Marketing Featureപോപ്പുലർ ഗ്രൂപ്പിന് ആന്ധ്രയിലും തമിഴ്നാട്ടിലും വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപം; പിടിച്ചെടുത്ത പ്രമാണങ്ങളും രേഖകളും സത്യമോ എന്ന് പരിശോധിക്കാൻ റോയ് ഡാനിയലുമായി പൊലീസ് സംഘം ഇതരസംസ്ഥാനങ്ങളിലേക്ക് തിരിച്ചു; ഭാര്യയെയും മക്കളെയും തെളിവെടുപ്പിന് തിരുവനന്തപുരത്ത് എത്തിച്ചു; വിദേശ അക്കൗണ്ടിൽ നിക്ഷേപമുണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്രസഹായം തേടുംശ്രീലാല് വാസുദേവന്9 Sept 2020 11:42 AM IST
Marketing Featureതിരുവനന്തപുരത്തെ സ്ഥാപനങ്ങളിലും വീടുകളിലും നിന്നും ഒന്നും കിട്ടിയില്ല; കൊച്ചിയിലെ വില്ലകളും ഫ്ളാറ്റുകളും പരിശോധിച്ചു; തമിഴ്നാട്ടിൽ ഏക്കർ കണക്കിന് കൃഷിത്തോട്ടം ആന്ധ്രയിൽ ചെമ്മീൻകെട്ടും; തെങ്കാശിയിൽ ഭൂമി ഇഷ്ടം പോലെ ഉണ്ടെങ്കിലും വില തുച്ഛമായ വിലയും നിക്ഷേപകർക്ക് തിരിച്ചടിയാകും; പോപ്പുലർ ഫിനാൻസ് ഉടമകളുടെ ആസ്തി മുഴുവൻ വിറ്റാലും നിക്ഷേപകർക്ക് തിരികെ കൊടുക്കാൻ തികയില്ല; ജീവനക്കാരെ എസ്പി കെജി സൈമൺ നേരിട്ട് ചോദ്യം ചെയ്തുശ്രീലാല് വാസുദേവന്11 Sept 2020 6:29 PM IST
Marketing Featureപോപ്പുലർ ഫിനാൻസ് തട്ടിപ്പിലെ പരാതികളെല്ലാം കോന്നി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റണമെന്ന് ഡിജിപിയുടെ ഉത്തരവ്; പരാതി വരുന്ന എല്ലാ പൊലീസ് സ്റ്റേഷനുകളിലും കേസെടുക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റിയും; സംസ്ഥാനം പാസാക്കിയ നിക്ഷേപ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പോപ്പുലർ കേസിൽ ചുമത്തണമെന്നും ആവശ്യം; ഉടമകളുടെ സ്വത്തുക്കൾ കൈമാറ്റം ചെയ്യാതിരിക്കാൻ സർക്കാർ നടപടി എടുക്കണമെന്ന ആവശ്യവും ശക്തമാകുന്നുമറുനാടന് മലയാളി12 Sept 2020 10:48 AM IST
Marketing Featureകൊച്ചിയിൽ ആഡംബര വില്ലകളും ഫ്ളാറ്റുകളും; നാല് വർഷത്തിനിടെ സ്വന്തമാക്കിയത് മൂന്ന് ആഡംബര കാറുകൾ; രണ്ട് ബെൻസ് കാറുകളും ഒരു ഓഡിയും; കാറുകളിൽ ഒരെണ്ണം ഡ്രൈവറുടെ പേരിലേക്കും മാറ്റി; തട്ടിപ്പു നടത്തിയ പോപ്പുലർ ഫിനാൻസ് ഉടമകളിൽ നാലാം പ്രതിയെന്ന് പൊലീസ് പറയുന്ന വനിതാ ഡോക്ടറുടെ അറസ്റ്റും താമസിയാതെ; നിക്ഷേപ തട്ടിപ്പിൽ കൂടുതൽ പേർ പ്രതികളാകുംമറുനാടന് മലയാളി12 Sept 2020 11:12 AM IST
SPECIAL REPORTസംസ്ഥാനത്ത് സ്കൂളുകൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ തുറക്കാനാവില്ല; ഓഡിറ്റോറിയങ്ങൾ പ്രവർത്തിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകാൻ തീരുമാനിച്ചു; പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ കേസന്വേഷണം സിബിഐയ്ക്ക് കൈമാറും; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെമറുനാടന് മലയാളി14 Sept 2020 7:43 PM IST
