You Searched For "പൊലീസ്‌"

പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി ഭാര്യയും ഭർത്താവും; പ്രതികരണം കാര്യക്ഷമമല്ലാത്തതിനാൽ അപ്പോൾ തന്നെ പൊലീസിനെതിരെ നടപടി സ്വീകരിച്ച് ഭർത്താവ്; ഭാര്യയും ഭർത്താവിനെയും തിരിച്ചറിഞ്ഞപ്പോൾ ഞെട്ടി പൊലീസുകാരും; തന്റെ സ്റ്റേഷൻ പരിധിയിലെ പൊലീസിനെ പരീക്ഷിച്ച കമ്മീഷണറുടെ കഥ
ട്രിപ്പിൾ ലോക്ഡൗണിൽ 10 കിലോമീറ്റർ യാത്ര; യുവാവിനെ കയ്യോടെ പൊക്കി പൊലീസ്; യാത്രയുടെ ഉദ്ദേശം ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ ആ ഫെയ്‌സ്‌ക്രീമില്ലാതെ എനിക്ക് പറ്റില്ല സർ
സിഐ മെമോ നൽകിയത് വൈകിയെത്തുന്ന എ എസ് ഐയ്ക്ക്; വിശദീകരണവുമായി വീട്ടിൽ നിന്നിറങ്ങിയ പൊലീസുകാരൻ നാടുവിട്ടു; പരാതിയുമായി ഭാര്യ എത്തിയപ്പോൾ പിടിച്ചത് പുലിവാലും; ഉത്തംകുമാർ വീട്ടിലെത്തിയപ്പോൾ വന്ന് കൂട്ടികൊണ്ടു പോയി പൊലീസും; ആ കാണാതാകൽ പരാതിക്ക് പരിഹാരമാകുമ്പോൾ
ഇക്കയ്ക്ക് ഒപ്പം പോകുന്നു.. എന്ന് കത്തഴുതി വെച്ച് അപ്രത്യക്ഷയായ കാഞ്ഞങ്ങാട്ടെ അഞ്ജലിയെ കണ്ടെത്തി; കേരളാ പൊലീസിനെ മുൾമുനയിൽ നിർത്തിച്ച കേസിൽ പെൺകുട്ടിയെ കണ്ടെത്തിയത് തെലുങ്കാനയിലെ ഹുദയിൽ നിന്നും; ലോഡ്ജിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് ഹുദയിലെ മലയാളി സമാജം പ്രവർത്തകർ; നാളെ നാട്ടിലെത്തിക്കും
പൊന്നു മോളെ നീ ഞങ്ങളെ വല്ലാതെ ചുറ്റിച്ചു കളഞ്ഞല്ലോ എന്ന എസ് ഐയുടെ പരിഭവം നിറച്ച ഫോണിലൂടെയുള്ള ചോദ്യത്തിന് അഞ്ജലിയുടെ മറുപടി കുസൃതിച്ചിരി; തെലുങ്കാന പൊലീസിനെ കണ്ടപ്പോൾ ആദ്യം പരിഭ്രമിച്ച യുവതിയുടെ മനമുരുക്കിയത് ഈ കൂട്ടായ്മയുടെ സ്‌നേഹ പരിലാളന; ശ്രീധരന് മകളെ തിരിച്ചു കിട്ടുന്നത് മലയാള സമാജത്തിന്റെ അന്വേഷണ കരുതലിൽ
ജീവിത സാഹചര്യങ്ങൾ ലോകത്തോട് വെറുപ്പ് ഉണ്ടാക്കി; ഒറ്റയ്ക്ക് ജീവിക്കാനായി ഇറങ്ങിപ്പുറപ്പെട്ടു; അനുഭവിച്ച വിഷമതകളും പ്രശ്‌നങ്ങളും പൊലീസിനോട് തുറന്നു പറഞ്ഞ് മടക്കം; മലയാള സമാജത്തിനൊപ്പം തെലുങ്കാന നർസിംഗി സ്റ്റേഷൻ ഇൻസ്‌പെക്ടർ മദനം ഗംഗാധറിനും ഒരായിരം നന്ദി; അഞ്ജലിയുമായി അമ്പലത്തറ പൊലീസ് നാട്ടിലേക്ക്
