You Searched For "പ്രോസിക്യൂഷന്‍"

മേല്‍ജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പക; വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍;  ഒന്നും പറയാനില്ലെന്ന് പ്രതികള്‍;  തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ വിധി തിങ്കളാഴ്ച
ദിവ്യ വ്യക്തിഹത്യ നടത്തി; സംസാരിച്ചത് ഭീഷണി സ്വരത്തില്‍; മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതമായി; മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാമന്‍; പി പി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍; കോടതിയില്‍ വാദം ഉച്ചക്ക് ശേഷവും തുടരും
മദ്യലഹരിയില്‍ സെക്കന്‍ഡുകള്‍ നീണ്ട ഒരൊറ്റ ഫോണ്‍ കോള്‍; സഹോദരിമാരുടെ ആത്മഹത്യയില്‍ പ്രതിയായത് നാലു നിരപരാധികള്‍; പോലീസിന് തിരിച്ചടി നല്‍കി കോടതി വിധി: തെളിവില്ലാ കേസുമായി പോയ പെരുനാട് പോലീസിന് പറ്റിയത് ഇങ്ങനെ
സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയ ഉത്തരവ് പുനപരിശോധിക്കണം; നടിയെ അക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ വീണ്ടും കോടതിയില്‍; രണ്ടാം ഘട്ട വിചാരണ നടപടികള്‍ തുടങ്ങി; പ്രതികളുടെ വിസ്താരം നാളെയും തുടരും