Marketing Featureപോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഓരോ പരാതിയിലും പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം; ഒരുമിച്ച് കേസ് രജിസ്റ്റർ ചെയ്യാനുള്ള ഡിജിപിയുടെ നിർദ്ദേശം തള്ളി ഹൈക്കോടതി; കേസ് സിബിഐയ്ക്ക് വിടാനുള്ള സംസ്ഥാന തീരുമാനത്തിൽ എത്രയും വേഗം നടപടി വേണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതിമറുനാടന് മലയാളി16 Sept 2020 12:21 PM IST
Marketing Featureപല സ്ഥലങ്ങളിൽ നടന്ന സോളാർ തട്ടിപ്പിന് കേസ് എടുത്തത് അതാത് സ്റ്റേഷനുകളിൽ; സരിത പുറത്തിറങ്ങിയത് എല്ലാ കേസിലും ജാമ്യം ലഭിച്ചതിന് ശേഷം മാത്രം; പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് ഒരു കേസ് മാത്രം ഒറ്റ സ്റ്റേഷനിൽ; നടന്നത് ഒറ്റ ജാമ്യത്തിൽ പ്രതികൾക്ക് പുറത്തിറങ്ങാനുള്ള കള്ളക്കളി; പോപ്പുലർ ഉടമകളെ സഹായിക്കാൻ സർക്കാരും പൊലീസും നടത്തിയ ഒത്തുകളി പൊളിച്ച് ഹൈക്കോടതി; ജാമ്യാപേക്ഷ തള്ളി പത്തനംതിട്ട കോടതിയും; തട്ടിപ്പ് അന്വേഷണം സിബിഐയിലേക്ക്ശ്രീലാല് വാസുദേവന്16 Sept 2020 1:00 PM IST
Marketing Featureജാമ്യാപേക്ഷ തള്ളിയെങ്കിലും 3 ആഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതീക്ഷ അർപ്പിച്ച് ഡോക്ടർ നിലമ്പൂരിലെ വീട്ടിൽ തിരിച്ചെത്തി; കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ റിയയെ പൊക്കിയത് അതിനിർണ്ണായക നീക്കത്തിലൂടെ; അന്വേഷണത്തിന് സിബിഐ എത്തും മുമ്പ് അച്ഛനേയും അമ്മയേയും മൂന്ന് മക്കളേയും അഴിക്കുള്ളിലാക്കി കൂടത്തായി ഹീറോയുടെ ഉഗ്രൻ ഇടപെടൽ; പോപ്പുലർ ഫിനാൻസ് കേസിൽ സൈമണിന് തുണയായത് എല്ലാ പരാതിയിലും എഫ്ഐആർ ഇടണമെന്ന നിർദ്ദേശംമറുനാടന് മലയാളി18 Sept 2020 8:32 AM IST
KERALAMപോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പത്തനംതിട്ട സ്റ്റേഷനിലായി രജിസ്റ്റർ ചെയ്തത് 1,000 കേസുകൾമറുനാടന് ഡെസ്ക്2 Nov 2020 7:46 AM IST
KERALAMപോപ്പുലർ ഫിനാൻസ് തട്ടിപ്പ്: അന്വേഷണം വേഗത്തിൽ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് സിബിഐക്ക് കത്തയച്ചു പൊലീസ്സ്വന്തം ലേഖകൻ13 Dec 2020 4:51 PM IST
Marketing Featureപോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചത് അരക്കോടി: ഉടമകൾ മുങ്ങിയതോടെ നഷ്ടപ്പെട്ടത് തിരിച്ചു വാങ്ങി നൽകാമെന്ന് പറഞ്ഞ് അടുത്തു കൂടിയവർ ചോദിച്ചത് 20 ശതമാനം കമ്മീഷൻ: കിട്ടാനുള്ള പണമോർത്ത് 5 ലക്ഷം നൽകി: കോഴഞ്ചേരിയിൽ വനിതാ ഡോക്ടർ രണ്ടു തവണ കബളിപ്പിക്കപ്പെട്ട കഥശ്രീലാല് വാസുദേവന്2 Aug 2021 1:06 PM IST
Marketing Featureപോപ്പുലർ ഫിനാൻസ് ഉടമകൾ കോടികൾ വിദേശത്തേക്ക് കടത്തി; ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ തോമസ് ഡാനിയേലിനും കുടുംബത്തിനും നിക്ഷേപമെന്ന് സൂചന; ഇടപാടുകൾക്കായി കടലാസുകമ്പനികൾക്ക് രൂപം നൽകിയെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്മറുനാടന് മലയാളി12 Aug 2021 8:13 AM IST