You Searched For "ബജറ്റ്"

കമലേശ്വരത്തെ വീട്ടില്‍ നിന്നും ബൈക്കില്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്ന വകുപ്പു മേധാവി; ജനകീയ ഡോക്ടറുടെ പൊട്ടിത്തെറി വെറുതെയായില്ല; സിസ്റ്റത്തെ തിരുത്താനുളള അന്വേഷണത്തിനും ജനകീയ മുഖങ്ങള്‍; ഡോ പത്മകുമാറും ഡോ ജയകുമാറും അന്വേഷിക്കുമ്പോള്‍ നീതി പ്രതീക്ഷിച്ച് ഡോ ഹാരീസ് ചിറയ്ക്കല്‍; കേരളത്തിന്റെ ആരോഗ്യം നേരെയാകുമോ?
ബജറ്റിലേത് 400 കോടി; കിട്ടിയത് 254 കോടി; നിയമസഭയിലേത് ബജറ്റ് തള്ള്! പ്രഖ്യാപിച്ചതൊന്നും ആരോഗ്യ മേഖലയ്ക്ക് മന്ത്രി ബാലഗോപാല്‍ നല്‍കിയില്ല; ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയാത്തത് ഫണ്ടില്ലായ്മ കാരണം; ഡോ ഹാരീസ് ചിറയ്ക്കലിനെ പോലുള്ളവരെ പ്രതിസന്ധിയിലാക്കിയത് ധന വകുപ്പിന്റെ കടുംവെട്ട്; ഇതൊന്നും പിണറായി അറിയുന്നില്ലേ?
വന്യജീവി ആക്രമണം തടയാന്‍ 50 കോടി; വന്യജീവി പെരുപ്പം നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് മുന്‍കൈ എടുക്കും; തെരുവ് നായ ആക്രമണം പ്രതിരോധിക്കാന്‍ രണ്ടുകോടി;  പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്കായി 25 കോടിയും പ്രഖ്യാപിച്ചു ധനമന്ത്രി
ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസമായി സഹകരണ ഭവന പദ്ധതി; നഗരങ്ങളില്‍ ഒരു ലക്ഷം വീടുകള്‍  നിര്‍മിക്കും; മുതിര്‍ന്നവര്‍ക്കും കരുതല്‍; പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് തദ്ദേശവകുപ്പും ഹൗസിംഗ് ബോര്‍ഡും ചേര്‍ന്ന് പദ്ധതി; ശമ്പള പരിഷ്‌കരണത്തിന്റെ രണ്ടാം ഗഡൂ ഉടന്‍ നല്‍കുമെന്നും പ്രഖ്യാപനം
വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കും; കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി പുതിയവ വാങ്ങാന്‍ 100 കോടി; ഗതാഗത ഇടനാഴി ശക്തിപ്പെടുത്തും; തീരദേശ ഹൈവേ വികസിപ്പിക്കും; ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് 212 കോടി; സഞ്ചാരികള്‍ക്ക് കെ ഹോം; വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യവസായ ഇടനാഴിക്ക് കിഫ്ബി വഴി 1000 കോടി; കേരളാ ബജറ്റ് 2025: സുപ്രധാന പ്രഖ്യാപനങ്ങള്‍
നികുതി കുറക്കാനുള്ള തീരുമാനത്തെ പ്രധാനമന്ത്രി അനുകൂലിച്ചു; ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തലായിരുന്നു ബുദ്ധിമുട്ടേറിയ ജോലി; വിവിധ പഠനങ്ങളിലൂടെ ആത്മവിശ്വാസം ഉണ്ടാക്കിയതിന് ശേഷമാണ് ധനമന്ത്രാലയം പദ്ധതിയുമായി മുന്നോട്ട് പോയത്; ആദായ നികുതി പരിധി ഉയര്‍ത്താനുള്ള തീരുമാനത്തെ കുറിച്ച് നിര്‍മ്മല സീതാരാമന്‍ പറയുന്നു
എല്ലാവരും നിങ്ങളെ പുകഴ്ത്തുന്നു, മികച്ച ബജറ്റാണിത്; നിര്‍മല സീതാരാമനെ പുകഴ്ത്തി പ്രധാനമന്ത്രി മോദി; മധ്യവര്‍ഗ്ഗത്തിന് വാരിക്കോരി ആനുകൂല്യം നല്‍കുന്ന ബജറ്റ് രാഷ്ട്രീയമായി എന്‍ഡിഎ സര്‍ക്കാറിന് ഗുണം ചെയ്യുന്നത്
ഒരു വിളിക്കപ്പുറം ഭക്ഷണമെത്തിക്കുന്നവര്‍ക്കും ബജറ്റില്‍ കൈത്താങ്ങ്; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇ-ശ്രാം പോര്‍ട്ടലില്‍;പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ ഉള്‍പ്പെടുത്തി ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തും; രാജ്യത്തെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം, ഗിഗ് തൊഴിലാളികള്‍ക്ക്  സാമൂഹ്യസുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് നിര്‍മ്മല സീതാരാമന്‍
2024ല്‍ മധ്യവര്‍ഗം പ്രതീക്ഷിച്ചത് നികുതി ഘടനയിലെ പരിഷ്‌കരണം; അയോധ്യ ചര്‍ച്ചയാക്കി 400 സീറ്റുമായി അധികാരത്തില്‍ എത്തുമെന്ന ആത്മവിശ്വാസത്തില്‍ അന്നൊന്നും കൊടുക്കാത്തവര്‍ക്ക് കേവല ഭൂരിപക്ഷം നല്‍കാതെ ജനം പണി കൊടുത്തു; ഡല്‍ഹിയില്‍ വീണ്ടും കാലുറപ്പിക്കാന്‍ കോമണ്‍മാന് ലോട്ടറി; കണ്ണു മഞ്ഞിപ്പിക്കും ടാക്‌സ് ഉയര്‍ത്തല്‍; മോദിയും നിര്‍മ്മലയും ജനപ്രിയരാകുമ്പോള്‍
ആദായ നികുതി പരിധി ഉയര്‍ത്തിക്കൊണ്ട് നിര്‍ണായക പ്രഖ്യാപനം;  12 ലക്ഷം രൂപ വരെ ആദായ നികുതി നല്‍കേണ്ടതില്ല;  മധ്യവര്‍ഗ്ഗത്തെ കൈയിലെടുക്കുന്ന സുപ്രധാന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍; ആദായ നികുതി ഘടന ലളിതമാക്കും; ടി.ഡി.എസ് ഘടനയും മാറും; മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ചരിത്രത്തില്‍ ഇടംപിടിക്കുമ്പോള്‍