You Searched For "പ്രവാസി"

നിങ്ങൾ വിദേശപൗരത്വമിൂള്ള ഓ സി ഐ കാർഡുള്ള ഇന്ത്യാക്കാരനാണോ ? എങ്കിൽ നിങ്ങളുടെ നാട്ടിലെ രാഷ്ട്രീയം വിദേശത്ത് ഉപയോഗിക്കേണ്ട; ഇന്ത്യാ വിരുദ്ധനായി മുദ്രകുത്തപ്പെട്ടാൽ ഓ സി ഐ കാർഡ് അങ്ങ് പോകും; മേലിൽ ഇന്ത്യ കാണാൻ കഴിഞ്ഞേക്കില്ല; പ്രവാസികൾ കരുതൽ എടുക്കണം
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയം; പ്രവാസിയായ ഭർത്താവിൽ പണവും സ്വർണവും കൈക്കലാക്കി യുവതി കുട്ടികളെ ഉപേക്ഷിച്ചു കാമുകനൊപ്പം കടന്നു; യുവതിയും ഗുണ്ടാനേതാവും പിടിയിൽ
നോർക്ക റൂട്ട്സ് പ്രവാസി ഭദ്രത; സ്വയംതൊഴിൽ വായ്പകൾ ഇനി കേരള ബാങ്കു വഴിയും; അപേക്ഷിക്കാൻ അർഹത  രണ്ടു വർഷം വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടിൽ തിരിച്ചെത്തിയവർക്ക്
ഇനി നിർബന്ധമായും ഏഴു ദിവസത്തെ ക്വാറന്റൈൻ; എയർപോർട്ടിൽ പോസിറ്റീവ് ആയാൽ വീട്ടിൽ ചെല്ലാൻ പത്ത് ദിവസമെടുക്കും; റീടെസ്റ്റ് എടുക്കാനുള്ള അനുവാദമില്ല; രണ്ടാമതൊരു പരിശോധനക്ക് ഏഴു ദിവസമെങ്കിലും കഴിയണം; അനേകം പേർ കുടുങ്ങിക്കിടക്കുന്നു; ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസികൾ അറിയാൻ പുതിയ നിയന്ത്രണങ്ങൾ
ഗൾഫിൽ നിന്നും മടങ്ങിവരവെ കാണാതായ പ്രവാസി പുഴയിൽ മരിച്ച നിലയിൽ; കണ്ണൂർ സ്വദേശി അബ്ദുൽ ഹമീദിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തിയത് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ
അംഗീകാരമില്ലാതെ ആർ.ടി.പി.സി.ആർ പരിശോധന: വിമാനത്താവളത്തിൽ എത്തിയപ്പോൾ അറിഞ്ഞത് ലാബിന് ഐസിഎംആർ അംഗീകാരം ഇല്ലെന്ന്; വിദേശത്ത് പോകാൻ സാധിക്കാതെ യാത്ര തടസ്സപ്പെട്ട പ്രവാസിക്ക് ജോലിയും നഷ്ടം; വൈറ്റിലയിലെ ഹൈടെക് ഡയഗ്‌നോസ്റ്റിക് സെന്ററിനെതിരെ പരാതി