You Searched For "പ്രതി"

കുഴൽപ്പണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; അരയിൽ ബെൽറ്റും തുണിയും വെച്ചുകെട്ടി ബുദ്ധി; ഒടുവിൽ കുടുങ്ങി; കൈയ്യിൽ 16 ലക്ഷം രൂപയുടെ കള്ളപ്പണം; ആർ പി എഫിന്റെ പരിശോധനയിൽ തെളിഞ്ഞത്!
ചിന്നാര്‍ ഭാഗത്ത് നടത്തിയ മിന്നൽ പരിശോധന; വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ച രണ്ട് കിലോയിലധികം വരെ പിടിച്ചെടുത്തു
ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അകത്തായി; അധ്യാപകനെതിരെ വീണ്ടും ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ; വീണ്ടും കേസെടുത്ത് പോലീസ്; സംഭവം തിരുവനന്തപുരത്ത്
കൊടുങ്ങല്ലൂരിലെ ക്ഷേത്രത്തിൽ താലപ്പൊലി കാണുവാനെത്തി; തക്കം നോക്കി നിന്നു; ബൈക്ക് മോഷണം ചെറുതായിട്ട് ഒന്ന് പാളി; നൈസായിട്ട് പോലീസ് പൊക്കി;കുപ്രസിദ്ധ മോഷ്ടാവ് ഭഗവാന്‍ ശരത് കുടുങ്ങിയത് ഇങ്ങനെ!