SPECIAL REPORTമോദിയുടെ അദാനി പ്രേമത്തിന് ബിജെപി നൽകേണ്ടി വരുന്നത് വലിയ വില; പഞ്ചാബ് ബിജെപിയിൽ നിന്നും നേതാക്കളുടെ വ്യാപക കൊഴിഞ്ഞു പോക്ക്; ജനുവരിയിൽ മാത്രം പാർട്ടി വിട്ടത് 20 നേതാക്കൾ; സമരത്തിനുള്ള ആഗോള പിന്തുണയ്ക്കും കുറവില്ല; ഇന്ത്യൻ ഭക്ഷണം കഴിച്ച് പിന്തുണ ആവർത്തിച്ച് മിയ ഖലീഫമറുനാടന് മലയാളി8 Feb 2021 7:25 AM IST
SPECIAL REPORTസെക്രട്ടറിയേറ്റ് നടയിൽ കത്തുന്നത് ഇടതു സർക്കാർ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത യുവരോഷം; മന്ത്രിസഭാ യോഗം നടക്കുന്നതിനിടെ മതിലുചാടിക്കടന്ന് യുവമോർച്ച പ്രവർത്തകർ; സമരം ശക്തമാക്കി റാങ്ക് ഹോൾഡേഴ്സും; അവസാന നാളുകളിൽ സഖാക്കളെ സർക്കാരുദ്യോഗസ്ഥരാക്കാനൊരുങ്ങിയ പിണറായി സർക്കാരിന് പണിയായി തൊഴിൽ രഹിതരുടെ പ്രതിഷേധംമറുനാടന് മലയാളി10 Feb 2021 11:55 AM IST
JUDICIALപ്രതിഷേധത്തിന്റെ പേരിൽ പൊതുസ്ഥലം ദീർഘകാലം കയ്യടക്കുന്നത് അംഗീകരിക്കാനാകില്ല; ഷഹീൻബാഗ് സംഭവത്തിൽ പുനഃപരിശോധന ഹർജി തള്ളി സുപ്രീംകോടതിമറുനാടന് മലയാളി13 Feb 2021 12:54 PM IST
SPECIAL REPORTസമരം ചെയ്യുന്ന ഇടതു പക്ഷക്കാരെ പിടിച്ച് ചർച്ച നടത്തി മാനം രക്ഷിക്കാൻ നേതൃത്വം നൽകിയത് ഡിവൈഎഫ് ഐ നേതാവ് റഹീം; ഉദ്യോഗാർത്ഥികളുടെ ആവശ്യം തള്ളി മുഖ്യമന്ത്രി; ചർച്ചയ്ക്ക് പോയവർ ഫോണിൽ വിളിച്ച് അഭിപ്രായം ചോദിച്ചതിൽ രാഷ്ട്രീയം കണ്ട് ഇടതു പക്ഷം; ഉദ്യോഗാർത്ഥികളുടെ സമരം തിരിഞ്ഞു കൊത്തുമെന്ന് അറിഞ്ഞുള്ള സിപിഎമ്മിന്റെ ചടുല നീക്കം പാളുമ്പോൾമറുനാടന് മലയാളി14 Feb 2021 6:50 AM IST
SPECIAL REPORTസെക്രട്ടറിയേറ്റ് പടിക്കൽ ശയനപ്രദക്ഷിണവും പ്രകടനവുമായി പിഎസ് സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം സജീവം; ഉദ്യോഗാർഥികൾ 22 മുതൽ നിരാഹാര സമരത്തിലേക്ക്; പിന്തുണച്ച് പ്രതിപക്ഷവും; മുഖ്യമന്ത്രിയുടെ വേദികളിൽ യുവജന സംഘടനകളുടെയും പ്രതിഷേധം; യുവരോഷത്തിൽ ഭയന്ന് സർക്കാർ കടുത്ത സമ്മർദ്ദത്തിൽമറുനാടന് മലയാളി15 Feb 2021 6:46 AM IST
Marketing Featureവിദേശജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി തട്ടിയത് ഒന്നര കോടി രൂപ; തട്ടിപ്പിന് ഇരയായത് അറുപതോളം പേർ; പലർക്കും നഷ്ടം 50000 രൂപ മുതൽ ഒന്നര ലക്ഷം വരെ; കടപ്രയിൽ യുവാവിന്റെ വീടിന് മുന്നിൽ പണം പോയവരുടെ സത്യഗ്രഹംശ്രീലാല് വാസുദേവന്21 Feb 2021 10:30 PM IST
