐ കേന്ദ്രങ്ങളിലേക്ക്; കൃത്യം നടത്തിയത് കോയമ്പത്തൂരിൽ നിന്നുള്ള സംഘമെന്ന് സൂചന; സഞ്ജിത്തിനെ വധിക്കാൻ നടന്നത് ദ്വീർഘമായ ആസൂത്രണമെന്ന് പൊലീസ്; ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ വിട്ടയച്ചു
പോക്‌സോ കേസ് അന്വേഷണത്തിന് ഇനി പ്രത്യേക വിഭാഗം; ശുപാർശ ആഭ്യന്തര അഡിഷനൽ ചീഫ് സെക്രട്ടറിക്കു കൈമാറി ഡിജിപി; നീക്കം പോക്‌സോ കേസുകൾക്കായി പ്രത്യേക വിഭാഗം രൂപീകരിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശത്തെത്തുടർന്ന്
സുനിഷ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതര പിഴവുകൾ; കോടതി മടക്കിയ കുറ്റപത്രത്തിലൂടെ പൊലീസ് ശ്രമിച്ചത് ഭർത്താവിനെയും ബന്ധുക്കളെയും രക്ഷിച്ചെടുക്കാനുള്ള കള്ളക്കളിയെന്ന് ആരോപണം; പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലെന്ന് ബന്ധുക്കൾ
സുഹൃത്തിനൊപ്പം ജീവിക്കാൻ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് മൊഴി; പാർക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നാലു വയസ്സുകാരന്റെ അമ്മയെ കണ്ടെത്തി പൊലീസ്: കുഞ്ഞിനെ ഉപേക്ഷിച്ച അസം സ്വദേശിനിയെ ജയിലിൽ അടച്ച് കോടതി
കളിക്കുന്നതിനിടെയിൽ ബോംബുപൊട്ടി വിദ്യാർത്ഥിക്ക് പരുക്കേറ്റ സംഭവം; ധർമ്മടം, പാലയാട് മേഖലയിൽ പരിശോധന ശക്തമാക്കി പൊലീസ്; അപകടം നടന്ന സ്ഥലം ആർ.എസ്.എസ് സ്വാധീന മേഖലയെന്ന ആരോപണവുമായി സിപിഎം പ്രാദേശിക നേതൃത്വവും
വണ്ടൂരിൽ പ്ലൈവുഡ് കമ്പനിയിലെ മാനേജറായിരിക്കവേ 19കാരിയെ പീഡിപ്പിച്ചത് രണ്ട് തവണ; പീഡന വിവരം പുറത്തായതോടെ അസമിലേക്ക് മുങ്ങി; പ്രതി മൊബൈൽഫോൺ ഉപയോഗിക്കാത്തതും ബാങ്ക് ഇടപാടുകൾ ഒഴിവാക്കിയതും തിരിച്ചിടിയായി; അസമിലെത്തി കമാൻഡോകളെ ഉപയോഗിച്ച് കേരളാ പൊലീസിന്റെ അതിസാഹസിക ഓപ്പറേഷനിൽ പൊക്കി
സൂരജിന് ശിക്ഷ കിട്ടിയതിനാൽ അട്ടിമറി പരാതിയുമായി മുന്നോട്ടു പോകാനില്ലെന്ന് എഴുതി നൽകിയത് 19ന്; കൊട്ടാരക്കരയിലെ പരാതി ഒതുക്കി സുധീർ ആലുവയിലേക്ക് പോയത് മൊഫിയയെ ആത്മഹത്യയ്ക്ക് എറിഞ്ഞു കൊടുക്കാൻ; ക്രൂരനെ വെറുതെ വിട്ട സങ്കടം മറുനോടനോട് പറഞ്ഞ് ഉത്രയുടെ കുടുംബം