Top Storiesകന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് എതിര്‍ത്തോ? അമിത് ഷായുടെ വാക്കുകള്‍ പോലും കാറ്റില്‍ പറത്തിയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തതെന്ന് മാര്‍ ജോസഫ് പാംപ്ലാനി; പ്രോസിക്യൂഷന് പൂര്‍ണ്ണമായും കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ബിജെപി; സാങ്കേതികപരമായ പ്രതികരണങ്ങളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് അനൂപ് ആന്റണി; തര്‍ക്കം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ1 Aug 2025 8:37 PM IST
SPECIAL REPORTമലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ; കേസ് ഡയറി ഹാജരാക്കാന്‍ ഉത്തരവിട്ട് ബിലാസ്പൂര്‍ എന്‍ഐഎ കോടതി; ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തില്ലെന്ന് പ്രതിഭാഗം; അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന വാദം ഉയര്‍ത്തിയെന്നും സൂചന; കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുംമറുനാടൻ മലയാളി ബ്യൂറോ1 Aug 2025 4:37 PM IST
INDIAആ ആറ് പേരെ കൊന്നത് ആരാണ്? ബോധപൂര്‍വമായ മോശം അന്വേഷണമോ പ്രോസിക്യൂഷനോ ആണ് കുറ്റവിമുക്തരാക്കലിന് കാരണം; മലേഗാവ് സ്ഫോടനക്കേസിലെ വിധി നിരാശാജനകമെന്ന് ഉവൈസിസ്വന്തം ലേഖകൻ31 July 2025 4:19 PM IST
KERALAMപ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കണ്ടതിന് കേസ്; വീഡിയോകളില്‍ കണ്ട കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് ശാസ്ത്രീയമായി തെളിയിച്ച് പ്രോസിക്യൂഷന്; യെമന്‍ സ്വദേശിക്ക് കോടതി പിരിയുന്നത് വരെ തടവ്മറുനാടൻ മലയാളി ബ്യൂറോ17 May 2025 6:59 PM IST
SPECIAL REPORTസാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയ ഉത്തരവ് പുനപരിശോധിക്കണം; നടിയെ അക്രമിച്ച കേസില്‍ പ്രോസിക്യൂഷന് വീണ്ടും കോടതിയില്‍; രണ്ടാം ഘട്ട വിചാരണ നടപടികള്‍ തുടങ്ങി; പ്രതികളുടെ വിസ്താരം നാളെയും തുടരുംമറുനാടൻ മലയാളി ബ്യൂറോ26 Sept 2024 4:17 PM IST