You Searched For "പ്രധാനമന്ത്രി"

ലോക് ഡൗൺ അവസാനത്തെ അടവാകണം; സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം; മൈക്രോ കണ്ടെയ്ന്മെന്റ് സോണുകൾ ഉചിതമാർഗ്ഗം; കോവിഡ് രണ്ടാം തരംഗം രാജ്യത്തുകൊടുങ്കാറ്റ് പോലെ  ആഞ്ഞടിച്ചു; വാക്‌സിനേഷൻ വേഗത്തിലാക്കും;  ഇതുവരെ നൽകിയത് 12 കോടിയിൽ അധികം ഡോസ് വാക്സിൻ; ഓക്‌സിജൻ ആവശ്യക്കാർക്ക് ലഭ്യമാക്കാൻ അടിയന്തര നടപടികൾ; ചില നഗരങ്ങളിൽ വലിയ കോവിഡ് ആശുപത്രികൾ നിർമ്മിക്കുമെന്നും പ്രധാനമന്ത്രി
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; പ്രതിരോധ നടപടികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ഉന്നതതല യോഗം; ബംഗാളിൽ മോദിയുടെ തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി; ഓക്‌സിജൻ വിതരണത്തിലെ വീഴ്ചകൾ തടയാൻ തദ്ദേശ സ്ഥാപനങ്ങളടക്കം ശ്രദ്ധ പുലർത്തണമെന്ന് നരേന്ദ്ര മോദി
പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗം ലൈവായി ടെലിവിഷനിൽ കാട്ടി അരവിന്ദ് കെജ്രിവാൾ; ഇതെന്താണ് പ്രോട്ടോക്കോൾ തെറ്റിച്ച്  ഒരുമുഖ്യമന്ത്രി ഇങ്ങനെ ചെയ്യാമോ എന്നും നിയന്ത്രണം വേണമെന്നും ശാസിച്ച് നരേന്ദ്ര മോദി; ഖേദം പ്രകടിപ്പിച്ച് കെജ്രിവാൾ; ഓക്‌സിജൻ ക്ഷാമം പരിഹരിച്ചില്ലെങ്കിൽ ഡൽഹിയിൽ വലിയ ദുരന്തമുണ്ടാകുമെന്നും മുഖ്യമന്ത്രി
കോവിഡിനെതിരായ പോരാട്ടത്തിൽ സംസ്ഥാനങ്ങൾക്ക് പൂർണ പിന്തുണ; ഒറ്റക്കെട്ടായി നിന്നാൽ ഒന്നിനും ക്ഷാമമുണ്ടാകില്ല; ഓക്സിജൻ വിതരണം വർദ്ധിപ്പിക്കാൻ ശ്രമം നടക്കുന്നു; മരുന്നുകളുടെയും ഓക്സിജന്റെയും പൂഴ്‌ത്തിവെപ്പ് തടയണമെന്നും പ്രധാനമന്ത്രി; സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഐഎംഎ; കോവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡർ പ്രധാനമന്ത്രിയെന്ന് ഐഎംഎ ദേശീയ വൈസ് പ്രസിഡന്റ്; കോവിഡ് പ്രോട്ടോക്കോളുകളെ നിശ്ചയിച്ചത് പ്രധാനമന്ത്രി പങ്കെടുത്ത വലിയ റാലികളെന്നും വിമർശനം
ലോക്ഡൗണായാലും വാക്‌സിനേഷൻ മുടങ്ങരുത്; കുത്തിവയ്‌പ്പെടുക്കുന്ന ആരോഗ്യപ്രവർത്തകരെ മറ്റുചുമതലകളിലേക്ക് മാറ്റരുത്;  വാക്‌സിനേഷന്റെ വേഗം കുറയാതെ സംസ്ഥാനങ്ങൾ നോക്കണമെന്നും പ്രധാനമന്ത്രി
മരുന്നിന്റെയും ചികിത്സാ ഉപകരണങ്ങളുടേയും ഇറക്കുമതി;  നികുതി ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ബംഗാൾ മുഖ്യമന്ത്രിയുടെ കത്ത്; സത്യപ്രതിജ്ഞയ്ക്ക് ശേഷം മമത കത്തയയ്ക്കുന്നത് മൂന്നാം തവണ
കോവിഡ് രോഗബാധയുടേയും മരണത്തിന്റെയും കണക്കുകൾ കൂടുതൽ സുതാര്യമാകണം; ഗ്രാമീണ മേഖലയിൽ വീടുകളിലെത്തി കോവിഡ് പരിശോധന കൂട്ടണം; ഓക്സിജൻ വിതരണം കാര്യക്ഷമമാക്കണം; കേന്ദ്രം നൽകിയ വെന്റിലേറ്ററുകളുടെ കണക്കെടുപ്പ് ഉടൻ നടത്തണമെന്നും ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി