You Searched For "പ്രവാസി"

പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; മെയിന്റനൻസ് സൂപ്പർവൈസർ ജോലിയും സ്വദേശിവത്കരിക്കുന്നു;  നിബന്ധന ബാധകമാവുക സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ കോൺട്രാക്ടിങ് ജോലികൾ ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾക്ക്
കോവിഡ് ബാധിച്ച് മരണമടഞ്ഞ പ്രവാസികളുടെ ആശ്രിതർക്ക് സാമ്പത്തിക സഹായവുമായി നോർക്ക; കോവിഡ് മരണം സ്ഥിരീക്കരിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കുക; വിശദാംശങ്ങളറിയാം
വില്ല വിൽപ്പന നടത്തിയ സുഹൃത്ത് വഞ്ചിച്ചുവെന്ന് പ്രവാസി വ്യവസായി; സ്വന്തം ചെലവിൽ ഇന്റീരിയർ ചെയ്തപ്പോൾ വില്ലനായി ചോർച്ച; ആധാരത്തിനായി പരാതിയുമായി എബ്രഹാം ജോർജ്; വഞ്ചിച്ചത് എബ്രഹാമെന്ന് അലക്സാണ്ടർ വടക്കേടവും; കോളേജ് സുഹൃത്തുക്കൾക്കിടിയിലുള്ള തർക്കം പൊലീസ് സ്‌റ്റേഷനിൽ
പ്രവേശനാനുമതി ലഭിച്ചെങ്കിലും പ്രവാസികൾക്ക് യുഎഇയിലെത്താൻ കടമ്പകൾ ഏറെ;  ദുബായ്, അബുദാബി വീസക്കാർക്ക്  യുഎഇയിൽ പ്രവേശനം അതത് വിമാനത്താവളം വഴി മാത്രം; അബുദാബി, റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നവർ 10 ദിവസം ക്വാറന്റീൻ;  ആശ്വാസത്തിനിടയിലും ആശയക്കുഴപ്പമൊഴിയാതെ പ്രവാസികൾ
പ്രവാസി മലയാളികളെ കൊന്നു കൊലവിളിച്ച് വിമാനക്കമ്പനികൾ; കുവേറ്റിലേക്ക് ടിക്കറ്റ് നിരക്ക് ഒന്നര ലക്ഷം വരെ: ജോലിയില്ലാതെ മാസങ്ങളോളം നാട്ടിൽ കുരുങ്ങിയ പ്രവാസികൾക്ക് ജോലി സ്ഥലത്തേക്ക് തിരിച്ചു പോകണമെങ്കിൽ കയ്യിൽ ലക്ഷങ്ങൾ വേണം
നിങ്ങൾ വിദേശപൗരത്വമിൂള്ള ഓ സി ഐ കാർഡുള്ള ഇന്ത്യാക്കാരനാണോ ? എങ്കിൽ നിങ്ങളുടെ നാട്ടിലെ രാഷ്ട്രീയം വിദേശത്ത് ഉപയോഗിക്കേണ്ട; ഇന്ത്യാ വിരുദ്ധനായി മുദ്രകുത്തപ്പെട്ടാൽ ഓ സി ഐ കാർഡ് അങ്ങ് പോകും; മേലിൽ ഇന്ത്യ കാണാൻ കഴിഞ്ഞേക്കില്ല; പ്രവാസികൾ കരുതൽ എടുക്കണം