You Searched For "പ്രധാനമന്ത്രി"

ബോയിങ് 777 വിമാനത്തിൽ ആദ്യ വിദേശയാത്ര നടത്തി പ്രധാനമന്ത്രി; ആഡംബര സൗകര്യവും മിസൈൽ പ്രതിരോധ സംവിധാനങ്ങളും അടക്കമുള്ള ബോയിങ് 777 അമേരിക്കൻ പ്രസിഡന്റിന്റെ വിമാനത്തോട് കിടപിടിക്കും
18 കഴിഞ്ഞ എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഐഎംഎ; വിതരണത്തിൽ കൂടുതൽ സ്വകാര്യ ക്ലിനിക്കുകളേയും സ്വകാര്യ ആശുപത്രികളേയും ഉൾപ്പെടുത്തണണെന്നും നിർദ്ദേശം
പരീക്ഷകൾ ഭയപ്പെടാനുള്ളതല്ല, ജീവിതത്തെ അറിയാനുള്ള അവസരം;  ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുന്നതാണ് പ്രധാനം; ലിംഗസമത്വം രക്ഷിതാക്കളിൽ നിന്ന് കുട്ടികൾ പഠിക്കണം; പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രി
കോവിഡ് വ്യാപനത്തിൽ രാജ്യം നേരിടുന്നത് ഏറ്റവും വലിയ വെല്ലുവിളി; നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങൾ വീഴ്‌ച്ച വരുത്തിയെന്ന് പ്രധാനമന്ത്രി; രാജ്യവ്യാപക ലോക്ക് ഡൗൺ പരിഹാരമല്ല; വരുന്ന ഞായർ മുതൽ ബുധൻ വരെ വാക്‌സിൻ ഉത്സവമായി ആചരിക്കുമെന്നും നരേന്ദ്ര മോദി
വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും; പുതുവർഷം ആയുരാരോഗ്യവും സന്തോഷവും നൽകട്ടെയെന്ന് പ്രധാനമന്ത്രി;  സമാധാനവും സമൃദ്ധിയും നൽകട്ടെയെന്ന് രാഷ്ട്രപതി
കോവിഡ് തീവ്രവ്യാപനം: കുംഭമേള പ്രതീകാത്മകമായി ചുരുക്കണമെന്ന് പ്രധാനമന്ത്രി; കൊറോണയ്‌ക്കെതിരായ പോരാട്ടത്തെ ഇത് ഉത്തേജിപ്പിക്കുമെന്നും മോദി; സന്യാസ സമൂഹത്തിന്റെ പിന്തുണ ലഭിച്ചതായും ട്വീറ്റ്; കുംഭമേളയ്ക്കായി ഒത്തുകൂടിയവരിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1700 പേർക്ക്
സംസ്ഥാനങ്ങൾക്ക് ആവശ്യമായ കോവിഡ് 19 വാക്‌സിൻ പൂർണമായി സൗജന്യമാക്കണം; കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ വിതരണനയത്തിൽ മാറ്റം വരുത്തണം; പൊതുവിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിച്ച് താങ്ങാവുന്ന വില നിശ്ചയിക്കണം; സാമ്പത്തികമാന്ദ്യ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് അധികബാധ്യത വലിയ പ്രയാസം ഉണ്ടാക്കും: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
ലോക് ഡൗൺ അവസാനത്തെ അടവാകണം; സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം; മൈക്രോ കണ്ടെയ്ന്മെന്റ് സോണുകൾ ഉചിതമാർഗ്ഗം; കോവിഡ് രണ്ടാം തരംഗം രാജ്യത്തുകൊടുങ്കാറ്റ് പോലെ  ആഞ്ഞടിച്ചു; വാക്‌സിനേഷൻ വേഗത്തിലാക്കും;  ഇതുവരെ നൽകിയത് 12 കോടിയിൽ അധികം ഡോസ് വാക്സിൻ; ഓക്‌സിജൻ ആവശ്യക്കാർക്ക് ലഭ്യമാക്കാൻ അടിയന്തര നടപടികൾ; ചില നഗരങ്ങളിൽ വലിയ കോവിഡ് ആശുപത്രികൾ നിർമ്മിക്കുമെന്നും പ്രധാനമന്ത്രി
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; പ്രതിരോധ നടപടികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ഉന്നതതല യോഗം; ബംഗാളിൽ മോദിയുടെ തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി; ഓക്‌സിജൻ വിതരണത്തിലെ വീഴ്ചകൾ തടയാൻ തദ്ദേശ സ്ഥാപനങ്ങളടക്കം ശ്രദ്ധ പുലർത്തണമെന്ന് നരേന്ദ്ര മോദി
പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗം ലൈവായി ടെലിവിഷനിൽ കാട്ടി അരവിന്ദ് കെജ്രിവാൾ; ഇതെന്താണ് പ്രോട്ടോക്കോൾ തെറ്റിച്ച്  ഒരുമുഖ്യമന്ത്രി ഇങ്ങനെ ചെയ്യാമോ എന്നും നിയന്ത്രണം വേണമെന്നും ശാസിച്ച് നരേന്ദ്ര മോദി; ഖേദം പ്രകടിപ്പിച്ച് കെജ്രിവാൾ; ഓക്‌സിജൻ ക്ഷാമം പരിഹരിച്ചില്ലെങ്കിൽ ഡൽഹിയിൽ വലിയ ദുരന്തമുണ്ടാകുമെന്നും മുഖ്യമന്ത്രി