You Searched For "പ്രതിരോധം"

കോവിഡ് പ്രതിരോധത്തിന് ദേശീയതലത്തിൽ മികച്ച ആസൂത്രണം വേണം; കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കണം; വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകണം; വാക്സിൻ ഉത്പാദനം വർധിപ്പിക്കാൻ നിർബന്ധിത ലൈസൻസ് നൽകുന്ന കാര്യം പരിഗണിക്കണം; കേന്ദ്രസർക്കാറിന് ഉപദേശവുമായി സോണിയ ഗാന്ധി
റമദാനിൽ ഫലസ്തീനികളുടെ കൂടിച്ചേരൽ ഇസ്രയേൽ തടയാൻ ശ്രമിച്ചപ്പോൾ തുടങ്ങിയ സംഘർഷം; ഷേഖ് ജറയ്ക്ക് സമീപം പ്രതിഷേധിച്ച ഫലസ്തീനികൾക്കെതിരായ പൊലീസ് നടപടി സ്ഥിതിഗതികൾ രൂക്ഷമാക്കി; ഹമാസ് ആക്രമണത്തിൽ പൗരന്മാർ കൊല്ലപ്പെട്ടതോടെ ഉരുളക്കുപ്പേരി പോലെ ഇസ്രയേൽ മറുപടി; മിസൈലുകൾ തീമഴ പെയ്തു ഇസ്രയേൽ-ഫലസ്തീൻ സംഘർഷം
കൊത്തി കൊത്തി മുറത്തിൽ കയറി കൊത്തി! കണ്ണൂരിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും സഖാക്കളെ വെട്ടിനിരത്തി കണ്ണൂർ മേയർ; സിപിഎമ്മിന്റെ ഐ.ആർ.പി.സിയെ ഒഴിവാക്കി രോഗി പരിചരണം, സമുഹ അടുക്കള, കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കൽ എന്നിവ കോർപറേഷൻ പൂർണമായും ഏറ്റെടുത്തു
മരം മുറിക്ക് അനുമതി നൽകിയ ഉത്തരവിൽ തെറ്റില്ല; കർഷകർക്കായി എടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിരുന്നു ഉത്തരവ്; തേക്കും ഈട്ടിയും മുറിച്ചെങ്കിൽ തെറ്റാണ്; മുറിച്ചെടുത്ത മരമെല്ലാം സർക്കാർ കസ്റ്റഡിയിൽ; പിന്നെ എവിടെയാണ് കൊള്ള നടന്നത്? മൗനം വെടിഞ്ഞ് കാനം
എയ്ഡഡ് സ്‌കൂൾ അംഗപരിമിത സംവരണ കേസിൽ സർക്കാർ അഭിഭാഷകൻ വിട്ടുനിന്നത് മാനേജ്‌മെന്റുകൾക്ക് വേണ്ടിയെന്ന് ആക്ഷേപം; സർക്കാർ- മാനേജ്മെന്റ് ഒത്തുകളി മറികടന്ന് വിജയം നേടിയത് ബധിര വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പോരാട്ടം; സുപ്രീംകോടതിയിൽ നിന്നും പൊതിരെ തല്ലുവാങ്ങി മാനേജ്മെന്റുകളും
കോവിഡ് മരുന്നുകളുടെയും സുരക്ഷ ഉപകരണങ്ങളുടെയും നിർമ്മാണത്തിനുള്ള സാധ്യത പരിശോധിക്കാൻ ആരോഗ്യവകുപ്പ്; പദ്ധതിക്കായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പ്രത്യേക കമ്മറ്റി രൂപീകരിക്കും; മൂന്നാംതരംഗത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ സജീവമാക്കി സംസ്ഥാന സർക്കാർ
കോവിഡ് പ്രതിരോധത്തിൽ കൈയടി നേടിയ കേരളം എങ്ങനെ കോവിഡ് വ്യാപനത്തിൽ ഒന്നാമതായി? കാരണം തേടി ബിബിസി സംഘവും; കേരളത്തിന് കിട്ടിയ ഗുഡ് സർട്ടിഫിക്കറ്റുകൾ ഒക്കെ ലോകം തിരിച്ചെടുക്കുന്നു; എവിടെ എങ്ങനെ പാളിയെന്നറിയാൻ കാരണം തേടുമ്പോൾ   
കേരളത്തിൽ വാക്‌സീൻ സ്വീകരിച്ചവരിലും കോവിഡ് പടരുന്നു; വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചോ എന്ന് കേന്ദ്രത്തിന് ആശങ്ക; രോഗികളിൽ നിന്നും സാംപിൾ ശേഖരിച്ചു നൽകാൻ നിർദേശിച്ചു ആരോഗ്യമന്ത്രാലയം; പകുതിയിലേറെപ്പേരിലും ആന്റിബോഡി ഇല്ലാത്തതിനാൽ കേരളത്തിന് മുന്നിൽ വാക്‌സിനേഷൻ മാത്രം മാർഗ്ഗം
അർജ്ജുനന് ഇരുട്ടത്ത് ആഹാരം കൊടുക്കരുതെന്ന് പറഞ്ഞ ഗുരു ദ്രോണർ; രാത്രിയിലെ കാറ്റ് വിളക്കണച്ചപ്പോൾ ശിഷ്യൻ തിരിച്ചറിഞ്ഞത് ഇരുട്ടത്തും ശരം ലക്ഷ്യത്തിൽ കൊള്ളിക്കാമെന്ന വസ്തുത; രാത്രിയും പകലും കടുകിട ഉന്നം തെറ്റാതെ ലക്ഷ്യം ഭേദിക്കാൻ കരസേനയ്ക്കും കഴിയും; ഇന്ത്യൻ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്ന അർജ്ജുൻ ടാങ്കിന്റെ കഥ
എ.കെ.ജി സെന്റർ ആക്രമണത്തിൽ പ്രതിപക്ഷ അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ അനുമതി; ഉച്ചക്ക് ഒരു മണി മുതൽ രണ്ട് മണിക്കൂർ സഭ നിർത്തിവെച്ചു ചർച്ച ചെയ്യും; പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകർത്ത വിഷയം എടുത്തിട്ട്  ഭരണപക്ഷം