SPECIAL REPORTകാര്‍ ഇടിച്ചിട്ടശേഷം പരിക്കേറ്റയാള്‍ക്ക് വൈദ്യസഹായം നല്‍കാതെയും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെയും പോയത് അതീവ ഗൗരവമുള്ള കുറ്റം; എന്നിട്ടും ആ സിഐ ഇപ്പോഴും കാണാമറയത്ത്; രണ്ടു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും നിര്‍ദ്ദേശം; കിളിമാനൂര്‍ അപകടം എല്ലാ അര്‍ത്ഥത്തിലും കൊല; സസ്പെന്‍ഷനിലുള്ള പോലീസുകാരന് സഹായം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 8:58 AM IST
KERALAMഭാര്യയെ വെട്ടികൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; സംഭവം തൃശൂരില്‍; ദേവസ്യയും അല്‍ഫോന്‍സയും ഏറെ നാളായി വേര്‍പിരിഞ്ഞ് താമസിച്ചിരുന്നവര്മറുനാടൻ മലയാളി ബ്യൂറോ14 Sept 2025 6:27 PM IST
INVESTIGATIONമധുവിധു യാത്രയുടെ മറവില്‍ രാജയെ ഇല്ലാതാക്കാന്‍ സോനവും കുശ്വാഹയും ഗൂഢാലോചന നടത്തി; മൂന്ന് തവണ പരാജയപ്പെട്ട കൊലപാതക ശ്രമം വിജയിച്ചത് നാലാമത്തെ ശ്രമത്തില്‍; രാജ രഘുവംശിയെ കുത്തി കൊലപ്പെടുത്തി കൊക്കയില്‍ എറിഞ്ഞത് അഞ്ചംഗ സംഘം; ഹണിമൂണ്‍ മര്‍ഡറില്‍ കുറ്റപത്രം സമര്പ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ7 Sept 2025 6:39 PM IST
Top Stories'സസ്പെന്ഷന് അങ്ങ് പള്ളി പോയി പറഞ്ഞാല്‍ മതി'; കസ്റ്റഡി മര്‍ദ്ദനത്തില്‍ പോലീസുകാര്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലെന്ന് വ്യക്തമാക്കി വര്‍ഗീസ് ചൊവ്വന്നൂര്‍; പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സുജിത്തും; കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ പോലീസുകാരുടേത് ഗൗരവമായ അധികാര ദുരുപയോഗമെന്ന് ഡിഐജിയുടെ റിപ്പോര്ട്ടുംമറുനാടൻ മലയാളി ബ്യൂറോ6 Sept 2025 8:46 PM IST
STATEജൈവ സങ്കേതമായ മാടായിപാറയില്‍ ജി.ഐ.ഒ പ്രവര്‍ത്തകര്‍ ഫലസ്തീന് അനുകൂല പ്രകടനവുമായ എത്തിയത് അനുമതിയില്ലാതെ; 30 ജിഐഒ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു പോലീസ്; കേസിനെ നിയമപരമായി നേരിടുമെന്ന് നേതാക്കള്സ്വന്തം ലേഖകൻ6 Sept 2025 7:52 PM IST
SPECIAL REPORT'ആപ്പിള്‍ എ ഡേ' ഫ്ളാറ്റ് തട്ടിപ്പ്; 16 വര്‍ഷമായിട്ടും പണം തിരികെ ലഭിക്കാതെ നിക്ഷേപകര്‍; കോടതി റിസീവറെ വച്ചിട്ടും നടപടികള്‍ ഇഴയുന്നു; വഞ്ചിതരായവരില്‍ കൂടുതലും പ്രവാസി മലയാളികള്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 4:45 PM IST
SPECIAL REPORTഅറസ്റ്റ് രേഖപ്പെടുത്തിയ സമയമല്ല, കോടതിയില്‍ ഹാജരാക്കേണ്ടത് കസ്റ്റഡിയില്‍ എടുത്ത് 24 മണിക്കൂറിനകം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി; നിയമം എല്ലാവര്ക്കും ഒരുപോലെ; കുപ്രസിദ്ധനായ കുറ്റവാളിയെ പോലും നീതിപൂര്‍വകമായി പരിഗണിക്കാന്‍ അര്‍ഹതയുണ്ടെന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 1:57 PM IST
