SPECIAL REPORTഅതിര്ത്തിയില് വെടിനിര്ത്തല് പ്രഖ്യാപിച്ചെങ്കിലും പാക്കിസ്ഥാന് തിരിച്ചടിയായി ആഭ്യന്തര യുദ്ധം; ക്വറ്റക്ക് പിന്നാലെ മംഗോച്ചര് പിടിച്ചെടുത്ത് ബലൂച്ച് പോരാളികള്; 39 ഇടത്ത് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ബിഎല്എ ഏറ്റെടുത്തു; ദൃശ്യങ്ങള് പ്രചരിക്കുന്നുസ്വന്തം ലേഖകൻ10 May 2025 6:02 PM IST
In-depthഎവിടെ കണ്ടാലും ചീനക്കാരെ കൊല്ലുന്ന ബലൂചികള്; ബിഎല്എയുടെ മുന്നേറ്റത്തില് ബീജിങ്ങിനും ഞെട്ടല്; പാക്കിസ്ഥാനില് ചൈന കണ്ഫ്യൂഷ്യസ് ഇന്സ്റ്റിറ്റ്യൂട്ടുകള് ഉണ്ടാക്കിയതെന്തിന്? ശതകോടികളുടെ നിക്ഷേപം വെള്ളത്തിലാവുമോ? ഇന്തോ-പാക് സംഘര്ഷത്തില് ചൈനക്കും ചങ്കിടിക്കുമ്പോള്!എം റിജു10 May 2025 8:57 AM IST
Right 1അര്ധമരുഭൂമിയെങ്കിലും ധാതുസമ്പത്തിനു പേരുകേട്ടതും വികസനത്തില് ഏറ്റവും പിന്നാക്കം നില്ക്കുന്നതുമായ ബലൂചിസ്ഥാന്; പാക്കിസ്ഥാന്റെ 44% ഭൂപ്രദേശവും ഇവിടെ; താമസിക്കുന്നത് അഞ്ചു ശതമാനം ജനങ്ങള് മാത്രം; പാക് സൈന്യത്തിനു തലവേദനയായി ബലൂചിസ്ഥാനില് വിമതരുടെ മുന്നേറ്റവും; സ്വതന്ത്ര രാഷ്ട്ര ആവശ്യം ശക്തം; ഇസ്ലാമാബാദിന് തലവേദനയായി ആഭ്യന്തര യുദ്ധവുംമറുനാടൻ മലയാളി ബ്യൂറോ10 May 2025 7:25 AM IST
In-depthവാളെടുത്തവന് വാളാല്; ഐഡന്റി കാര്ഡു നോക്കി പാക്ക് പഞ്ചാബ് പ്രവശ്യയിലുള്ളവരെ വെടിവെച്ചിടുന്ന ബലൂചികള് മുന്നേറുന്നു; ഇറാന്-അഫ്ഗാന് അതിര്ത്തിയിലും പ്രശ്നങ്ങള്; തക്കം പാര്ത്ത് പാക് താലിബാനും; ഇമ്രാന്റെ പാര്ട്ടിയും ആയുധമെടുക്കുന്നു; ബംഗ്ലാദേശ് വിമോചനം പോലെ വീണ്ടും പാക്കിസ്ഥാന് മുറിക്കപ്പെടുമോ?എം റിജു9 May 2025 3:01 PM IST
SPECIAL REPORTവാഗ അതിര്ത്തിക്ക് വളരെ അടുത്ത് കിടക്കുന്ന ലാഹോര് നഗരത്തില് വാള്ട്ടന് എയര്ബേസിനോട് ചേര്ന്നാണ് മൂന്ന് തവണ ഉഗ്രശബ്ദത്തില് പൊട്ടിത്തെറി; അമൃത്സറില് ഡ്രോണ് കണ്ടെത്തി; ഇന്ത്യ- ബംഗ്ലാദേശ് അതിര്ത്തിയിലും ആളില്ലാ വിമാനം; പാക്ക് പഞ്ചാബിനെ വിറപ്പിച്ച് ബലൂചിസ്ഥാന് ആര്മ്മിയുടേയും ആക്രമണം; പാക്കിസ്ഥാന് ഭയന്ന് വിറയ്ക്കുന്നു; ഇന്ത്യയും നിരീക്ഷണം ശക്തമാക്കിമറുനാടൻ മലയാളി ബ്യൂറോ8 May 2025 11:01 AM IST
Right 1നദീജല കരാര് റദ്ദാക്കിയ ഇന്ത്യന് നീക്കം പാകിസ്ഥാന് ജലബോംബായി; തൊട്ടു പിന്നാലെ ബലൂചിസ്ഥാനില് ഉഗ്രസ്ഫോടനം; സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം നിലയ്ക്കില്ലെന്നും സര്വ ശക്തിയും ഉപയോഗിച്ച് ഞങ്ങള് ശത്രുവിനെ ലക്ഷ്യം വയ്ക്കുന്നത് തുടരുമെന്നും ബലൂച് ലിബറേഷന് ആര്മി; സ്ഫോടനത്തില് കൊല്ലപ്പെട്ടത് 10 പാക് സൈനികര്; പാക്കിസ്ഥാനില് അടിമുടി പ്രതിസന്ധിമറുനാടൻ മലയാളി ബ്യൂറോ26 April 2025 8:21 AM IST
Right 1മനസ്സുകൊണ്ട് ഇന്ത്യയിലേക്ക് ചേരാന് ആഗ്രഹിച്ച ബലൂചിസ്ഥാന്; ധാതു സമ്പത്ത് ലക്ഷ്യമിട്ടവര് ഈ മേഖലയെ വിഘടനവാദ കേന്ദ്രമാക്കി; തീവണ്ടി റാഞ്ചലോടെ വീണ്ടും സ്വതന്ത്ര രാജ്യാവശ്യം ആഗോള ശ്രദ്ധയില്; കമാണ്ടോ ഓപ്പറേഷനില് ബന്ദി മോചനത്തിന് ശ്രമം; സ്വതന്ത്ര ബലൂചിസ്ഥാന് യാഥാര്ത്ഥ്യമാകുമോ?മറുനാടൻ മലയാളി ഡെസ്ക്12 March 2025 8:58 AM IST