You Searched For "പോലീസ് കേസ്"

മോളെ നീ ഞങ്ങളോടൊപ്പം തിരിച്ചു വീട്ടിൽ വാ..; ഇല്ല എനിക്ക് പേടിയാ..!; സൊൽവതെല്ലാം ഉൻമയ്’ എന്ന പതിവ് കുടുംബ പ്രശ്‌നം തീർക്കൽ പരിപാടി; പരിഹാരം കണ്ടെത്താൻ റെഡിയായിരിക്കുന്ന അവതാരിക; വാക്ക് വാദത്തിനിടെ ഏവരെയും ഞെട്ടിപ്പിച്ച് മകളുടെ വെളിപ്പെടുത്തൽ; പോലീസ് ഇരച്ചെത്തിയതും അപ്പൻ അകത്ത്; ആ തുറന്നുപറച്ചിലിൽ കൊടും ക്രൂരതയുടെ ചുരുളഴിച്ചത് ഇങ്ങനെ!
അപ്പാര്‍ട്മെന്‍റില്‍ നിന്ന് മനം മടുപ്പിക്കുന്ന ഗന്ധം; പലരും മുക്ക് പൊത്തി; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; വാതിൽ തുറന്നതും പരിഭ്രാന്തിയിലിരിക്കുന്ന യുവതി; സമീപത്ത് വളർത്തുനായയുടെ ജഡം; സത്യാവസ്ഥ അറിഞ്ഞ് നാട്ടുകാർക്ക് ഭയം
എന്റെ പുറകെ നടന്ന് ഭയങ്കര ശല്യമായിരുന്നു; വേറൊരു ഇഷ്ടം ഉണ്ടെന്ന് പറഞ്ഞിട്ടും കേട്ടില്ല..; എന്നെ ഗാര്‍ഡ് റൂമിലേക്ക് വലിച്ചുകൊണ്ടുപോയി..!; ആ രാത്രി നിയമവിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത് അതിക്രൂരമായി; കരഞ്ഞ് നിലവിളിച്ചിട്ടും അവർ വെറുതെ വിട്ടില്ല; എല്ലാത്തിനും കാരണം പ്രതികാര ബുദ്ധി; കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ!
നീയൊക്കെ...വിമാനം പറത്തിയാൽ നന്നായിരിക്കും; വല്ല..ചെരുപ്പ് തുന്നുന്ന പണിക്ക് പോടാ..!;ഉദ്യോഗസ്ഥരുടെ വാക്കുകൾ കേട്ട് മാനസികമായി തളർന്ന് ആ ട്രെയ്‌നി പൈലറ്റ്; ഇൻഡിഗോയിൽ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് യുവാവ്; അവരുടെ ലക്ഷ്യം മറ്റൊന്നായിരുന്നുവെന്ന് പോലീസ്!
യുവാവിനെ തഞ്ചത്തിൽ കറക്കിയെടുത്ത് ലോഡ്‌ജ് മുറിയിൽ വിളിച്ചുവരുത്തി; പൂട്ടിയിട്ട ശേഷം ആക്രമിച്ച് കവർച്ച; ഫോണും മാലയും അടക്കം തട്ടിയെടുത്തു; അന്വേഷണത്തിൽ പ്രതികളെ കണ്ട് പോലീസിന് തലവേദന; സ്വാതിയും ഹിമയും സ്ഥിരം കുറ്റവാളികൾ തന്നെ; തൃശൂരിലെ ആ യുവതികൾക്കെതിരെ കാപ്പ ചുമത്തുമ്പോൾ!
കുളിക്കുന്നതിനിടെ ഭാര്യയുടെ സോപ്പ് ഉപയോഗിച്ചു; എന്തിന്..ഇങ്ങനെ ചെയ്തുവെന്ന് തുടങ്ങിയ തർക്കം; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; ഒടുവിൽ പീഡനക്കേസിൽ പ്രതിയായി ഭർത്താവ്
മത്സ്യബന്ധന കയറ്റുമതി ബിസിനസ്സിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന വാഗ്‌ദാനം; ആദ്യ നിക്ഷേപത്തിൽ ലാഭവിഹിതം നൽകി വിശ്വാസം പിടിച്ചുപറ്റി ദമ്പതികൾ; പിന്നീട് കൈപ്പറ്റിയത് ലക്ഷങ്ങൾ; ഒടുവിൽ മുതലുമില്ല ലാഭവുമില്ല; പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയും അസഭ്യ വർഷവും; പ്രതിയെ പിടികൂടാനാകാതെ പോലീസ്