കത്തിലെ ഇക്കയെ കുറിച്ച് ചോദിച്ചപ്പോൾ ആദ്യം പൊട്ടിച്ചിരി; അതൊരു സാങ്കൽപ്പിക കഥാപാത്രം; നാടുവിട്ടത് കല്യാണത്തിന് ഇഷ്ടമില്ലാത്തതിനാൽ; താൽപ്പര്യം ഒറ്റയ്ക്ക് ജീവിക്കാനും; എല്ലാ ദുരൂഹതകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം; യുവതിയെ കണ്ടെത്തിയത് കേരളാ പൊലീസിന്റെ മികവ് തന്നെ; മലയാള സമാജം പ്രവർത്തകരുടെ ഇടപെടലും നിർണ്ണായകമായി; അഞ്ജലി നാട്ടിലെത്തുമ്പോൾ
ആശുപത്രിയിൽ അക്രമാസക്തയായത് വൈദ്യപരിശോധനയ്ക്ക് വിസമ്മതം അറിയിച്ച്; പ്രശ്‌നം ഒഴിവാക്കി യുവതിയുമായി മടങ്ങി പൊലീസ്; ഹോസ്ദുർഗ്ഗ് കോടതി പറഞ്ഞത് അനുസരിച്ച് ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി അഞ്ജലി; വിവാഹ നിശ്ചയ ശേഷം നാടുവിട്ട ഇറുപത്തിയൊന്നുകാരി പൊള്ളക്കടയിലെ വീട്ടിലെത്തുമ്പോൾ
പഠിക്കുമ്പോൾ കൂട്ടുകാരെ മദ്യപിക്കാൻ പ്രേരിപ്പിച്ച വില്ലൻ; മദ്യപിക്കാറേ ഇല്ലെന്ന കള്ളം കണ്ടെത്തിയപ്പോൾ ഭാര്യയുടെ പട്ടിണി കിടന്നുള്ള പ്രതിഷേധം; കീഴടങ്ങൽ പ്രഖ്യാപിച്ച് പൊലീസുകാരൻ ലഹരി വിരുദ്ധ പോരാളിയായി; ഒടുവിൽ കിട്ടിയത് മേലധികാരികളുടെ മെമോ; എ എസ് ഐ ഫിലിപ്പ് മമ്പാടിന് വേണ്ടി സോഷ്യൽ മീഡിയ ഒരുമിക്കുമ്പോൾ
ജില്ലാ അടിസ്ഥാനത്തിൽ ഇനി പൊലീസിൽ നിയമനം ഉണ്ടാകില്ല; സിവിൽ പൊലീസ് ഓഫീസർമാരുടെ സംസ്ഥാനത്തെ മൊത്തം ഒഴിവുകൾ പരിഗണിച്ച് നിയമന ശുപാർശ നൽകുന്നത് പരിഗണനയിൽ; കേരളാ പൊലീസിൽ ഇനി എല്ലാ തലത്തിലും ഏകീകൃത സീനിയോറിട്ടി; ഉന്നതതല സമിതി റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ
വാട്‌സാപ്പ് സന്ദേശങ്ങൾ അറിഞ്ഞപ്പോൾ പക കൂടി; പ്രതികാരമായി കൊലപാതകം? കൊന്ന് കെട്ടിത്തൂക്കിയാലും പോസ്റ്റ്‌മോർട്ടത്തെ വളച്ചൊടിച്ച് ആത്മഹത്യയാക്കാം; ശരീരത്തിൽ മുറിവുകൾ തലേദിവസം സംഭവിച്ചതെന്ന് വരുത്തി വെറുമൊരു സ്ത്രീധന പീഡന ആത്മഹത്യാ കേസായി ശാസ്താംകോട്ടയിലെ മരണം മാറുമോ? വിസ്മയയുടെ മരണത്തിൽ പൊലീസ് നീക്കം ഇനി നിർണ്ണായകം
അവസാന നിമിഷം കാര്യങ്ങൾ നീങ്ങുന്നത് അനിൽ കാന്തിന് അനുകൂലമായി; ശ്രീവാസ്തവ രണ്ടും കൽപ്പിച്ച് രംഗത്ത്; വയനാട്ടിൽ എ എസ് പിയായതു മുതലുള്ള ശ്രീവാസ്തവ ബന്ധം കരുത്താകും; ഏഴു മാസം കഴിഞ്ഞ് അനിൽ കാന്ത് റിട്ടയർ ചെയ്യുമ്പോൾ തച്ചങ്കരിയക്ക് സാധ്യത വീണ്ടും തെളിയും