You Searched For "പൊലീസ്"

ചുവന്ന കാറിൽ ഡിസൈനുള്ള വെള്ള ഷർട്ട്; കൂളിങ് ഗ്ലാസ് ധരിച്ചെത്തിയ സുരേഷ് ഗോപിയെ പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ പോലും അനുവദിക്കാതെ പൊലീസ്; ചോദ്യം ചെയ്യലിന് ശേഷം മജിസ്‌ട്രേട്ടിന് മുന്നിൽ കൊണ്ടു പോകുമെന്ന് അഭ്യൂഹം; മുഖ്യമന്ത്രിയുടെ ഓഫീസ് എന്തു പറയുമെന്നത് നിർണ്ണായകം
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: ചോദ്യം ചെയ്യലല്ല, മൊഴിയെടുപ്പാണ് പൊലീസ് നടത്തിയത്; കേസിനെ രാഷ്ട്രീയമായി നേരിടും; ആരും വിളിച്ചാലും തനിക്ക് നെഞ്ചുവേദന ഉണ്ടാവില്ല; വീണ്ടും ഹാജരാവാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
തമിഴ്‌നാട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തവരെ അടൂർ എ ആർ ക്യാമ്പിൽ എത്തിച്ചു; ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയത് എന്തിനെന്ന കാര്യം വിശദമായി ചോദിച്ചറിയാൻ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി; കേരളത്തെ നടുക്കിയ തട്ടിക്കൊണ്ടു പോകൽ കേസിന്റെ ചുരുളഴിയുന്നു
വഴിത്തിരിവായത് നീല കാറിൽ കൊണ്ടുവിട്ടെന്ന കുഞ്ഞിന്റെ മൊഴി; നീല കാറിന്റെ ഉടമയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ചാത്തന്നൂർ സ്വദേശി പത്മകുമാറിലേക്ക് എത്തി; പൊലീസ് കസ്റ്റഡിയിൽ എടുത്തത് ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ; ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങി കേരളത്തെ നടുക്കിയ സംഘം
പിടിയിലായ പത്മകുമാർ ചാത്തന്നൂരിൽ ബേക്കറി നടത്തുന്നയാൾ; നല്ല നിലയിൽ ജീവിക്കുന്ന കുടുംബമെന്ന് നാട്ടുകാർ; തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വെള്ള ഡിസയർ കാർ വീട്ടുമുറ്റത്ത് നിന്നും കണ്ടെത്തി; നീലക്കാറും പ്രതിയുടെ പേരിൽ; കേസിൽ ഭാര്യക്കും മകൾക്കും പങ്കില്ലെന്ന് പൊലീസിനോട് പത്മകുമാർ
സതീശന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് കലാപ ശ്രമം; പൊലീസ് ആത്മസംയമനം പാലിച്ചു; പൊലീസിന് നേരെയുള്ള കടന്നാക്രമണമാണ് നടന്നത്; പ്രതിപക്ഷ നേതാവിനെതിരെ എം വി ഗോവിന്ദൻ
കൊടും തണുപ്പിൽ ആരും പുറത്തിറങ്ങാത്ത ഡൽഹി; രണ്ടായിരം ഫ്‌ളാറ്റുകൾ കയറി ഇറങ്ങി കൈയിലുള്ള ഫോട്ടോ ഒത്തു നോക്കി; ഇൻസ്റ്റഗ്രാമിലെ പീഡകൻ മലയാളി മല്ലുവിനെ പൊക്കി രണ്ടംഗ തൃശൂർ സ്‌ക്വാഡ്; ഇത് ലിജിത്തിന്റേയും അഖിൽ വിഷ്ണുവിന്റേയും സാഹസിക അന്വേഷണ കഥ