SPECIAL REPORTഎന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അര നിമിഷം തലതാഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞു; ആത്മവിശ്വാസത്തോടെ നേരിടണമെന്ന് പറഞ്ഞ് മടക്കി അയച്ചു; അതിന് ശേഷം റവന്യൂ മന്ത്രിയെ വിളിച്ച് എല്ലാം ധരിപ്പിച്ചു; നവീന്‍ ബാബുവിനെ 'അഴിമതിയില്‍' കുടുക്കാന്‍ കളക്ടറുടെ മൊഴി; ഇത് 'വകതിരിവില്ലാതെ കുറ്റപത്രം'! ഇനി പ്രതികരിക്കേണ്ടത് റവന്യൂമന്ത്രിയും; ഏക പ്രതിയായ പിപി ദിവ്യയ്ക്ക് മൊഴികള്‍ എല്ലാം അനുകൂലം; എഡിഎം അന്വേഷണത്തില്‍ അടിമുടി ദുരൂഹതപ്രത്യേക ലേഖകൻ18 July 2025 12:04 PM IST
SPECIAL REPORTതനിക്ക് പോകാന്‍ പോലീസിന്റെ ട്രാക്ടര്‍ വേണമെന്നത് പത്തനംതിട്ട എസ് പിക്ക് എഡിജിപി നല്കിയ നിര്‍ദേശം; ശനിയാഴ്ച വൈകീട്ട് ഏഴോടെ പമ്പ ലെയ്സണ്‍ ഇക്കാര്യം പമ്പ സ്റ്റേഷനെ അറിയിച്ചു; എട്ടു മണിയോടെ ട്രാക്ടര്‍ എത്തി; ആ വണ്ടിയില്‍ കയറിയത് എഡിജിപിയും ഗണ്‍മാനും പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറും; മടക്കത്തില്‍ വന്നത് ആദ്യ രണ്ടു പേര് മാത്രം; ശബരിമല ട്രാക്ടര്‍ യാത്രയില്‍ ചതിച്ചത് 'സിസിടിവി'!മറുനാടൻ മലയാളി ബ്യൂറോ17 July 2025 8:59 AM IST
SPECIAL REPORTനിവേദ്യ പാത്രം മോഷണം.... സ്വര്‍ണ്ണ ദണ്ഡ് കാണാതകല്‍... ക്യാമറയുള്ള കണ്ണടയുമായി ക്ഷേത്ര രഹസ്യങ്ങള്‍ പകര്‍ത്തിയ ഗുജറാത്തി.... വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ക്ഷേത്രത്തില്‍ വെടിയും പൊട്ടി; ആയുധം നിലത്തേക്ക് പിടിച്ചു വൃത്തിയാക്കുന്നതിടെ വെടിയുതിര്‍ന്നത് ദുരന്തം ഒഴിവാക്കി; പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ തോക്ക് പൊട്ടിയത് ഡ്യൂട്ടി മാറ്റത്തിനിടെമറുനാടൻ മലയാളി ബ്യൂറോ14 July 2025 1:28 PM IST
SPECIAL REPORTറവാഡ ചന്ദ്രശേഖരന് സമരക്കാരെ അടിച്ചും എറിഞ്ഞും ഒതുക്കി കൊണ്ടിരുന്നു; ചെറുപ്പക്കാരുടെ ദേഹത്ത് വെടിവെക്കുന്നത് പരിശീലനം ആയി കാണുന്ന എ എസ്പി ആണ് റവാഡ; റവാഡയ്ക്കെതിരെ കൊലക്കേസ് എടുക്കണം എന്ന് പിണറായി പറഞ്ഞത് 1995 ജനുവരി 30ന്; നിയമസഭയിലെ അടിയന്തര പ്രമേയ പ്രസംഗം പുറത്ത്; സിപിഎം വെട്ടില്‍; ആ രേഖ പുറത്തെത്തിച്ചത് കൂത്തുപറമ്പ് വികാരമുള്ളവരോ? ആ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപംപ്രത്യേക ലേഖകൻ13 July 2025 6:28 PM IST
INVESTIGATION'വീട്ടില്‍ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും; എപ്പോഴും വഴക്ക്, പറഞ്ഞാല്‍ അനുസരണയില്ല, സഹികെട്ട് ചെയ്തുപോയതാ സാറെ'; ജോസ്മോന് പോലീസിനോട് പറഞ്ഞത് ഇങ്ങനെ; ജാസ്മിനെ പിതാവ് കഴുത്ത് ഞെരിച്ചുകൊന്നത് അമ്മയുടെ കണ്മുമ്പില്; ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ സജീവമായ ശാന്തനായ ജോസ്മോന്റെ കടുംകൈയുടെ ഞെട്ടലില്‍ നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ3 July 2025 8:47 AM IST