You Searched For "പൊലീസ്"

കണ്ണൂരിൽ പിടിയിലായ മാവോയിസ്റ്റ് നേതാവ് ചെറിയ പുള്ളിയല്ല; ഗൗതമെന്ന രാഘവേന്ദ്ര മാവോയിസ്റ്റ്  സായുധസേനയായ പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിയിലെ അംഗം; മുഖ്യമന്ത്രിയുടെ ജില്ലയിലെ മാവോവാദി ഗറില്ലാ നേതാവിന്റെ സാന്നിധ്യത്തിൽ പൊലീസിനും ഞെട്ടൽ; പൊലീസ് സ്റ്റേഷനുകളിൽ കനത്ത ജാഗ്രതാ നിർദ്ദേശം
ആലത്തൂരിൽനിന്ന് കാണാതായ നാല് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി; ഒൻപതാം ക്ലാസുകാരായ സഹപാഠികളെ കണ്ടെത്തിയത് അഞ്ച് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ കോയമ്പത്തൂരിൽനിന്ന്
എസ്‌പിയുടെ ഔദ്യോഗിക വാഹനത്തിൽ കൈകൊണ്ടടിച്ച് ശബ്ദമുണ്ടാക്കി; പൊലീസ് ഉദ്യോഗസ്ഥൻ കാറിൽ നിന്നും ചാടിയിറങ്ങിയതോടെ സമീപത്തെ റിസോർട്ടിലേക്ക് കടന്നു യുവാവ്; പൊലീസുകാർ എത്തിയതോടെ ഇരുളിലേക്ക് ഓടിമറഞ്ഞു; പിന്നീട് യുവാവിനെ കണ്ടത് പാടത്ത് മരിച്ച നിലയിൽ
ദത്തുവിവാദത്തിൽ അനുപമയ്ക്ക് എതിരായ പരാമർശം; മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചു; കേസ് എടുക്കാനുള്ള തെളിവുകളില്ല; സജി ചെറിയാന് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് പൊലീസ്
പൊലീസ് സംഘത്തോട് ഹാർഡ് ഡിസ്‌ക്കിന്റെ പാസ്‌വേർഡ് അറിയില്ലെന്ന് നമ്പർ 18 ഹോട്ടൽ അധികൃതർ; എങ്കിൽ പിന്നെ ഹാർഡ് ഡിസ്‌ക് കൊണ്ടുപോകാമെന്ന് ഉദ്യോഗസ്ഥരും; മിസ് കേരള വിജയികളുടെ അപകട മരണത്തിലെ ദുരൂഹത നീക്കാൻ സിസി ടിവി ദൃശ്യങ്ങൾ വിശദ പരിശോധനക്ക്; ലഹരി ഇടപാടുകൾ അടക്കം പരിശോധിക്കും
നൂറ് കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ അന്വേഷണം വ്യാപിപ്പിക്കുന്നു; സാധാരണക്കാരും തട്ടിപ്പിൽ വീണു; പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും; കോടികൾ മറിഞ്ഞെന്ന് വ്യക്തമായതോടെ അന്വേഷണത്തിനായി കേന്ദ്ര ഏജൻസിയും
ജിജോയുടെ തലയിൽ അടിയേറ്റ പാടുണ്ടെന്നു ബന്ധുക്കൾ; മതിലിൽ നിന്നു ചാടുന്ന ആൾ മരിക്കാനുള്ള വെള്ളമോ ചെളിയോ ചാലിൽ ഇല്ലായിരുന്നു; മതിലിൽ നിന്നു ചാടി ചതുപ്പിൽ വീഴുമ്പോൾ പരിസരത്ത് ചെളി തെറിക്കേണ്ടതല്ലേ..? അതുണ്ടായിട്ടില്ല; ചെരിപ്പിൽ ചെളി പുരണ്ടിരുന്നില്ല; എസ്‌പിയുടെ വാഹനത്തിൽ അടിച്ചിട്ടോടിയ യുവാവിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ
ഡ്രൈവിങ് അറിയാത്ത ആദിവാസി യുവാവ് കാർ മോഷണ കേസിൽ അറസ്റ്റിൽ; സൈക്കിൽ ഓടിക്കാൻ പോലും അറിയാത്ത യുവാവിനെ കള്ളക്കേസിൽ കുടുക്കിയതെന്ന് ആരോപിച്ചു ബന്ധുക്കൾ; കസ്റ്റഡിയിൽ യുവാവിന് മർദ്ദനമേറ്റെന്നും ആരോപണം; ജയ് ഭീമിന് കൊടി പിടിക്കുന്ന സഖാക്കൾ കാണാതെ പോകുന്ന കാഴ്‌ച്ച
ബിഹാറിൽ മാധ്യമപ്രവർത്തകനെ കത്തിച്ചുകൊന്നു; കൊലപാതകം വ്യാജ ക്ലിനിക്കുകളെ കുറിച്ച് റിപ്പോർട്ട് നൽകിയതിന് പിന്നാലെ; പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം