You Searched For "പോർച്ചുഗൽ"

പോർച്ചുഗൽ സൂപ്പർ താരത്തെ കെട്ടിപ്പിടിച്ച് സെൽഫിയെടുത്തു; ഫോണിൽ നിന്നും ചിത്രം നീക്കം ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥർ; മലയാളി ആരാധകൻ ഒരു രാത്രി മുഴുവൻ ജയിലിൽ; എഫ്‌സി ഗോവയ്ക്കും പിഴ
അകാലത്തിൽ പൊലിഞ്ഞ പ്രിയ കൂട്ടുകാരന്റെ ജേഴ്സി നമ്പറിൽ ഗ്രൗണ്ടിലെത്തി വലകുലുക്കിയത് ഇഞ്ചുറി ടൈമിൽ; വിജയഗോളിന് പിന്നാലെ ഇടതു കാലിലെ സോക്സ് താഴ്ത്തി, ആകാശത്തേക്ക് കൈകളുയർത്തി ആഘോഷം; ക്യാമറകളിൽ പതിഞ്ഞത് നെവസിന്റെ കാലിലെ ഡീഗോ ജോട്ടയുടെ ടാറ്റു
ഇഞ്ചുറി ടൈമിൽ ജയിച്ചു കയറി പോർച്ചുഗൽ; പെനാൽറ്റി പാഴാക്കി റൊണാൾഡോ; ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അയർലണ്ടിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്; ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്
പെനാൽറ്റി ഗോളിലൂടെ ലോക റെക്കോർഡിനൊപ്പമെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഹംഗറിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി പോർച്ചുഗൽ; ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്
ഹംഗറിയെ തൂത്തെറിഞ്ഞ് പോർച്ചുഗൽ; ഇരട്ടഗോളുമായി നായകൻ ക്രിസ്റ്റ്യനോ റൊണാൾഡോ മുന്നിൽ നിന്ന് പടനയിച്ചപ്പോൾ ഒൻപത് മിനിറ്റിനിടെ പിറന്നത് മൂന്ന് ഗോളുകൾ: പോർച്ചുഗലിന് വിജയത്തുടക്കം
ഗോൾ രഹിതമായ ആദ്യ പകുതി; അഞ്ചാം ലോകകപ്പിലും ഗോൾ നേടി ചരിത്രം കുറിച്ച് റൊണാൾഡോ; ആന്ദ്രെ അയുവിലൂടെ തിരിച്ചടിച്ച് ഘാന; പറങ്കിപ്പടയ്ക്കായി തുടരെ നിറയൊഴിച്ച് ജാവോ ഫെലിക്സും റാഫേൽ ലിയോയും; ഒസ്മാൻ ബുകാരിയിലൂടെ ഘാനയുടെ മറുപടി; ഖത്തറിലെ ആവേശപ്പോരിൽ പോർച്ചുഗലിന് മിന്നും ജയം
പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ബ്രസീലും പോർച്ചുഗലും; നെയ്മർക്ക് പകരം ആരിറങ്ങുമെന്ന ആകാംഷയിൽ ഫുട്‌ബോൾ ലോകം; കാമറൂൺ-സെർബിയ പോരാട്ടം വൈകീട്ട്; ദക്ഷിണ കൊറിയയ്ക്ക് എതിരാളി ഘാന