You Searched For "പോപ്പുലർ ഫ്രണ്ട്"

അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നാലെ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ഓഫീസുകളിൽ ഇ.ഡി റെയ്ഡ്; സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കലെന്ന് സൂചനകൾ; ഇ.ഡിയുടെ ആരോപണം കെട്ടിച്ചമച്ചത്, റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് പ്രതിരോധവുമായി പോപ്പുലർ ഫ്രണ്ട്
പോപ്പുലർ ഫ്രണ്ടിനൊപ്പം ഇ ഡി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച റെഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ തലപ്പത്ത് പ്രൊഫ. മുഹമ്മദ് സുലൈമാൻ; പ്രൊഫസർ ഐ എൻ എൽ ദേവർകോവിൽ വിഭാഗത്തിന്റെ ദേശീയ പ്രസിഡന്റ്; ഐഎൻഎല്ലിന്റെ പോപ്പുലർ ഫ്രണ്ട് ബന്ധം പിണറായി സർക്കാരിന് തലവേദനയാകുന്നു
എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടിനോട് യോജിപ്പില്ല; പ്രവാചക നിന്ദക്കെതിരായ മുസ്ലിം കോർഡിനേഷന്റെ രാജ് ഭവൻ മാർച്ചിനെ തള്ളിപ്പറഞ്ഞ് മുസ്ലിം സംഘടനകൾ;  മാർച്ചുമായി യാതൊരു ബന്ധവുമില്ലെന്ന് സമസ്ത;  മാർച്ചിന് പിന്നിൽ നിഗൂഢ താൽപ്പര്യമെന്ന് വിലയിരുത്തൽ
രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് സ്ഥാപനങ്ങളിലും നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ റെയ്ഡ്; കേന്ദ്ര സേനയുടെ സഹായത്തോടെ എത്തി പരിശോധന; കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലും പരിശോധന; റെയ്ഡിനെതിരെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു പി.എഫ്.ഐ പ്രവർത്തകർ
കേരള പൊലീസിനെ അറിയിക്കാതെ അതീവ രഹസ്യമായി നടത്തിയ റെയ്ഡ്; എൻഐഎ സംഘമെത്തിയത് സിആർപിഎഫ് സംഘത്തോടൊപ്പം; റെയ്ഡ് തീവ്രവാദ ഫണ്ടിങ്ങിന് തെളിവ് ലഭിച്ചതോടെ; തീവ്രവാദത്തിലേക്ക് ആളുകളെ ആകർഷിക്കലിലും തീവ്രവാദ ക്യാമ്പ് നടത്തിയെന്നതിലും അന്വേഷണം; കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നാളെ ഹർത്താലെന്ന് പോപ്പുലർ ഫ്രണ്ട്
യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നു; ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ഉറ്റബന്ധം; ഉത്തരേന്ത്യയിൽ വർഗ്ഗീയ കലാപത്തിന് തുടർച്ചയായി ശ്രമിക്കുന്നു; കേരളത്തിൽ കൊന്നൊടുക്കിയത് 31 പേരെ; പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കാരണങ്ങൾ നിരത്തി എൻ.ഐ.എ
എൻ ഐ എ അറസ്റ്റിലും റെയ്ഡിലും പ്രതിഷേധിച്ച് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തവർ അഴിയെണ്ണേണ്ടി വരും; ഏഴ് ദിവസം മുൻപ് നോട്ടീസ് നൽകിയേ ഹർത്താൽ പാടുള്ളൂവെന്ന് നിഷ്‌ക്കർഷിച്ചത് ഹൈക്കോടതി; പോപ്പുലർ ഫ്രണ്ട്  വീണ്ടും പുലിവാല് പിടിക്കുമ്പോൾ
പോപ്പുലർ ഫ്രണ്ടിന്റെ അനാവശ്യ ഹർത്താലിന് എതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണം; തീവ്രവാദ കേസുകളെ കയ്യൂക്ക് കൊണ്ട് നേരിടാനാണ് ശ്രമം; ഇന്ത്യ മതരാഷ്ട്രമല്ല, ജനാധിപത്യ രാഷ്ട്രമാണെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഓർക്കണമെന്ന് കെ.സുരേന്ദ്രൻ
സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചെന്ന് വ്യാജപ്രചാരണം; കടകൾ അടപ്പിക്കുന്നവർക്ക് എതിരെ കേസെടുക്കും; കെ എസ് ആർ ടി സി സാധാരണ പോലെ സർവീസ് നടത്തും; സമൂഹ മാധ്യമങ്ങൾ വഴി അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചാൽ പൊലീസ് നടപടി
കാൽടെക്സിൽ ലാത്തിചാർജ്ജും കല്ലറും; നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബ് ഏറ്; മട്ടന്നൂരിൽ പത്തൊൻപാതം മൈലിൽ കല്ലേറ്; റോഡിൽ ടയർ കത്തിക്കൽ; കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു; കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പൂർണ്ണം; വ്യാപക അക്രമം; ഒരാളെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്