You Searched For "പ്രതിപക്ഷ നേതാവ്"

ലോകോളേജ് പഠന കാലത്ത് കെ.എസ്.യുവിന്റെ സജീവ പ്രവർത്തകൻ; യുഡിഎഫ് ഭരണകാലത്ത് ഗുരുവായൂർ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ പദവിയിലേക്ക് ശുപാർശ ചെയ്തത് കാർത്തികേയനും ചെന്നിത്തലയും; തന്റെ പ്രൈവറ്റ് സെക്രട്ടറി കെ. അനിൽകുമാർ മാർക്‌സിസ്റ്റുകാരനാണെന്ന പ്രചരണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
വിനീത വേണുവിന്റെ ഭർത്താവായ പൊലീസുകാരന് എതിരായ സദാചാര ഗുണ്ടായിസം കരുതിക്കൂട്ടി? ആസൂത്രിത നീക്കം പ്രതിപക്ഷ നേതാവിന്റെ ഗൺമാനാകാതിരിക്കാൻ; വകുപ്പുതല അന്വേഷണവും ഈ നീക്കത്തിന്റെ ഭാഗം; കടുത്ത എതിർപ്പുമായി സിപിഎം അനുകൂല പൊലീസ് സംഘടന; കൈവിടില്ലെന്ന് പ്രതിപക്ഷവും
എകെ ആന്റണി രാജിവച്ചപ്പോൾ പകരം വന്നത് നിഴൽ പോലെ നടന്ന ഉമ്മൻ ചാണ്ടി; ചെന്നിത്തലയുടെ നിഴൽ പോലെ നടന്നയാളാണ് ഞാൻ; അന്നും ഇന്നും കഥകൾ പ്രചരിച്ചു; ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് സർക്കാരിനെ തിരുത്തും; പ്രതിപക്ഷ നേതാവ് മറുനാടനോട് ഷൂട്ട്@ സൈറ്റിൽ
പിണറായി വിജയന് എന്തും സംസാരിക്കാം, എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നിലവാരമുണ്ടാകണം; പലപ്പോഴും പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ പത്രസമ്മേളനം ദുരുപയോഗം ചെയ്യുന്നു; മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല
കൊല്ലം ബൈപ്പാസ് മുതൽ രാമൻ കുളങ്ങര വരെ സൈക്കിൾ ചവിട്ടി പ്രതിഷേധ പരിപാടിക്ക് ഐക്യദാർഢ്യം; പെട്രോൾ കൊള്ളയ്ക്ക് എതിരായ പ്രതിഷേധ സൈക്കിൾ യാത്രയിൽ അണിനിരന്ന് പ്രതിപക്ഷ നേതാവ്
പാർട്ടി നേതാവ് മകളുടെ കൈയിൽ പിടിച്ച വിഷയമല്ലേയെന്ന് പതാവ് ചോദിച്ചപ്പോൾ അതേ എന്നായിരുന്നു മന്ത്രിയുടെ മറുപടി; ജാള്യതകൊണ്ട് തലകുനിച്ചാണ് മുഖ്യമന്ത്രി നിയമസഭയിൽ ഇരിക്കുന്നത്; വനം മന്ത്രിയെ മുഖ്യമന്തി സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
പൊലീസ് അതിക്രമങ്ങളെ മുഖ്യമന്ത്രി വീരകൃത്യങ്ങളായി ചിത്രീകരിക്കുന്നു; തെറ്റു ചെയ്താൽ തെറ്റാണെന്ന് പറയണം; ഈ പൊലീസ് തന്നെയല്ലേ 2000 രൂപ പെറ്റി നൽകി 500 രൂപയുടെ റസീപ്റ്റ് കൊടുത്തതും; മുഖ്യമന്ത്രിയുടെ ന്യായീകരണങ്ങളെ പൊളിച്ചടുക്കി പ്രതിപക്ഷ നേതാവ്
എല്ലാം നഷ്ടപ്പെട്ട കുട്ടനാട്ടുകാർ പലായനം ചെയ്യുന്നു; സർക്കാരിന് നിഷേധാത്മക സമീപനം; സർക്കാരിന്റെ വാഗ്ദാനപ്പെരുമഴ കൊണ്ടുള്ള വെള്ളവും കുട്ടനാട്ടിൽ കെട്ടിക്കിടക്കുന്നു; വിമർശനവുമായി വി ഡി സതീശൻ
ഇതൊരു ക്രമസമാധാനപ്രശ്നമല്ല, അതൊന്നു മനസ്സിലാക്കണം; ആരോഗ്യ ഡാറ്റകൾ സർക്കാർ മറച്ചുവയ്ക്കുന്നു; വിമർശനവുമായി പ്രതിപക്ഷ നേതാവ്; മുട്ടിൽ മരംമുറി വിഷയവുമായി ബന്ധപ്പെട്ട് എന്താണ് ധർമ്മടം ബന്ധമെന്ന് വ്യക്തമാക്കമെന്നും വി ഡി സതീശൻ
മുട്ടിൽ മരം മുറിയിലും കോവിഡ് പ്രതിരോധത്തിലും മുഖ്യമന്ത്രിക്ക് മൗനം; ഒന്നും ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്; ആർ.ടി.പി.സി.ആർ പരിശോധനകൾ കൂടുതൽ നടത്തിയാൽ സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇനിയും ഉയരുമെന്നും വി ഡി സതീശൻ
നാർക്കോട്ടിക്സ് ജിഹാദ് വിവാദത്തിൽ സംഘപരിവാർ അജണ്ട; സർക്കാർ നോക്കുകുത്തിയാകരുത്; സമൂഹമാധ്യമങ്ങളിൽ വ്യാജ ഐഡിയുണ്ടാക്കി വിദ്വേഷം പ്രചരിപ്പിക്കുന്നു; ഇരു കൂട്ടരുമായി സർക്കാർ ചർച്ച നടത്തണം; കത്തോലിക്ക സഭ പരാതി ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം: സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്