You Searched For "പ്രവാസി"

10 വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹം; മിന്നുകെട്ട് കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ പാർടണർമാരുടെ നിർദ്ദേശത്തിൽ മടക്കം; ബാധ്യതകൾ തീർക്കാൻ ഗൾഫിലെത്തിയപ്പോൾ വഞ്ചനയിൽ ജയിലറ; കണ്ണീരോടെ കാത്തിരുന്ന് ഭാര്യയും കുടുംബവും; പാവങ്ങാട്ടെ വീട് ജപ്തിയുടെ വക്കീൽ; അരുൺ കുമാറിന് നീതി കിട്ടുമോ?
ജന്മനാട്ടിൽ വേരുണ്ടാക്കാൻ ടെക്നോപാർക്കിൽ സ്ഥാപനം തുടങ്ങിയ അമേരിക്കൻ മലയാളി; മണിപ്പാലിലെ സുഹൃത്ത് പരിചയപ്പെടുത്തിയ ആളെ വിശ്വസിച്ചു; ആഡംബരക്കാറുകൾ വാങ്ങിയത് കമ്പനി ഡയറക്ടറെന്ന വ്യജ രേഖയിലെന്ന തിരിച്ചറിവിൽ സത്യം തെളിഞ്ഞു; അരീ വാ മെഡിടെകിൽ തട്ടിപ്പ് നടത്തിയത് ഷെട്ടി മാഫിയ; ഇടപെടലുമായി അമേരിക്കൻ കോൺസുലേറ്റും
എല്ലാവർക്കും എന്തെങ്കിലുമായിരുന്നു ഹരിയേട്ടൻ; പുഞ്ചിരിയും സൗമ്യതയും മുഖമുദ്ര, ആരോടും നോ എന്നൊരുത്തരം ഇല്ലാത്ത മനുഷ്യൻ; ഏതു പ്രതിസന്ധികളിലും പരിഹാരം ഒരു കയ്യെത്തും ദൂരത്തു എന്ന യുകെ മലയാളികളുടെ ആത്മ ധൈര്യം ഇനി കൂടെയില്ല; പിടയ്ക്കുന്ന മനമോടെ യുകെയിലെ മലയാളി സമൂഹം
വിദേശരാജ്യങ്ങളിൽ എവിടെയും ജോലിയെടുക്കുന്നവർ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിന് നികുതി നൽകേണ്ടതില്ലെന്ന ബജറ്റ് പ്രസംഗം അട്ടിമറിക്കപ്പെടുമോ? ധനകാര്യ ബിൽ ചർച്ചയിൽ പുതിയ ഭേദഗതി കൊണ്ടു വന്ന് ഇരട്ട നികുതി നടപ്പാക്കാൻ നീക്കമെന്ന് ശശി തരൂർ; ആരോപണത്തിൽ വ്യക്തത വരുത്താതെ കേന്ദ്രവും; ഇരട്ട നികുതിയിൽ വീണ്ടും പ്രവാസികളിൽ ആശങ്ക
കൽപകയ്ക്ക് പൂട്ടുവീണു; മരുഭൂമിയിലെ മലയാളികളുടെ അക്ഷര കൂടാരമായ ഷാർജ റോളസ്‌ക്വയറിലെ കൽപ്പകസ്റ്റോർ ഇനി ഓർമ്മകളിൽ മാത്രം; മലയാളികളുടെ പ്രിയപ്പെട്ട അശോകൻ 47 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാടണയുന്നു
യുഎഇയും ഒമാനും കുവറ്റും യാത്രാവിലക്ക് നീളുന്നു: വിലക്ക് നീട്ടുന്നത് ജൂൺ 14വരെ; എന്നത്തേക്ക് കോവിഡ് പ്രതിസന്ധി മാറുമെന്നതിൽ അവ്യക്തതയും; പ്രവാസികൾ കടുത്ത ആശങ്കയിൽ; പലർക്കും ജോലി നഷ്ടപ്പെട്ടേക്കും
പ്രവാസി ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടിയായി ഉയർത്തി; പുനരധിവാസത്തിന് 1000 കോടിയുടെ വായ്പാ പദ്ധതി; പലിശ ഇളവിന് 25 കോടി; കോവിഡിൽ പണി പോയി തിരികെ എത്തിയത് 14,32,736 പ്രവാസികൾ; ഇവർക്ക് തൊഴിൽ സുരക്ഷയും; പ്രവാസി ക്ഷേമത്തിലും ശ്രദ്ധിച്ച് ബാലഗോപാൽ