SPECIAL REPORTഇന്ധനവില വർധനവിനെതിരെ പ്രതിഷേധവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി; ഇലക്ട്രിക് സ്കൂട്ടറിന് പിന്നിലിരുന്ന് സഞ്ചരിച്ചത് അഞ്ച് കിലോമീറ്റർ; മമത ബാനർജിയുടെ പ്രതിഷേധത്തിന്റെ വീഡിയോ കാണാംമറുനാടന് മലയാളി25 Feb 2021 2:08 PM IST
KERALAMപാചക വാതക വില വർധനയ്ക്കെതിരെ കൂട്ട മൊട്ടയടിയും പിച്ച ചട്ടിയെടുപ്പും; ഹോട്ടൽ ഉടമകളുടെ പ്രതിഷേധംസ്വന്തം ലേഖകൻ2 March 2021 1:56 PM IST
Politicsമന്ത്രി എ കെ ശശീന്ദ്രനെതിരെ പാളയത്തിൽ പട; സീറ്റ് നൽകിയാൽ ഹണിട്രാപ്പ് ചർച്ചയാകുമെന്ന് എൻസിപി നേതാക്കളുടെ വിമർശനം; എലത്തൂരിൽ ശശീന്ദ്രന് സീറ്റ് നൽകരുതെന്ന ആവശ്യമുയർത്തി ശരത് പവാറിനെ കാണാനൊരുങ്ങി നേതാക്കൾമറുനാടന് മലയാളി8 March 2021 5:03 PM IST
Politicsപൊന്നാനിയിൽ നേതാക്കളുടെ കൂട്ടരാജിയും വൻ പ്രതിഷേധവും; സിപിഎമ്മിന് പ്രതിസന്ധിയേറുന്നു; പ്രതിഷേധം മാത്രം കണക്കിലെടുത്ത് പാർട്ടി തീരുമാനമെടുക്കാനാവില്ല; സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പേ ഉണ്ടായ പ്രതികരണം പാർട്ടി സംഘടനാപരമായ രീതിയിൽ ആരും അംഗീകരില്ലെന്ന് എംവി ഗോവിന്ദൻ; പ്രതിഷേധം ടിവിയിൽ കണ്ടെന്ന് എ വിജയരാഘവൻമറുനാടന് മലയാളി9 March 2021 12:16 PM IST
SPECIAL REPORTബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചർച്ച ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലെ അനാവശ്യ ഇടപെടൽ; വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നതിൽനിന്ന് ബ്രിട്ടീഷ് എംപിമാർ വിട്ടുനിൽക്കണമെന്നും ഇന്ത്യ; ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ അതൃപ്തി അറിയിച്ചത് വിദേശകാര്യ സെക്രട്ടറിമറുനാടന് മലയാളി9 March 2021 10:15 PM IST
SPECIAL REPORTകേരള കോൺഗ്രസിന് സീറ്റ് നൽകിയതിൽ കുറ്റ്യാടി സഖാക്കളുടെ കലിപ്പ് അടങ്ങുന്നില്ല; നേതാക്കളെ പാർട്ടി തിരുത്തും എന്നാവർത്തിച്ച് പ്രവർത്തകർ വീണ്ടും തെരുവിൽ; സ്ഥാനാർത്ഥി ആരായാലും പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്ന് പ്രതിഷേധക്കാർ; പാർട്ടി കോട്ടയിലെ 'പ്രതിവിപ്ലവ'ത്തിൽ പകച്ച് സിപിഎം നേതൃത്വവുംമറുനാടന് മലയാളി10 March 2021 5:53 PM IST