You Searched For "പ്രധാനമന്ത്രി"

രാജ്യപ്രൗഡി വിളിച്ചോതി 72 മത് റിപ്പബ്ലിക്ക് ആഘോഷം; സേനാവിഭാഗങ്ങളുടെ കരുത്ത് തെളിയിച്ച പരേഡിൽ നിറഞ്ഞ് രാജ്പഥ്; രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു; രക്തസാക്ഷികളായ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രിയും; അരനൂറ്റാണ്ടിനിടെ വിശിഷ്ടാതിഥിയില്ലാത്ത ആദ്യ റിപ്പബ്ലിക് ദിനാഘോഷം
കാർഷിക നിയമങ്ങൾ മരവിപ്പിക്കാമെന്ന വാഗ്ദാനം നിലവിലുണ്ട്; ഏതുസമയത്തും കർഷകർക്ക് കേന്ദ്രസർക്കാരിനെ സമീപിക്കാം; നാം രാജ്യത്തിന്റെ നന്മയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്; ചർച്ചകളിലൂടെ വേണം പ്രശ്‌നപരിഹാരം ഉണ്ടാക്കാനെന്നും പ്രധാനമന്ത്രി സർവകക്ഷിയോഗത്തിൽ; കൂടുതൽ കർഷകർ ഡൽഹിയിലേക്ക്
ഞങ്ങൾ സാധാരണക്കാരന്റെ തലയിൽ നികുതിഭാരം അടിച്ചേൽപ്പിക്കുമെന്ന് പലരും കരുതി; അവരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി ഇതൊരു സുതാര്യമായ ബജറ്റ്; കർഷകർക്ക് എളുപ്പത്തിൽ വായ്പകൾ കിട്ടാനും എപിഎംസി മണ്ഡികളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യവസ്ഥകൾ;  യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന ബജറ്റ് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുമെന്നും പ്രധാനമന്ത്രി
കർഷക സമരം എന്തിന് വേണ്ടിയെന്ന് പറയാൻ ആർക്കും സാധിച്ചില്ല; രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി; കാർഷിക പരിഷ്ക്കരണത്തിനായി വാദിച്ചവർ ഇപ്പോൾ യൂടേൺ എടുക്കുന്നു; ഇടതുപക്ഷം ഇപ്പോൾ തന്നെ വിളിക്കുന്നതൊക്കെ നേരത്തെ കോൺഗ്രസിനെ വിളിച്ചിരുന്നു എന്നും ന​രേന്ദ്രമോദി
ആ രാത്രി ഗുലാംനബി എന്നെ വിളിച്ചു...; പ്രസംഗത്തിനിടെ വികാരാധീനനായി പ്രധാനമന്ത്രി; കശ്മീരിൽ കുടുങ്ങിയ ഗുജറാത്തികളെ കോൺ​ഗ്രസ് നേതാവ് സ്വന്തം കുടുംബാംഗങ്ങളെ പോലെ പരിഗണിച്ചു എന്നും അനുസ്മരണം; രാജ്യസഭാ പ്രതിപക്ഷ നേതാവിന് ഉചിതമായ യാത്രയയപ്പ് നൽകി നരേന്ദ്ര മോദി
മുത്തലാഖ് നിരോധന നിയമം കൊണ്ടുവന്നത് ആരും ആവശ്യപ്പെട്ടിട്ടല്ല; അതുരാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ്; അതുപോലെയാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതും; നിയമങ്ങൾ പാസാക്കിയ ശേഷം ഒരു മണ്ഡിപോലും അടച്ചിട്ടില്ല; താങ്ങുവില എടുത്തു കളഞ്ഞിട്ടുമില്ല: പ്രധാനമന്ത്രി ലോക് സഭയിലും കാർഷിക നിയമങ്ങളെ ന്യായീകരിച്ചതോടെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
മുണ്ടുടുത്ത മോദിയോ അതോ പൈജാമ ധരിച്ച പിണറായി വിജയനോ; കേരള മുഖ്യനെ പോലെ പ്രധാനമന്ത്രിക്കും കറുത്ത മാസ്കിനെ ഭയം; നരേന്ദ്ര മോദി ഇന്ന് ചെന്നൈയിൽ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്ക്; മറ്റേത് കളർ മാസ്കും ധരിക്കാമെന്ന് പൊലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി; സ്വീകരിക്കാനെത്തിയത് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി സുധാകരൻ; മോദി നാടിന് സമർപ്പിക്കുക 6100 കോടി രൂപയുടെ വികസന പദ്ധതികൾ; പ്രതിഷേധവുമായി ഡിവൈഎഫ്ഐയും
കേരള ജനതയ്ക്ക് കൈയടിച്ച മോദി കേരള സർക്കാറിനെ പ്രശംസിച്ചില്ല; ഗൾഫിലെ ജയിലിൽ കഴിയുന്ന നിരവധി ഇന്ത്യക്കാരെ മോചിപ്പിക്കാൻ കഴിഞ്ഞതും വന്ദേഭാരത് മിഷനും പരാമർശിച്ചു; ഇനി ശ്രദ്ധിക്കേണ്ടത് പ്രാദേശിക ടൂറിസത്തിലെന്ന് ഉപദേശവും; മോദിയുടെ പ്രസംഗത്തിൽ നിറഞ്ഞത് ബിജെപിയുടെ മിഷൻ കേരള
കാർഷിക നിയമങ്ങൾ കൂടുതൽ പ്രയോജനം ചെയ്യുക ചെറുകിട കർഷകർക്ക്; ഓരോ പൗരന്റേയും പുരോഗതിയും രാജ്യത്തിന്റെ സ്വയം പര്യാപ്തതയുമാണ് സർക്കാരിന്റെ ലക്ഷ്യം: പ്രധാനമന്ത്രി