You Searched For "പ്രണയ വിവാഹം"

ഒൻപത് വർഷത്തെ പ്രണയത്തിനൊടുവിൽ താലി കെട്ടി; സാമ്പത്തിക തർക്കം വില്ലനായി; ചൂതുകളിച്ച് കാശ് കളഞ്ഞത് വൈരാഗ്യമായി; ഭർത്താവിനെ ഭാര്യയും വീട്ടുകാരും ചേർന്ന് ശ്വാസം മുട്ടിച്ചു കൊന്നു; കെട്ടിത്തൂക്കിയത് ആത്മഹത്യയെന്ന് വരുത്താൻ; നാടിനെ നടുക്കിയ ക്രൂരത ഇങ്ങനെ
ഒളിച്ചോടി വിവാഹം കഴിക്കുന്നവർ ശിക്ഷിക്കപ്പെടും, കുടുംബത്തിനും വിലക്ക്; അവശ്യവസ്തുക്കൾ നിഷേധിക്കും, തൊഴിൽ നൽകില്ല; ഭൂമി വിൽക്കാനോ വാങ്ങാനോ അനുവദിക്കില്ല; വിചിത്രമായ ഉത്തരവുമായി ​ഗ്രാമം; ഒടുവിൽ അധികാരികളുടെ താക്കീത്
ഭാര്യയെ കാണാതായിട്ട് ഒരു മാസം; ജീവന് തുല്യം സ്നേഹിച്ചവളെ ഓർത്ത് കരഞ്ഞ് നാളുകൾ; ഫോൺ വിളിച്ച് നോക്കിയിട്ടും നോ രക്ഷ; ഇടയ്ക്ക് ചെറിയൊരു സംശയത്തിന് പുറത്ത് ചാറ്റ് തുറന്നതും ഭർത്താവ് കണ്ടത് യുവതിയുടെ മറ്റൊരു മുഖം; സഹോദരിയുമായി വഴിവിട്ട ബന്ധം; ഇത് ഒളിച്ചോട്ടം തന്നെയെന്ന് യുവാവ്
ആദ്യകാഴ്ചയില്‍ ഭയങ്കര ജാഡയെന്ന് നവാസ് ചൂടായി; എല്ലാവരും ആദ്യം പൂവ് കൊടുക്കുമ്പോള്‍ നവാസില്‍ നിന്ന് രഹനയ്ക്ക് കിട്ടിയത് ചീത്ത; വഴക്കിട്ടാണ് പരിചയപ്പെട്ടതെങ്കിലും നവാസിന്റെ മനസ്സിലേക്ക് പിന്നീട് ഓടിയെത്തിയത് രഹനയുടെ മുഖം; സൗഹൃദവും പ്രണയവും ചാലിച്ച ആ ജീവിതം സഫലമായത് കലയുടെ കൈപിടിച്ച്
പത്തനംതിട്ടയിൽ മുസ്ലി യുവതി പ്രണയിച്ചു വിവാഹം കഴിച്ചത് ഹിന്ദു യുവാവിനെ; മിശ്രവിവാഹത്തെ എതിർത്ത വീട്ടുകാർ യുവതി മാതാവിനെ കാണാൻ വീട്ടിലെത്തിയപ്പോൾ ആക്രമിച്ചു;  സ്വത്തുക്കൾ നൽകില്ലെന്ന് പറഞ്ഞ് ആക്രമിച്ചത് സഹോദരിയും ഭർത്താവും; യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം
കോവിഡ് സാഹചര്യത്തിൽ പൂക്കച്ചവടം കുറഞ്ഞതോടെ കടത്തിലായി ജീവിതം; ലോട്ടറി ഏജൻസി തുടങ്ങിയതും പരാജയമായി; റിസോർട്ട് വാങ്ങാൻ ശ്രമിച്ചതും കടക്കെണിയിൽ; ഒടുവിൽ വാട്ട്‌സ്ആപ്പിൽ സോറി സന്ദേശം അയച്ചു നാരയണന്റെ കടുംകൈ; പ്രണയിച്ചു വിവാഹം കഴിച്ച ഭാര്യയെയും പിഞ്ചു കുഞ്ഞുങ്ങളെയും കൊന്ന് ആത്മഹത്യാ ശ്രമം