You Searched For "പ്രതിപക്ഷ നേതാവ്"

ഇതൊരു ക്രമസമാധാനപ്രശ്നമല്ല, അതൊന്നു മനസ്സിലാക്കണം; ആരോഗ്യ ഡാറ്റകൾ സർക്കാർ മറച്ചുവയ്ക്കുന്നു; വിമർശനവുമായി പ്രതിപക്ഷ നേതാവ്; മുട്ടിൽ മരംമുറി വിഷയവുമായി ബന്ധപ്പെട്ട് എന്താണ് ധർമ്മടം ബന്ധമെന്ന് വ്യക്തമാക്കമെന്നും വി ഡി സതീശൻ
മുട്ടിൽ മരം മുറിയിലും കോവിഡ് പ്രതിരോധത്തിലും മുഖ്യമന്ത്രിക്ക് മൗനം; ഒന്നും ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്; ആർ.ടി.പി.സി.ആർ പരിശോധനകൾ കൂടുതൽ നടത്തിയാൽ സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇനിയും ഉയരുമെന്നും വി ഡി സതീശൻ
നാർക്കോട്ടിക്സ് ജിഹാദ് വിവാദത്തിൽ സംഘപരിവാർ അജണ്ട; സർക്കാർ നോക്കുകുത്തിയാകരുത്; സമൂഹമാധ്യമങ്ങളിൽ വ്യാജ ഐഡിയുണ്ടാക്കി വിദ്വേഷം പ്രചരിപ്പിക്കുന്നു; ഇരു കൂട്ടരുമായി സർക്കാർ ചർച്ച നടത്തണം; കത്തോലിക്ക സഭ പരാതി ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം: സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
നാർക്കോട്ടിക് ജിഹാദ് വിവാദം;  കോൺഗ്രസ് ഇടപെട്ട ശേഷം വിവാദത്തിന് അയവുണ്ടായി; പ്രശ്ന പരിഹാരത്തിന് സർക്കാരിന് പ്രതിപക്ഷ പിന്തുണ; സംഘ്പരിവാറിന് വ്യക്തമായ അജണ്ടയെന്ന് സതീശൻ; മന്ത്രി വാസവൻ ബിഷപ്പിനെ സന്ദർശിച്ചത് തെറ്റല്ല
ഓരോ താലൂക്കിനെയും ഓരോ യുണിറ്റായി കണ്ട് പ്ലസ് വൺ സീറ്റ് ഉറപ്പാക്കുകയാണ് വേണ്ട്; പൊതു വിദ്യാഭ്യാസത്തെ സർക്കാർ ദുർബലപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം; പ്രതിപക്ഷ ആവശ്യം ഏറ്റെടുത്ത് കെ കെ ശൈലജയും; ജില്ലാ അടിസ്ഥാനത്തിൽ സീറ്റ് കണക്കാക്കണമെന്ന് മുൻ ആരോഗ്യമന്ത്രി
മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിട്ടും സുരക്ഷ നൽകി; പൊലീസ് ഉന്നതർക്കെതിരെ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ നടത്തുന്ന അന്വേഷണം നീതിപൂർവകമല്ല: ഇന്റലിജൻസ് എഡിജിപി രണ്ടേകാൽ വർഷം മുൻപ് തട്ടിപ്പുകാരനെ കുറിച്ച് റിപ്പോർട്ട് തന്നിട്ട് സർക്കാർ എന്ത് ചെയ്തു? പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം
ഇന്നലെ പകൽ എന്തുകൊണ്ടാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കാത്തത് എന്നതിനെപ്പറ്റി ബന്ധപ്പെട്ടവർ പറയുമെന്നാണ് പ്രതീക്ഷയെന്ന് വി.ഡി സതീശൻ; പ്രതിപക്ഷ നേതാവ് ഉരുൾപൊട്ടൽ ഉണ്ടായ കൂട്ടിക്കലിൽ