You Searched For "ഫ്രഞ്ച് പ്രസിഡന്റ്"

ന്യൂയോർക്ക് തെരുവിലെ എല്ലാ റോഡുകളും ഒരു മുന്നറിയിപ്പും ഇല്ലാതെ അടച്ചുപൂട്ടി; പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങൾ നടക്കുന്നതിനിടെ...അതാ ഒരു കാർ; പിടിച്ചുനിർത്തിയതും കണ്ടത് സാക്ഷാൽ ഫ്രഞ്ച് പ്രസിഡന്‍റിനെ; ഇതുവഴി കടത്തിവിടില്ലേ എന്ന ചോദ്യത്തിന് ട്രംപിന് കടന്നുപോകാനാണ് എന്ന് മറുപടി; ചിരിച്ച മുഖത്തോടെ മാക്രോൺ സ്പോട്ടിൽ ചെയ്തത്; ദൃശ്യങ്ങൾ വൈറൽ
മാക്രാണിന്റെ ഭാര്യ സ്ത്രീയല്ല ട്രാന്‍സ് ജെന്‍ഡറാണ്; ലൈംഗിക വ്യക്തിത്വം മറച്ചുവെച്ച് ലോകത്തെ കബളിപ്പിക്കുന്നു; ആരോപണങ്ങള്‍ ഉന്നയിച്ച് യുഎസിലെ തീവ്ര വലതുപക്ഷ ഇന്‍ഫ്ളുവന്‍സര്‍; കേസുമായി മാക്രോണ്‍ ദമ്പതികളും; ഭാര്യ പുരുഷനല്ലെന്ന് തെളിയിക്കേണ്ട ഗതികേടില്‍ ഫ്രഞ്ച് പ്രസിഡന്റ് !
അന്ന് നാട്ടുകാരുടെ മുന്‍പില്‍ വച്ച് ചെവിക്കല്ലിന് അടികൊടുത്തു; ഇന്ന് കൈകൊടുത്തപ്പോള്‍ അവഗണിച്ച് അപമാനിച്ചു; ഡോറും ബൂട്ടും അടക്കും മുന്‍പ് പറന്ന് വാഹനവ്യൂഹം: 25 വയസ്സ് കൂടുതലുള്ള സ്ത്രീയെ മിന്നുകെട്ടിയ ഫ്രഞ്ച് പ്രസിഡന്റിന് നാണക്കേട് ബാക്കി
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനു നേരെ അക്രമം; ആൾക്കൂട്ടത്തിൽ വച്ച് പ്രസിഡന്റിന്റെ മുഖത്തടിച്ചു; അക്രമം കോവിഡ് മഹാമാരിയെത്തുടർന്ന് നടക്കുന്ന രാജ്യവ്യാപക സന്ദർശനത്തിനിടെ; അക്രമത്തിൽ രണ്ടുപേർ പിടിയിൽ; വീഡിയോ
15ാം വയസ്സിൽ പ്രണയിച്ചത് 40 വയസ്സുള്ള തന്റെ അദ്ധ്യാപികയെ; മൂന്നു മക്കളുള്ള ടീച്ചറെ വിവാഹം കഴിച്ചത് 14 വർഷത്തെ കാത്തിരിപ്പിനു ശേഷം; ലക്ഷങ്ങൾ ശമ്പളമുള്ള ജോലി കളഞ്ഞ് രാഷ്ട്രീയത്തിൽ; ഒരു വർഷം കൊണ്ട് അധികാരത്തിൽ; നെപ്പോളിയനു ശേഷം ഫ്രാൻസ് കണ്ട പ്രായം കുറഞ്ഞ ഭരണാധികാരി; ഇസ്ലാമിസ്റ്റുകളുടെ ആഗോള ശത്രു; മാക്രോണിന്റെ അസാധാരണ ജീവിതം